ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പറഞ്ഞ ശശി തരൂരിന് അറസ്റ്റ് വാറണ്ട്
വിവാദ പ്രസ്താവന നടത്തിയെന്ന പരാതിയില്‍ ശശി തരൂര്‍ എം.പിക്ക് അറസ്റ്റ് വാറണ്ട്. കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ശശി തരൂര്‍ രാജ്യത്തെ അപമാനിച്ചു, മത വികാരങ്ങളെ വ്രണപ്പെടുത്തി, മതനിരപേക്ഷത...
ആസാറാം ബാപ്പുവിന് ജീവപര്യന്തം ; മറ്റു പ്രതികൾക്ക് 20 വർഷം തടവ്
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി ശിക്ഷ വിധിച്ചപ്പോള്‍ വിവാദ ആള്‍ദൈവത്തിന്റെ മുഖത്ത് ആദ്യം വിരിഞ്ഞത് ചെറുചിരിയായിരുന്നു. പിന്നാലെ ആസാറാം ബാപ്പു മന്ത്രങ്ങള്‍ ഉരുവിടുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.തുടര്‍ന്ന് ശിക്ഷയുടെ...
ഉത്തര്‍പ്രദേശ് വോട്ടെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ മകന് വെടിയേറ്റു
ഉത്തര്‍പ്രദേശ് വോട്ടെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ മകന് വെടിയേറ്റു
ഉത്തര്‍പ്രദേശില്‍ നടക്കുന്ന നാലാംഘട്ട വോട്ടെടുപ്പിലുണ്ടായ അക്രമ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ മകന് വെടിയേറ്റു. ഉത്തര്‍ പ്രദേശിലെ മഹോബയിലാണ് സംഭവം.
ഉത്തര്‍പ്രദേശില്‍ 12 ജില്ലകളിലെ 53 സീറ്റുകളിലേക്കാണ്...
ദൂര്‍ദര്‍ശനിലെ മുന്‍ അവതാരക ദാരുണമായി മരിക്കുന്ന ദൃശ്യങ്ങൾ(video)
ദൂര്‍ദര്‍ശനിലെ മുന്‍ അവതാരകയുടെ തലയില്‍ തെങ്ങ് വീണ് ദാരുണാന്ത്യം. മുംബൈ ചെമ്പൂരിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. 58 കാരിയായ കാഞ്ചന്‍ രജത്‌നാഥിനാണ് ദാരുണാന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ പ്രഭാത...
രവീന്ദ്ര ജഡേജയ്ക്കും പൂനം യാദവിനും അര്‍ജ്ജുന അവാര്‍ഡ്
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രവീന്ദ്ര ജഡേജയ്ക്കും പൂനം യാദവിനും അര്‍ജ്ജുന അവാര്‍ഡ്. 19 കായിക താരങ്ങളെ അവാര്‍ഡിനായി ഇത്തവണ പരിഗണിച്ചത്. ഇതില്‍ ക്രിക്കറ്റില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണ് ഇടം ലഭിച്ചത്. ബിസിസിഐ...
യുവതിയെ പീഡിപ്പിക്കുകയും പിതാവ് പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം
ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 18കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കുകയും പിതാവ് പോലിസ് മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ ബിജെപി ബങ്കര്‍മൗ എംഎല്‍എ കുല്‍ദീപ് സിങ് സെങ്കറിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. എംഎല്‍എയ്ക്ക് എതിരായ രണ്ടു കേസുകളും സിബിഐയ്ക്കു...
തരൂരിന്‍റെ നടപടിയിൽ വിശദീകരണം തേടാൻ കെപിസിസി തീരുമാനം
നരേന്ദ്ര മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ശശി തരൂരിന്‍റെ നടപടിയിൽ വിശദീകരണം തേടാൻ കെപിസിസി തീരുമാനം. തരൂരിന്‍റെ നടപടി തെറ്റാണെന്നും പ്രസ്താവന തിരുത്താൻ ശശി തരൂര്‍ തയാറാകണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ...
മതവിദ്വേഷ പ്രസംഗം നടത്തിയ കുറ്റത്തിന് വിഎച്ച്പി തലവന്‍ പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാത്ത പൊലീസ്
മതവിദ്വേഷ പ്രസംഗം നടത്തിയ കുറ്റത്തിന് വിഎച്ച്പി തലവന്‍ പ്രവീണ്‍ തൊഗാഡിയയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് , അക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് ഹൊസ്ദുര്‍ഗ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ളാസ് കോടതി. തൊഗാഡിയയെ കണ്ടുകിട്ടുന്നിലെന്ന പൊലീസ് റിപ്പോര്‍ട്...
ലഡാക്കിലെ ഇന്ത്യയുടെ റോഡ് നിർമ്മാണത്തിനെതിരെ ചൈനയുടെ ഭീഷണി
ലഡാക്കിൽ പാങ്ഗോങ് തടാകത്തിനു സമീപം റോഡു നിർമിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ദോക് ലായിലെ അവസ്ഥ കൂടുതൽ വഷളാക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹു ചുനിയിങ് ഭീഷണിപ്പെടുത്തി. ദോക് ലാ ചൈനയുടെ സ്ഥലമാണ്. അതു...
2017ല്‍ ഗോരഖ്പൂരില്‍ ശിശുക്കളുടെ കൂട്ട മരണത്തില്‍ പ്രതികരണവുമായി യോഗി ആദിത്യനാഥ്
2017ല്‍ ഗോരഖ്പൂരില്‍ ശിശുക്കളുടെ കൂട്ട മരണത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യഥാര്‍ത്ഥ വസ്തുതകളില്ലാതെ വിവരങ്ങള്‍ പുറത്തുവിട്ട മാധ്യമ റിപ്പോര്‍ട്ടുകളെ വിമര്‍ശിച്ച മുഖ്യമന്ത്രി മരണങ്ങള്‍ക്ക് കാരണം എന്‍സെഫലൈറ്റിസാണെന്നും ഓക്‌സിജന്‍ ക്ഷാമമല്ലെന്നും പറഞ്ഞു....