Thursday, June 4, 2020

പി.പി.ഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം മാതൃക: രാജു എബ്രഹാം എം.എല്‍.എ

പി.പി.ഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനം കേരളത്തിനു മാതൃകയാണെന്ന് രാജു എബ്രഹാം എം.എല്‍.എ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം പി.പി.ഇ കിറ്റുകള്‍ നിര്‍മ്മിക്കുന്ന റാന്നിയിലെ കെ.കെ എന്റര്‍പ്രൈസസ് സ്ഥാപനം...

.പത്തനംതിട്ട ജില്ലയിൽ 28.4.2020 ന് യെല്ലോ അലെർട്ട്* വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5...

കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത- വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട്.പത്തനംതിട്ട ജില്ലയിൽ 28.4.2020 ന് യെല്ലോ അലെർട്ട്* വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ...

കോവിഡ് 19: അലംഭാവം അരുത് – ജില്ലാമെഡിക്കല്‍ ഓഫീസര്‍

ലോക്ക്ഡൗണില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴേക്കും ആളുകള്‍ ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ തിങ്ങിക്കൂടുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ഏതുസാഹചര്യത്തിലായാലും രോഗപ്രതിരോധത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍...

കെയര്‍ഹോം പദ്ധതി: കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി

സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടമായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന് അടൂര്‍ ഏനാദിമംഗലം വില്ലേജില്‍ കല്ലട ഇറിഗേഷന്‍ പദ്ധതി അധികൃതരില്‍ നിന്നും...

എന്റെ കൊറോണ പോരാളികള്‍’; ആദ്യ ഇ പോസ്റ്റ് ജില്ലാ കളക്ടര്‍ക്ക് കൈമാറി

ലോക്ക്ഡൗണ്‍ കാലയളവില്‍ വീട്ടിലിരിക്കുന്ന കുട്ടികള്‍ക്കായി തപാല്‍ വകുപ്പ് ആരംഭിച്ച 'എന്റെ കൊറോണ പോരാളികള്‍' എന്ന ഇ പോസ്റ്റ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ കളക്ടറെ അഭിനന്ദിച്ചുകൊണ്ടുള്ള ആദ്യ ഇ പോസ്റ്റ്...

അഭിമാന നിറവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രി

രാജ്യത്തു തന്നെ ഏറ്റവും അധികം ദിവസം കോവിഡ് ബാധിതയായിരുന്ന അറുപത്തി മൂന്നു വയസുകാരിയായ ഷേര്‍ളി എബ്രഹാമിനെ രോഗമുക്തയാക്കിയതിന്റെ അഭിമാന തിളക്കത്തിലാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. ആശുപത്രി സൂപ്രണ്ട് ഡോ.എസ് പ്രതിഭയുടെ...

എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും കാര്‍ഷിക പദ്ധതിക്ക് റാന്നിയില്‍ തുടക്കമായി

ലോക്ഡൗണ്‍ കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിന് പത്തനംതിട്ട കുടുoബശ്രീ മിഷന്‍ ജില്ലയില്‍ നടപ്പാകുന്ന കാര്‍ഷിക കാമ്പയിനായ 'എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും' പദ്ധതിയുടെ റാന്നി നിയോജക മണ്ഡലതല ഉദ്ഘാടനം...

ലോക്ക്ഡൗണ്‍ കാലത്ത് കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ്

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 23 വരെയുള്ള കാലയളവില്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ജില്ലയില്‍ കുറ്റകൃത്യങ്ങളില്‍ വന്‍ കുറവ് വന്നതായി ജില്ലാ പോലീസ്...

തരിശു ഭൂമി കൃഷി യോഗ്യമാക്കുക ലക്ഷ്യം: മന്ത്രി അഡ്വ. കെ. രാജു

തരിശു കിടക്കുന്ന ഭൂമി കണ്ടെത്തി പൂര്‍ണമായും കൃഷി യോഗ്യമാക്കുകയാണ് ലക്ഷ്യമെന്ന്  ജില്ലയുടെ ചുമതലയുള്ള   വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. കോന്നി എംഎല്‍എ ജനീഷ് കുമാറിന്റെ...

പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 23.04.2020

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (23) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍...
citi news live
citinews