Saturday, March 23, 2019
-Advertisement-
tajmahal

തട്ടിയെടുത്ത ഭൂമിയിലാണ് താ‌ജ്മഹല്‍ നിര്‍മ്മിച്ചത് – ബിജെപി നേതാവ്

ലോകാത്ഭുതങ്ങളില്‍ ഒന്നായ താ‌ജ്മഹലിനെതിരായ വിദ്വേഷപ്രചരണം കടുപ്പിച്ച് ബിജെപി. ജയ്പൂര്‍ രാജാവില്‍നിന്ന് ഷാജഹാന്‍ തട്ടിയെടുത്ത ഭൂമിയിലാണ് താ‌ജ്മഹല്‍ നിര്‍മ്മിച്ചതെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി രംഗത്തുവന്നു. ഇതിന്റെ രേഖകള്‍ തന്റെ കയ്യില്‍ ഉണ്ടെന്നും അത്...
vandhematharam

‘വന്ദേമാതരത്തിന്’ ദേശീയഗാനത്തിന്റെ തുല്യപദവി- ഹര്‍ജി തള്ളി

ദേശീയഗീതമായ ‘വന്ദേമാതരത്തിന്’ ദേശീയഗാനത്തിന്റെ തുല്യപദവി നല്‍കണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് ഗീത മിത്തലും ജസ്റ്റീസ് സി. ഹരിശങ്കറും ഉള്‍ക്കൊള്ളുന്ന ബെഞ്ചാണ് ഹര്‍ജിതള്ളിയത്. ഹര്‍ജിക്കാരന്റെ കാഴ്ചപ്പാടിനോട് യോജിപ്പുണ്ടെങ്കിലും...
jawan

പ്രധാനമന്ത്രിയെ വിമര്‍ശിച്ച സി.ആര്‍.പി.എഫ് ജവാനെ പുറത്താക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിനെയും വിമര്‍ശിച്ച സി.ആര്‍.പി.എഫ് ജവാനെ സര്‍വീസില്‍ നിന്ന് പുറത്താക്കി. ഏപ്രിലില്‍ നക്‌സല്‍ ആക്രമണത്തില്‍ 24 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതിനെ തുടര്‍ന്ന് വിമര്‍ശനം ഉന്നയിച്ച പങ്കജ്...

ഏറ്റവും വലിയ ജനമുന്നേറ്റമാണ് ജനരക്ഷായാത്രയെന്ന് അമിത് ഷാ

അക്രമ രാഷ്ട്രീയത്തിനെതിരെ നടന്ന ഏറ്റവും വലിയ ജനമുന്നേറ്റമാണ് ജനരക്ഷായാത്രയെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയു​ടെ ജനരക്ഷാ യാത്ര മുഖ്യമന്ത്രി പിണറായി വിജയനെ ഭയചകിതനാക്കിയെന്നും ഇതാണ്​ സോളാറിലെ നടപടികള്‍...
tajmahal

താജ്മഹല്‍ നിര്‍മിച്ചതു രാജ്യദ്രോഹികൾ – ബി.ജെ.പി എം.എൽ.എ

താജ്മഹലിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നും ഉത്തർപ്രദേശ് സർക്കാർ ഒഴിവാക്കിയതിന് പിന്നാലെ താജ്മഹൽ നിർമിച്ച മുഗൾ ചക്രവർത്തി ഷാജഹാനെ അപഹസിച്ച് ബി.ജെ.പി എം.എൽ.എ സംഗീത് സോം രംഗത്ത്. ലോക മഹാദ്ഭുതമായ താജ്മഹല്‍...
arushi

ആ​രു​ഷി വ​ധ​ക്കേ​സ്;ത​ൽ​വാ​റും ഭാ​ര്യ നൂ​പു​റും ജ​യി​ലിന് പുറത്ത്

ആ​രു​ഷി വ​ധ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​രാ​ക്ക​പ്പെ​ട്ട രാ​ജേ​ഷ് ത​ൽ​വാ​റും ഭാ​ര്യ നൂ​പു​റും ജ​യി​ൽ മോ​ചി​ത​രാ​യി. അ​ല​ഹ​ബാ​ദ് സി​ബി​ഐ കോ​ട​തി​യു​ടെ വി​ധി​പ്പ​ക​ർ​പ്പ് ഗാ​സി​യാ​ബാ​ദി​ലെ ദ​സ്ന ജ​യി​ലി​ൽ എ​ത്തി​ച്ച​തി​നു ശേ​ഷ​മാ​ണ് ദ​ന്പ​തി​ക​ൾ മോ​ചി​പ്പി​ക്ക​പ്പെ​ട്ട​ത്. 2008 മേ​യ് 16 നാ​ണു...
kejariwal

ഡ​ൽ​ഹി​യിൽ പണിയെടുക്കാത്ത ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ-കേ​ജ​രി​വാ​ൾ

ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഡ​ൽ​ഹി സെ​ക്ര​ട്ട​റി​യേ​റ്റി​ലെ 90 ശ​ത​മാ​നം ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ണി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ഡ​ൽ​ഹി​യു​ടെ വി​ക​സ​നം സെ​ക്ര​ട്ട​റി​യേ​റ്റി​ൽ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ൾ കു​റ്റ​പ്പെ​ടു​ത്തി. ഉൗ​ർ​ജ വ​കു​പ്പ്...
modi gandhi

“ഗാന്ധി ഭരണം അവസാനിച്ചു”ഗുജറാത്ത് ഗൗരവ് യാത്രയിൽ മോദി

കോൺഗ്രസിനെ കടന്നാക്രമിച്ചും രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളെ പ്രകീർത്തിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും നുണപ്രചരിപ്പിച്ചും ജാതി, സമുദായങ്ങളുടെ പേരിൽ ഭിന്നിപ്പിച്ചുമാണ് കോൺഗ്രസ് പ്രവർത്തിച്ചിരുന്നതെന്നു മോദി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി...
ajith

മലയാളി ഗവേഷകന്‍ അജിത് പരമേശ്വരന് രാജ്യാന്തര അംഗീകാരം

നൂറ്റാണ്ടിന്റെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങിളിലൊന്നായി അറിയപ്പെടുന്ന ഗുരുത്വ തരംഗങ്ങള്‍ കണ്ടെത്തിയ ലേസര്‍ ഇന്റര്‍ ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി(ലിഗോ) സംഘത്തിലെ മലയാളി ഗവേഷകന്‍ അജിത് പരമേശ്വരന് രാജ്യാന്തര അംഗീകാരം. കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍...
rahul

ബി.ജെ.പി വിരുദ്ധ മുന്നണിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി- ഖുര്‍ഷിദ്

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി യോഗ്യനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. പാര്‍ട്ടി പ്രസിഡന്റ് പദത്തിലേക്കുള്ള രാഹുലിന്റെ വരവ് കോണ്‍ഗ്രസിനും മതേതര മുന്നണിക്കും പുതു...
citi news live
citinews