Thursday, June 27, 2019
-Advertisement-
supreme

സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ പരിഹരിച്ചു – ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുപ്രീംകോടതി പ്രതിസന്ധിക്ക് പരിഹാരമായെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നത്തില്‍ രാഷ്ട്രപതിക്ക് കൂടുതലൊന്നും ചെയ്യാനാകില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സന്ദര്‍ശിക്കാതിരുന്നതെന്നും ജസ്റ്റിസ് കുര്യന്‍ പറഞ്ഞു. വ്യക്തിയെ മുന്‍നിര്‍ത്തിയല്ല, രാജ്യതാല്‍പ്പര്യമനുസരിച്ചാണ്...
passport

വിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ല

വിലാസം തെളിയിക്കാനുള്ള രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് വിലാസം ഒഴിവാക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതോടെ പാസ്‌പോര്‍ട്ട് വിലാസം തെളിയിക്കുന്ന ഔദ്യോഗിക രേഖയായി ഉപയോഗിക്കാന്‍ കഴിയില്ലയെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ...
petrol

ഇന്ധന വില അനുദിനം അഞ്ചും പത്തും പൈസ കൂട്ടി എണ്ണക്കമ്പനികള്‍ ഉപഭോക്താക്കളെ പിഴിയുന്നു

പെട്രോള്‍ ഡീസല്‍ വില അനുദിനം അഞ്ചും പത്തും പൈസ കൂട്ടി എണ്ണക്കമ്പനികള്‍ ഉപഭോക്താക്കളെ പിഴിയുന്നു. പക്ഷേ ഒരു രാഷ്ട്രീയ കക്ഷിയും ഇതുവരെ ഒരു എതിര്‍പ്പും ഉയര്‍ത്തിയിട്ടില്ല. കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ തുടങ്ങിയതാണ് ഈ...
supreme court

നാല് ജഡ്ജിമാരുമായി അനുരഞ്ജനത്തിന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ശ്രമം തുടങ്ങി

സുപ്രീംകോടതിയിൽ നിന്നും പുറത്തിറങ്ങി പ്രതിഷേധിച്ച നാല് ജഡ്ജിമാരുമായി അനുരഞ്ജനത്തിന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ശ്രമം തുടങ്ങി. ചീഫ് ജസ്റ്റീസിന്‍റെ പ്രതിനിധികളായ രണ്ടു ജഡ്ജിമാർ ജസ്റ്റീസ് ജെ.ചെലമേശർ ഉൾപ്പെടെ നാല് പേരുമായും സംസാരിക്കും....
kavi toilets

ഉത്തര്‍പ്രദേശില്‍ യോഗി സർക്കാർ ശൗചാലയങ്ങള്‍ക്കും കവി നിറം നൽകി

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും കാവിവത്കരണമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്കെല്ലാം കാവി നിറം നല്‍കിയ യോഗി ഇപ്പോള്‍ പൊതു ശൗചാലയങ്ങള്‍ക്കും കാവി നിറം നല്‍കിയിരിക്കുകയാണ്. അഖിലേഷ് യാദവിന്റെ...
suprme court vartha sammelanam

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി സുപ്രീംകോടതിയില്‍ നാല് ജഡ്ജിമാര്‍

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി സുപ്രീംകോടതിയില്‍ അസാധാരണ സംഭവം. കൊളീജിയം അംഗങ്ങളായ നാല് ജഡ്ജിമാര്‍ കോടതി വിട്ട് പുറത്തിറങ്ങി വാര്‍ത്ത സമ്മേളനം വിളിച്ചുചേര്‍ത്താണ് അസാധാരണ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. സുപ്രീംകോടതി ജസ്റ്റിസ്...
indhu malhothra

വ​നി​താ അ​ഭി​ഭാ​ഷ​ക നേ​രി​ട്ട് സു​പ്രീം കോ​ട​തി ജ​ഡ്ജി പ​ദ​വി​യി​ലേ​ക്ക്

രാ​ജ്യ​ത്തി​ന്‍റെ നീ​തി​ന്യാ​യ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം ര​ചി​ച്ച് വ​നി​താ അ​ഭി​ഭാ​ഷ​ക നേ​രി​ട്ട് സു​പ്രീം കോ​ട​തി ജ​ഡ്ജി പ​ദ​വി​യി​ലേ​ക്ക്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക ഇന്ദു മ​ൽ​ഹോ​ത്ര‍​യാ​ണ് നേ​രി​ട്ട് സു​പ്രീം കോ​ട​തി ജ​ഡ്ജി പ​ദ​വി​യി​ലേ​ക്കെ​ത്തു​ന്ന​ത്. ഇന്ദു മ​ൽ​ഹോ​ത്ര​യേ​യും...
aadhar

കുതിരപോയ ശേഷം ലായം അടക്കുന്നത് പോലെയാണ് ആധാറിന്റെ പുതിയ സുരക്ഷാ സംവിധാനം

ആധാറിന്റെ സുരക്ഷഐഡിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ‘നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് ദശലക്ഷക്കണക്കിന് ആളുകള്‍ സേവനദാതാക്കളുമായി ആധാര്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. കുതിരപോയ ശേഷം ലായം അടക്കുന്നത്...
cow slaughter

കാളകുട്ടികളെ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവാക്കളെ ജനകൂട്ടം മര്‍ദിച്ചു

ഉത്തര്‍പ്രദേശില്‍ കാളകുട്ടികളെ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവാക്കളെ പുരോഗിതന്റെ നേതൃത്വത്തില്‍ ജനകൂട്ടം ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ 15 പേര്‍ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു. മര്‍ദന ശേഷം ആള്‍കൂട്ടം ഇവരുടെ ദേഹത്ത് വെള്ള പെയിന്റ് ഒഴിക്കുകയും...
joy alukkas

ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ റെയ്ഡ്

ജോയ് ആലുക്കാസ് ജ്വല്ലറി ഗ്രൂപ്പിന്റെ വിവിധ ശാഖകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജ്യത്തുടനീളം ജോയ് ആലുക്കാസ് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുന്നത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര...
citi news live
citinews