Sunday, June 7, 2020
K M Mani

കുഞ്ഞാലിക്കുട്ടിക്ക് കേരള കോൺഗ്രസ് (എം)ന്‍റെ പിന്തുണ: കെ.എം.മാണി

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കേരള കോൺഗ്രസ് (എം)ന്‍റെ പിന്തുണയുണ്ടാകുമെന്ന് പാർട്ടി ചെയർമാൻ കെ.എം.മാണി. കേരള കോൺഗ്രസിന്റെ പിന്തുണ മുസ്‍ലിം ലീഗ് നേതൃത്വം അഭ്യർഥിച്ചിട്ടുള്ളതിനാലാണ് ഇങ്ങനെ തീരുമാനം. ഇത് യുഡിഎഫിനുള്ള...

എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനൽ കേസുകൾ

ഇടതുസർക്കാർ അധികാരത്തിലെത്തിയശേഷം എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തതായി രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തു വന്നു. യുഡിഎഫ് സർക്കാർ ഭരണത്തിലിരിക്കെ ഇതേ കാലയളവിൽ ഉണ്ടായതിനെക്കാൾ 61,000 ക്രിമിനൽ കേസുകൾ കൂടുതൽ...
ലോ അക്കാദമി കോളജിലെ ക്രമക്കേടുകള്‍;സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

ലോ അക്കാദമിയില്‍ വിദ്യാര്‍ഥികൾ ഏറ്റുമുട്ടി

പേരൂര്‍ക്കട ലോ അക്കാദമിയില്‍ എസ്എഫ്‌ഐയും മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെട്ട ഐക്യസമിതിയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഏഴുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ പേരൂര്‍ക്കട ഗവ. ആശുപത്രിയിലും...
mishel cctv

മിഷേൽ ഷാജിയുടെ മരണം; ദുരൂഹത നിറഞ്ഞ ദൃശ്യങ്ങൾ എല്ലാം പുറത്തുവന്നു

കൂടുതൽ ദൃശ്യങ്ങൾ കൊച്ചി പാലാരിവട്ടത്ത് സിഎ വിദ്യാർഥിനിയായ മിഷേൽ ഷാജി കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ ഏഴു സിസിടിവി ക്യാമറകളിൽനിന്നു കൂടുതൽ ദൃശ്യങ്ങൾ പോലീസിന് ലഭ്യമായി. കലൂർ പള്ളിയിലെത്തി തിരിച്ചുപോകുന്നതുവരെയുള്ള മുഴുവൻ ദൃശ്യങ്ങളും...
Amerul Islam

രക്തം കണ്ടപ്പോള്‍ ജയിലില്‍ തലകറങ്ങി വീണ അമീറുല്‍ ഇസ്‌ലാം

അമീറിന്റെ പെരുമാറ്റത്തിലും ഇടപെടലിലും ഇയാളെയാരോ ഡമ്മിയാക്കിയതാണെന്നുള്ള സംശയമുണ്ടെന്നു സഹതടവുകാര്‍ പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി അമീറുല്‍ ഇസ്‌ലാം ജയിലില്‍ രക്തം കണ്ട് തലകറങ്ങി വീണതായി റിപ്പോര്‍ട്ട്. കാക്കനാട്ടെ സബ്ജയിലില്‍...
kalabahavan Mani

കലാഭവന്‍ മണിയുടെ ദുരൂഹ മരണം; സഹോദരന്‍ രാമകൃഷ്ണന്‍ വീണ്ടും രംഗത്തെത്തി

കലാഭവന്‍ മണിയുടെ ദുരൂഹ മരണത്തിന്റെ പിന്നിലെ സത്യം തെളിയിക്കാന്‍ മരണം വരെ പോരാടുമെന്ന്വെല്ലിവിളിച്ചു മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ വീണ്ടും രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് സര്‍ക്കാരിനേയും സിനിമ-മാധ്യമലോകത്തിനെതിരെയും ആഞ്ഞടിച്ചത്. കൊച്ചിയില്‍ നടിക്കെതിരെയുണ്ടായ...

ക്രോണുമായുള്ള നീണ്ട കലഹത്തിനൊടുവിലാണ് മിഷേല്‍ ആത്മഹത്യ ചെയ്തത്

മരിക്കുമെന്നു വ്യക്തമായ സൂചനകള്‍ താൻ മരിക്കുമെന്നു വ്യക്തമായ സൂചനകള്‍ ക്രോണിനു നല്‍കിയാണ് സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ആത്മഹത്യ ചെയ്തത്. എന്റെ തീരുമാനം നീ തിങ്കളാഴ്ച അറിയുമെന്ന് മിഷേല്‍ ക്രോണിനയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. ക്രോണുമായുള്ള നീണ്ട കലഹത്തിനൊടുവിലാണ്...
mishel shaji

മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ

സിഎ വിദ്യാർഥിനിയായ മിഷേൽ ഗോശ്രീ കായലിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ മിഷേൽ പാലത്തിനു സമീപത്തേക്കു അതിവേഗത്തിൽ നടന്നു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. ഹൈക്കോടതി ജംക്‌ഷനും ഗോശ്രീ പാലത്തിനും ഇടയിലുള്ള...

അടച്ചിട്ട മൂത്രപ്പുരയ്ക്കുമുന്നില്‍ പ്രതീകാത്മക മൂത്രമൊഴിക്കല്‍ സമരം

അടച്ചിട്ട മൂത്രപ്പുരയ്ക്കുമുന്നില്‍ പ്രതീകാത്മക മൂത്രമൊഴിക്കല്‍ സമരം. കാസര്‍കോട്ടെ ഗ്രേറ്റ് ഹിസ്റ്ററി മേക്കേഴ്‌സ് (ജി.എച്ച്.എം.) കൂട്ടായ്മയാണ് വേറിട്ട സമരവുമായി രംഗത്തെത്തിയത്. വെള്ളമില്ലാത്തതിന്റെ പേരില്‍ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിലെയും അറ്റകുറ്റപ്പണിയുടെ പേരില്‍ പഴയ ബസ്സ്റ്റാന്‍ഡിലെയും മൂത്രപ്പുരകള്‍...
citi news live
citinews