Saturday, March 23, 2019
-Advertisement-

ഇറ്റാലിയന്‍ കണ്ണടകള്‍ ധരിച്ചതു മൂലം രാഹുലിന് കണ്ണ് കാണുന്നില്ല : അമിത്ഷാ

മകന്‍ ജയ് ഷാക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വിശദീകരണം നല്‍കാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പതിവ് പരിഹാസവുമായി അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന...
gas leak

വി​ഷ​വാ​ത​ക ചോ​ർ​ച്ച​; മു​ന്നൂ​റോ​ളം സ്കൂ​ൾ കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ

വി​ഷ​വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്നു ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷാം​ലി​യി​ലു​ള്ള സ​മീ​പ​മു​ള്ള സ്കൂ​ളി​ലെ മു​ന്നൂ​റോ​ളം കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ഞ്ച​സാ​ര മി​ല്ലി​ൽ നി​ന്നാ​ണ് വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഉ​ത്ത​ര​വി​ട്ടു. സ​ര​സ്വ​തി ശി​ശു...

പിഴ ഒഴിവാക്കണം; ലോകം തന്നെ ത്യജിച്ചവനാണ് താനെന്നു വിവാദ ആൾദൈവം

ലോകം തന്നെ ത്യജിച്ചവനാണ് താനെന്നും അതിനാൽ പിഴ ചുമത്തിയ 30 ലക്ഷം രൂപ അടയ്ക്കാനാവില്ലെന്നുമുള്ള വാദവുമായി സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം. 2002ൽ ദേര സച്ച ആസ്ഥാനത്ത് നടന്ന...
children death'

ഗോരഖ്പുർ ശിശുമരണം തുടർക്കഥയാകുന്നു ; മരണം 16

ഗോരഖ്പുർ ബാബ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശിശുമരണം. 24 മണിക്കൂറിനിടെ 16 കുട്ടികളാണ് ഇവിടെ മരിച്ചത്. മസ്തിഷ്കജ്വരം, വയറിളക്കം തുടങ്ങിയ രോഗങ്ങൾ മൂലമാണ് കുട്ടികൾ മരിച്ചതെന്ന് ആശുപത്രി...

അ​മി​ത്ഷാ​യു​ടെ മ​ക​ന്റെ അ​ഴി​മ​തി; മോ​ദി മൗ​നം​വെ​ടി​യ​ണം രാ​ഹു​ൽ

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ മ​ക​ൻ ജ​യ് ഷാ​യ്ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മൗ​നം​വെ​ടി​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ഴി​മ​തി ആ​രോ​പ​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് നി​രീ​ക്ഷ​ക​നാ​യാ​ണോ?...
baloon

ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പൊള്ളലേറ്റു

ആഘോഷച്ചടങ്ങിനായി സജ്ജീകരിച്ച ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പൊള്ളലേറ്റു. ചണ്ഡിഗഡ് ഗുരുദ്വാരയ്ക്ക് സമീപം സെക്ടര്‍ 34 ലായിരുന്നു സംഭവം. അലെന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെ വാര്‍ഷികാഘോഷ ചടങ്ങിന്റെ ഭാഗമായാണ് ബലൂണുകള്‍...
ganja

അമ്മ സ്‌കൂള്‍ ബാഗില്‍ കൊടുത്തയച്ച കഞ്ചാവുമായി മകന്‍ പിടിയില്‍

'അമ്മ സ്‌കൂള്‍ ബാഗില്‍ കൊടുത്തയച്ച കഞ്ചാവുമായി പ്രായപൂര്‍ത്തിയാകാത്ത മകന്‍ പിടിയില്‍.'അമ്മ കൊടുത്തയച്ച രണ്ടു കിലോ കഞ്ചാവുമായി ആവശ്യക്കാരനെ കാത്ത് നില്‍ക്കുന്നതിനിടയിലാണ് മകനെ പോലീസ് പിടികൂടിയത്. കഞ്ചാവ് സ്‌കൂള്‍ ബാഗിലാക്കി ആവശ്യക്കാരനു വേണ്ടി കാത്തുനില്‍ക്കണമെന്നായിരുന്നു...
nigerian

ഡല്‍ഹിയില്‍ നൈജീരിയക്കാരനെ നടുറോട്ടില്‍ ആള്‍ക്കൂട്ടം ആക്രമിച്ചു(video)

Shocking racism in Delhi: African national thrashed in Malviya Nagar, was accused of theft pic.twitter.com/EBjDoojlbe— News18 (@CNNnews18) 9 October 2017 തലസ്ഥാന നഗരിയില്‍ നൈജീരിയക്കാരനെതിരെ വംശീയാക്രമണം. ഡല്‍ഹിയിലെ...
hadiya

ഹാദിയ കേസ്;വിവാഹം റദ്ദാക്കാനാകുമോ എന്ന് സുപ്രീം കോടതി

ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച് വിവാഹം റദ്ദാക്കാനാകുമോ എന്ന് സുപ്രീം കോടതി. വിവാദമായ ഹാദിയ കേസ് പരിഗണിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വിവാഹം റദ്ദു ചെയ്യാന്‍ ഹൈക്കോടതിയ്ക്ക് കഴിയുമോ എന്ന ചോദ്യം ഉന്നയിക്കപ്പെട്ടത്. ഇതിന്റെ നിയമവശം...

അമിത് ഷായുടെ മകന്റെ കമ്പനിയുടെ ലാഭം പതിനാറായിരം ഇരട്ടിയായി വര്‍ധിച്ചു

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലേറിയതിന് ശേഷം അമിത് ഷായുടെ മകന്‍ ജെയ് അമിത് ഭായ് ഷായുടെ കമ്പനിയുടെ ലാഭം പതിനാറായിരം ഇരട്ടിയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കമ്പനി രജിസ്ട്രാര്‍ ഓഫീസില്‍ സമര്‍പ്പിക്കപ്പെട്ട വിവരങ്ങള്‍ ഉദ്ധരിച്ച്...
citi news live
citinews