Saturday, May 25, 2019
-Advertisement-
suicide

മൂന്നാമത്തെ തവണയും പരീക്ഷയില്‍ തോറ്റ 17കാരി തൂങ്ങി മരിച്ചു

മൂന്നാമത്തെ തവണയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തോറ്റ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റില്‍ വെളളിയാഴ്ചയാണ് സംഭവം നടന്നത്. സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് 17കാരിയായ...
pinarayi

മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുന്നല്ലെന്നു പിണറായി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസം ആക്രമണത്തിന് ഇരയായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ വിളിച്ച് സംസാരിച്ചു. കെജ്‍രിവാളിനെതിരെ ഉണ്ടായ അക്രമത്തെ മുഖ്യമന്ത്രി ശക്തിയായി...
pooram

തൃശ്ശൂര്‍ പൂരത്തിനു സ്‌ഫോടനമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നു

തൃശ്ശൂര്‍ പൂരത്തിനു സ്‌ഫോടനമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നു. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ ഭീകരര്‍ കേരളം സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളവും ചാവേറുകളുടെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു തുടങ്ങിയ റിപ്പോര്‍ട്ടുകളാണ് എത്തിയത്. ...
saritha

ഉമ്മന്‍ ചാണ്ടിക്ക് എതിരായ ലൈംഗീക പീഡന പരാതി;സരിത എസ്‌ നായര്‍ സുപ്രീം കോടതിയെ സമീപിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ ലൈംഗീക പീഡന പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം സമയ ബന്ധിതം ആയി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സരിത എസ്‌ നായര്‍ സുപ്രീം...
bomb blast (1)

കോട്ടയം ജില്ലയില്‍ ബോംബ് സ്ഫോടനം നടത്തുമെന്നാണ് അജ്ഞാതന്റെ സന്ദേശം

സ്‌ഫോടനം നടത്തുമെന്ന് അജ്ഞാത സന്ദേശം, സംസ്ഥാനം അതീവസുരക്ഷയില്‍. കോട്ടയം ജില്ലയില്‍ ബോംബ് സ്ഫോടനം നടത്തുമെന്നാണ് അജ്ഞാതന്റെ സന്ദേശം. ഇതേ തുടര്‍ന്ന് ജില്ലയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പലയിടങ്ങളിലായി പോലീസ് പരിശോധനയും...
palarivattom

പാ​ലാ​രി​വ​ട്ടം മേ​ല്‍​പാ​ല​ത്തില്‍​ വി​ള​ള​ലു​ണ്ടെ​ന്ന് വി​ദ​ഗ്ധ സം​ഘത്തിന്‍റെ ക​ണ്ടെ​ത്തല്‍

പാ​ലാ​രി​വ​ട്ടം മേ​ല്‍​പാ​ല​ത്തി​ലെ ഗ​ര്‍​ഡ​റു​ക​ള്‍​ക്കും പി​യ​റു​ക​ള്‍​ക്കും സാ​ര​മാ​യ വി​ള​ള​ലു​ണ്ടെ​ന്ന് വി​ദ​ഗ്ധ സം​ഘത്തിന്‍റെ ക​ണ്ടെ​ത്തല്‍. ചെ​ന്നൈ ഐ​ഐ​ടി​യി​ലെ വി​ദ​ഗ്ധ​സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രൂ​പ​ക​ല്‍​പ​ന​യി​ലും ഗു​ണ​നി​ല​വാ​ര​ത്തി​ലും പാ​ളി​ച്ച​യു​ണ്ടെ​ന്നും സം​ഘം വി​ല​യി​രു​ത്തി. കാ​ര്‍​ബ​ണ്‍ ഫൈ​ബ​ര്‍ ടെ​ക്നോ​ള​ജി...

SSLC പരീക്ഷാ ഫലം നാളെ 2 മണിക്ക് വേഗത്തിൽ അറിയുന്നതിങ്ങനെ ?

SSLC പരീക്ഷാ ഫലം നാളെ 2 മണിക്ക് വേഗത്തിൽ അറിയുന്നതിങ്ങനെ ? Kerala Class 10th Result 2019 Live Updates തിരഞ്ഞെടുപ്പ്...
robber

ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

തലസ്ഥാനത്ത് പ്രഭാത സവാരിക്കിടെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതിയെക്കുറിച്ചറിയാവുന്നവര്‍ ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് വിവരം കൈമാറണണെന്ന് പൊലീസ്...
g sudhakaran

പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ അപാകത സംഭവിച്ചുവെന്ന് മന്ത്രി ജി സുധാകരൻ

ദേശീയ പാതയിൽ പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ കരാറുകാരെ സഹായിക്കാനുള്ള ശ്രമവും രൂപരേഖ മുതൽ പാലത്തിന്റെ നിർമ്മാണം വരെ അപാകത സംഭവിച്ചു എന്നും മന്ത്രി ജി സുധാകരൻ. കാര്യങ്ങൾ വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ...
bus

പിഴ അടയ്ക്കാത്ത സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യും

പിഴ അടയ്ക്കാത്ത അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ്. കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന അന്തര്‍സംസ്ഥാന ബസുകളില്‍ ഭൂരിഭാഗവും അരുണാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ്...
citi news live
citinews