Saturday, May 25, 2019
-Advertisement-

മോ​ദി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ഓ​രോ വ​ര്‍​ഷ​വും ര​ണ്ട് കോ​ടി തോ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ക്കൗ​ണ്ടി​ല്‍ 15 ല​ക്ഷം രൂ​പ വീ​തം ഇ​ടു​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്ത...
drone

ഡ്രോണുകള്‍ വിമാനങ്ങള്‍ക്ക് തലവേദന; യാത്രാ വിമാനം ഡ്രോണിലിടിച്ച്‌ മുൻ ഭാഗം തകര്‍ന്നു

പറന്നുകൊണ്ടിരുന്ന യാത്രാ വിമാനത്തിന്റെ ഡ്രോണിലിടിച്ച്‌ മുൻ ഭാഗം തകര്‍ന്നു. മെക്സിക്കന്‍ എയര്‍ലെയ്നിന്റെ ബോയിങ് 737 വിമാനമാണ് ഡ്രോണിന്റെ ആക്രമണത്തില്‍ അകപ്പെട്ടത്. മുൻ ഭാഗം തകര്‍ന്നുവെങ്കിലും സുരക്ഷിതമായി ലാന്‍ഡ്...
pejawar swami

ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ശാസ്ത്രങ്ങളില്‍ വിലക്കിയിട്ടില്ലെന്ന് വിശ്വേഷ തീര്‍ത്ഥ സ്വാമി

ഹൈന്ദവ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ശാസ്ത്രങ്ങളില്‍ എവിടെയും വിലക്കിയിട്ടില്ലെന്ന് കര്‍ണാടകത്തിലെ പേജവര്‍ മഠാധിപതി വിശ്വേഷ തീര്‍ത്ഥ സ്വാമി. ശബരിമലയിലെ സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്നതായും അദ്ദേഹം ദേശീയ ദിനപ്പത്രമായ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍...
kashmir attack 2017

ജമ്മുകശ്മീര്‍ അക്രമാസക്തം ;വിവിധയിടങ്ങളില്‍ കര്‍ഫ്യൂ

ജമ്മുകാശ്മീരിൽ പുല്‍വാമയില്‍ 39 സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണത്തിന്റെ പിന്നാലെ കശ്മീര്‍ അക്രമാസക്തം. യുദ്ധസമാനമായ അന്തരീക്ഷമാണ് കശ്മീരില്‍ നിലനില്‍ക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തിലെ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പാകിസ്ഥാന്...
fire at bangalore

ബെംഗളൂരവിൽ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടിൽ തീപിടുത്തം

ബെംഗളൂരവിൽ എയറോ ഇന്ത്യ ഷോയുടെ പാര്‍ക്കിങ് ഗ്രൗണ്ടിലുണ്ടായ തീപ്പിടിത്തത്തില്‍ മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു. യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള വാഹന പാര്‍ക്കിങിലുണ്ടായ വന്‍ അഗ്‌നി ബാധയെ തുടര്‍ന്ന് നൂറോളം കാറുകള്‍...
citinews- abhianadhan

അഭിനന്ദന്‍ വര്‍ദ്ധമാന്റെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വ്യോമസേന

ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇന്ത്യന്‍ വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വ്യോമസേന. ഐഎഎഫിന്റെ വിംഗ് കമാന്ററിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് വ്യോമസേന അറിയിച്ചു....
rahul laser gun

രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്;തോക്കില്‍ നിന്നുള്ള ലേസര്‍ രശ്മികൾ പതിച്ചുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കോണ്‍ഗ്രസ് പരാതി നല്‍കി.ബുധനാഴ്ച ഏഴ് തവണയാണ് രാഹുലിന്റെ മുഖത്ത് ലേസര്‍ വെളിച്ചം പതിച്ചുവെന്ന് സുരക്ഷാ...
priyanka gandhi

നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മോ​ദി​ക്കെ​ത​രെ വ​രാ​ണ​സി​യി​ല്‍ മ​ല്‍​സ​രി​ക്കാ​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി

പാ​ര്‍​ട്ടി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ന​രേ​ന്ദ്ര മോ​ദി​ക്കെ​ത​രെ വ​രാ​ണ​സി​യി​ല്‍ മ​ല്‍​സ​രി​ക്കാ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. വ​യ​നാ​ട്ടി​ല്‍ ജ​വാ​ന്‍ വ​സ​ന്ത കു​മാ​റി​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പ​രാ​മ​ര്‍​ശം. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി...

മമതയെ വെല്ലുവിളിച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച്‌ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മമത ദീദീ, ഞാന്‍ ഇവിടെനിന്ന് ജയ് ശ്രീറം മുഴക്കുകയാണെന്നും ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യൂ എന്നുമായിരുന്നു...
maoist attack

12 സിആര്‍പിഎഫ് സൈനീകരെ മാവോയിസ്റ്റുകള്‍ ദാരുണമായി കൊലപ്പെടുത്തി

റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കിയ ജവാന്മാരാണ് കൊല്ലപ്പെട്ടത് ഛത്തീസ്ഗഡിലെ സുക്മയില്‍ 12 സിആര്‍പിഎഫ് സൈനീകരെ മാവോയിസ്റ്റുകള്‍ ദാരുണമായി കൊലപ്പെടുത്തി. സൈനികരുടെ തോക്കും മറ്റ് ആയുധങ്ങളും കവര്‍ന്നു. ഭെജി ജില്ലയില്‍ പട്രോളിങ്ങിനിടെയാണ് സിആര്‍പിഎഫ് സംഘത്തെ ഭീകരന്മാർ ആക്രമിച്ചത്....
citi news live
citinews