റീജിണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍
ചികിത്സ നിശ്ചയിക്കാന്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതില്‍ പ്രതിഷേധിച്ചു ആർസിസിയിൽ ഡോക്ടര്‍മാര്‍ സമരം നടത്തുന്നു . രോഗികളെ ബാധിക്കാത്ത രീതിയിലായിരിക്കും സമരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഓങ്കോളജിസ്റ്റുകളെ നിയമിക്കണമെന്ന ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവാണ് സമരത്തിന്...
ഭാര്യയുടെ വസ്ത്രധാരണത്തെ കുറ്റം പറഞ്ഞവര്‍ക്ക് മുഹമ്മദ് ഷമിയുടെ ചുട്ട മറുപടി
വിമര്‍ശകരുടെ വായടപ്പിച്ച് ഭാര്യയോടൊപ്പമുള്ള കൂടുതല്‍ റൊമാന്റിക് ആയ ചിത്രമാണ് ഷമി പുറത്തു വിട്ടിരിക്കുന്നത് ചിത്രവുമായി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി രംഗത്ത്. ഭാര്യയും കുട്ടിയുമൊത്തുള്ള ചിത്രം പോസ്റ്റ്...
ഉമ്മന്‍ചാണ്ടി ബംഗളുരു കോടതിയില്‍ ഹാജരായി
സോളാര്‍ കേസില്‍ പിഴ ശിക്ഷ വിധിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ തന്റെ ഭാഗം വിശദീകരിക്കുന്നതിനായാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബംഗളുരു കോടതിയില്‍ ഹാജരായി. ബംഗളുരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയിലാണ് ഉമ്മൻ...
ഇന്നസെന്റിന്റെ മലയാള ഭാഷാ സ്നേഹം കാപട്യം
കോട്ടയം: സിനിമാ താരസംഘടനയുടെ പ്രസിഡന്റും പാര്‍ലമെന്റംഗവുമായ ഇന്നസെന്റിന്റെ മലയാള ഭാഷാപ്രേമം കാപട്യമാണെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് കുറ്റപ്പെടുത്തി. തന്റെ ഭാഗം ന്യായീകരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ മലയാളത്തെ കൂട്ടുപിടിക്കുകയാണ്....
പുതുവര്‍ഷ ആഘേഷങ്ങള്‍ക്കിടെ ഭീകരാക്രമണ സാധ്യത : തീവ്രവാദ വിരുദ്ധ ബ്യൂറോ
കൊച്ചിയടക്കമുള്ള ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പുതുവര്‍ഷ ആഘേഷങ്ങള്‍ക്കിടെ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പുതുവര്‍ഷം ആഘോഷിക്കാനായി ഇന്ത്യയിലെത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇസ്രായേല്‍ തീവ്രവാദ...
ബന്ദിപ്പൂരിൽ ഭീകരാക്രമണം
സൈനികരും ഭീകരരും തമ്മിൽ ജമ്മു കശ്മീരിലെ ബന്ദിപ്പൂരിൽ ഏറ്റുമുട്ടുന്നതായി റിപ്പോർട്ട് ലഭിച്ചു . ഹൈജൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് ആറു മണിയോടെ സൈനികർ ആക്രമണം നടത്തുകയായിരുന്നു. രണ്ട് സൈനികർക്ക്...
എ ക്ലാസ് തിയേറ്ററുകളില്‍ നാളെ മുതല്‍ മലയാള സിനിമയില്ല
വെള്ളിയാഴ്ച എ ക്ലാസ് തിയേറ്ററുകളില്‍ നിന്ന് പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ സംയുകതമായി തീരുമാനിച്ചു. സിനിമാ റിലീസ് പ്രശ്നത്തിൽ എ ക്ലാസ് തിയേറ്റര്‍ ഉടമകളുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് രണ്ടു...
ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല ഇന്ന് : നോട്ട് അസാധുവാക്കലിനെതിരെ പ്രതിഷേധം
നോട്ട് അസാധുവാക്കലിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് . രാജ്ഭവനു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണിയാകുന്ന മനുഷ്യചങ്ങല തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ നീളും. ഘടകക്ഷികള്‍ക്ക് പുറമെ...