Tuesday, January 19, 2021
dileep vip

നടിയെ ആക്രമിച്ച കേസ് :രേഖകളും വീഡിയോ ദൃശ്യങ്ങളും ദിലീപിന് നൽകില്ല

കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് നൽകാനാകില്ലെന്ന് പ്രോസിക്യൂഷൻ. കേസിൽ കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിൽ വാദം കേൾക്കവെയാണ് പ്രോസിക്യൂഷൻ...
ramesh chennithala

കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സർക്കാർ- രമേശ് ചെന്നിത്തല

പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്ആര്‍ടിസി ബാധ്യത ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിന്റെ ഫലമാണിതെന്നും ചെന്നിത്തല പറഞ്ഞു. കെഎസ്ആര്‍ടിസി പെന്‍ഷന്‍...
ksu

കെ​എ​സ്‌​യു – ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ൽ സം​ഘ​ർ​ഷം

കെ​എ​സ്‌​യു സം​സ്ഥാ​ന സം​ഗ​മ​ത്തി​നി​ടെ സം​ഘ​ർ​ഷം. കെ​എ​സ്‌​യു - ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ക​ല്ലേ​റി​ലും പോ​ലീ​സ് ലാ​ത്തി​ച്ചാ​ര്‍​ജി​ലും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രും അ​ട​ക്കം നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്...
niyamasabha

നിയമസഭയിൽ കോമഡി; ഗ്രനേഡുമായി തിരുവഞ്ചൂര്‍, ഇപ്പോൾ പുലി മുരളുന്ന ശബ്ദവും !

നിയമസഭയില്‍ പുലിയുടെ ശബ്ദം കേട്ട് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും അടക്കമുള്ളവർ അമ്പരന്നു. ഇന്നലെ നിയമസഭയില്‍ ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞ് തുടങ്ങിയതിന് പിന്നാലെയാണ് ഒരു ശബ്ദം...

മാണിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കുമ്മനം

കെ എം മാണിയ്ക്ക് എന്‍ഡിഎയിലേക്ക് വരാമെന്ന് ബി.ജെ.പി സംസ്​ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍.ഡി.എയുടെ കാഴ്​ചപ്പാടും നയങ്ങളും അംഗീകരിക്കുന്ന ആരുടെ മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന്​ കുമ്മനം പറഞ്ഞു. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടകകക്ഷികളുമായി...
gold

ദ്രവരൂപത്തില്‍ സ്വര്‍ണം കടത്തുന്നു; കസ്റ്റംസിന് തലവേദന

വിമാനത്താവളങ്ങളില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാന്‍ കളളക്കടത്തുകാര്‍ പയറ്റുന്ന പുതുതന്ത്രങ്ങള്‍ കസ്റ്റംസിന് തലവേദനയാകുന്നു. ദ്രവരൂപത്തില്‍ സ്വര്‍ണം കടത്തുന്ന പുതിയ തന്ത്രമാണ് കസ്റ്റംസിനെ ഏറ്റവുമധികം കുഴയ്ക്കുന്നത്.മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ ഇത്തരം വെട്ടിപ്പ് കണ്ടുപിടിക്കാന്‍ കഴിയില്ല എന്ന...
unburried dead

ദുരൂഹമരണങ്ങൾ വേട്ടയാടുന്ന വീട്; സംഭവങ്ങളുടെ ചുരളഴിക്കാൻ പൊലീസ് ശ്രമിക്കുന്നു

പൊലീസ് നടപടികൾ ഊർജിതമായതോടെ പിണറായിയിലെ ഒരേ കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരളഴിയുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. പിണറായി പടന്നക്കരയിലെ വീട്ടിലാണു നാലു മാസത്തിനിടെ മൂന്നു ദുരൂഹമരണങ്ങൾ നടന്നത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നു പൊലിസ് കണ്ടെത്തിയതോടെ തലശ്ശേരി സഹകരണ...
marykutty

‘ഞാ​ൻ മേ​രി​ക്കു​ട്ടി’ ജൂ​ൺ 15 ​നു തി​യ​റ്റ​റു​ക​ളിൽ എത്തും

ജ​യ​സൂ​ര്യ മു​ഖ്യ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ഞാ​ൻ മേ​രി​ക്കു​ട്ടി ജൂ​ൺ പ​തി​ന​ഞ്ചി​നു തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ര​ഞ്ജി​ത്ത് ശ​ങ്ക​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ജ​യ​സൂ​ര്യ​യു​ടെ ക​രി​യ​റി​ലെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ലേ​ത്. ചി​ത്ര​ത്തി​നാ​യി ജ​യ​സൂ​ര്യ ന​ട​ത്തി​യ...
വെട്ടിയെടുത്ത

ഒഡീഷ സ്വദേശിയെ കണ്ണൂരില്‍ കുത്തി കൊലപ്പെടുത്തി സ്വർണവും പണവും കവർന്നു

കീരിയാട് ഇതര സംസ്ഥാനക്കാരനായ ആളെ കുത്തി കൊലപ്പെടുത്തിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്നു. ക്വാര്‍ട്ടേഴ്‌സില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ഒഡീഷ സ്വദേശി പ്രഭാകര്‍ ദാസിനെയാണ് അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്.കഴിഞ്ഞ ദിവസം അര്‍ധരാത്രി വൈദ്യുതി നിലച്ച...
heavy rainfall

സംസ്ഥാനത്ത് അതിശക്തമായ മഴ; ശക്തമായ ജാഗ്രതാനിര്‍ദേശം

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 21 സെ.മീ. വരെ മഴ കേരളത്തില്‍ ലഭിക്കുമെന്നും ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍...
citi news live
citinews