Wednesday, January 23, 2019
-Advertisement-
unburried dead

സൈനിക ട്രക്ക് മറിഞ്ഞ് ഇടുക്കി സ്വദേശിക്ക് ദാരുണ അന്ത്യം

ആസാമില്‍ വച്ച് സൈനിക ട്രക്ക് മറിഞ്ഞ് ഇടുക്കി സ്വദേശിയായ ജവാന്‍ മരിച്ചു. ചേമ്ബളം നന്തികാട്ട്(ചേനപ്പുര) ജോസഫിന്റെ(റജി) മകന്‍ റോബിനാണ്(22) മരിച്ചത്. കരസേനയിലെ അസ്സം റെജിമെന്റിലെ ട്രക്ക് ഡ്രൈവറായിരുന്നു അദ്ദേഹം....

വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമോ? ഹാക്ക് ചെയ്യാൻ കഴിയുമോ ? പുതിയ വെളിപ്പെടുത്തൽ

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി സാധ്യമാണെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ വിദഗ്ധന്‍ സയ്യിദ് ഷൂജ. 2014ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ ഉപയോഗിച്ച വോട്ടിങ് യന്ത്രം ഡിസൈന്‍ ചെയ്തവരില്‍ അംഗമായിരുന്നയാളാണ് ഷൂജ....
rahul

അമിത് ഷായെ ‘കൊലപാതകി’ എന്നു വിശേഷിപ്പിച്ച രാഹുൽ ഗാന്ധി കോടതിയിൽ നേരിട്ട് ഹാജരാകേണ്ട

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ‘കൊലപാതകി’ എന്നു വിശേഷിപ്പിച്ച സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ നല്‍കിയ കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നേരിട്ട് ഹാജരാവേണ്ടതില്ലെന്ന്...
supreme court

സുപ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി 2 പേർ കൊടി സ​ത്യ​പ്ര​തി​ജ്ഞ ചെയ്ത് സ്ഥാനമേറ്റു

ജ​സ്റ്റീ​സ് ദി​നേ​ശ് മ​ഹേ​ശ്വ​രി, ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​ര്‍ സുപ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെയ്ത് സ്ഥാനമേറ്റു. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തുക്കൊണ്ടായിരുന്നു സ്വാനമേല്‍ക്കല്‍. 31 പേരുവരെയാകാവുന്ന...
arun jaitly

ബജറ്റ് അവതരിപ്പിക്കേണ്ട ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികിത്സക്കായി ന്യൂയോര്‍ക്കിൽ

ചികിത്സക്കായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ന്യൂയോര്‍ക്കിലേക്ക് പോയതോടെ കേന്ദ്ര ബജറ്റ് മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എന്‍.ഡി.എ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ഫ്രെബ്രുവരി ഒന്നിനാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം...
bjp

ഫൈവ് ഇയര്‍ ചലഞ്ചുമായി ബിജെപി

സമൂഹമാധ്യമങ്ങളില്‍ #10Year ചലഞ്ച് വൈറലാകുന്നതിനിടെ അതേറ്റെടുത്ത് രാഷ്ട്രീയ പാര്‍ട്ടികളും. ബിജെപി ഉള്‍പ്പെടെയെുള്ള പ്രമുഖ പാര്‍ട്ടികള്‍ ഇതിന്റെ ഭാഗമാകുന്നുണ്ട്. ഗെയിമില്‍ അല്‍പ്പം മാറ്റം വരുത്തിയാണ് ബിജെപി അതേറ്റുപിടിക്കുന്നത്. മുൻപ് ഭരിച്ച...
deadbody

കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിയ 15 പേരിൽ ഒരാളുടെ മൃതശരീരം കണ്ടെത്തി

മേഘാലയയിലെ 'എലിമാള' ഖനികള്‍ക്കുള്ളില്‍ കുടുങ്ങിയ പതിനഞ്ച് ഖനിത്തൊഴിലാളികളില്‍ ഒരാളുടെ മൃതശരീരം കണ്ടെത്തിയതായി നാവികസേനയുടെ വെളിപ്പെടുത്തല്‍. 35 ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ 200 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പതിനാല്...
arun jaitly

അരുണ്‍ ജയ്റ്റ്‌ലിക്ക് അപൂര്‍വ ക്യാന്‍സര്‍ ബാധയന്ന് റിപ്പോര്‍ട്ട്

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് അപൂര്‍വ ക്യാന്‍സര്‍ ബാധയന്ന് റിപ്പോര്‍ട്ട്. സോഫ്റ്റ് ടിഷ്യു സാര്‍കോമ എന്നഅപൂര്‍വ ഇനം ക്യാന്‍സറാണെന്നാണ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ചികില്‍സക്കു പോയ അദ്ദേഹത്തിന് ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിയില്ലെന്നു...
supreme court

സീനിയോറിറ്റി മറികടന്ന് രണ്ടു ജഡ്ജിമാര്‍ സുപ്രീംകോടതിയിലേക്ക് ; കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി

കൊളീജിയത്തിന്‍റെ ആദ്യ ശുപാർശയും സീനിയോറിറ്റിയും മറികടന്ന് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത രണ്ടുപേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു. ഇതിനെതിരെ മുന്‍ ജഡ്ജിമാരും അഭിഭാഷകരും ഉയര്‍ത്തിയ എതിര്‍പ്പ് പാടേ അവഗണിച്ചു....
ആര്‍എസ്എസ് ചിന്താഗതികൾക്കെതിരെ സീതാറാം യെച്ചൂരി

മോദിക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസ്സെടുക്കണമെന്ന് സീതാറാം യെച്ചൂരി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് എതിരെ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീംകോടതി സ്വമേധയാ കോടതി അലക്ഷ്യ നടപടികള്‍ കൈക്കൊള്ളണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം...
citi news live
citinews