Tuesday, June 2, 2020
rajaneekanth

കാവേരി പ്രശ്നം; തമിഴ്നാടിന്‍റെ പ്രതിഷേധം ഐപിഎൽ വേദിയിലും വേണമെന്ന് രജനീകാന്ത്

കാവേരി വിഷയത്തിലെ തമിഴ്നാടിന്‍റെ പ്രതിഷേധം ഐപിഎൽ വേദിയിലും ഉണ്ടാകണമെന്ന് നടൻ രജനീകാന്ത്. ചെന്നൈ ടീം അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് കളത്തിലിറങ്ങണമെന്നും രജനീകാന്ത് ചെന്നൈയിൽ തമിഴ് ചലച്ചിത്ര താരങ്ങളുടെ ഉപവാസ സമരവേദിയിൽ പറഞ്ഞു....

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ പ​ട്ടി​ക​ളോ​ടും പൂ​ച്ച​യോ​ടുമൊക്കെ ഉ​പ​മി​ച്ച അ​മി​ത് ഷാ​യ്ക്കു ചുട്ട മറുപടി

ബി​ജെ​പി നേ​രി​ടാ​ൻ ഒ​ന്നി​ക്കാ​നൊ​രു​ങ്ങു​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ പ​ട്ടി​ക​ളോ​ടും പൂ​ച്ച​യോ​ടും പാ​ന്പി​നോ​ടും കീ​രി​യോ​ടും ഉ​പ​മി​ച്ച ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യ്ക്കു മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശം അ​വ​ഹേ​ള​ന​മാ​ണെ​ന്നും അ​മി​ത്...
nadi arrrest

സിനിമ നടി പരസ്യമായി വസ്ത്രമുരിഞ്ഞു പ്ര​തി​ഷേ​ധിച്ചു

നടി പരസ്യമായി വസ്ത്രമുരിഞ്ഞു പ്ര​തി​ഷേ​ധിച്ചു. സി​നി​മാ മേ​ഖ​ല​യി​ൽ താൻ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​യെ​ന്ന് ആ​രോ​പി​ച്ചായിരുന്നു പ്രതിഷേധം. ന​ടിയെ പോലീസ് അറസ്‌റ്റു ചെയ്തു. ഹൈ​ദ​രാ​ബാ​ദ് ജൂ​ബി​ലി ഹി​ൽ​സി​ലെ തെ​ലു​ഗു ഫി​ലിം ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഓ​ഫീ​സി​നു...
salman khan

ബോളിവുഡ് താരം സൽമാൻഖാൻ ജയിൽ മോചിതനായി

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ജയിലിൽ അടയ്ക്കപ്പെട്ട ബോളിവുഡ് താരം സൽമാൻഖാൻ ജയിൽ മോചിതനായി. ജോധ്പുർ കോടതി ജാമ്യം നൽകിയതിനെ തുടർന്ന് വൈകിട്ടാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സൽമാന് ജയിലിനു വെളിയിലെത്തിയത്. ജയിലിനു പുറത്തു കാത്തുനിന്നിരുന്ന...
games

കോമണ്‍വെല്‍ത്ത് ഗെയിംസ് ; ഇന്ത്യക്ക് നാലാം മെഡല്‍

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ദീപക്ക് ലാത്തറിന് വെങ്കലം. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക്ക് വെങ്കലം സ്വന്തമാക്കിയത്. ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ...
security

പ്രതിരോധമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഭാഷയിലുള്ള അക്ഷരങ്ങള്‍ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ചൈനീസ് ഹാക്കര്‍മാരായിരിക്കാം ഇതിന് പിന്നിലെന്നാണ് സൂചന. വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐ ആണ് വാര്‍ത്ത പുറത്തു വിട്ടത്....
reserve bank of india

സ്വകാര്യ ബാങ്കുകൾക്കുമേൽ നിലപാട് കടുപ്പിച് റിസർവ് ബാങ്ക്

സ്വകാര്യ ബാങ്കുകൾക്കുമേൽ നിലപാട് കടുപ്പിച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ശതകോടികളുടെ വായ്പത്തട്ടിപ്പിന്റെയും മറ്റു ക്രമക്കേടുകളുടെയും പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ആർബിഐ രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു സ്വകാര്യബാങ്കുകളുടെ മേധാവികൾക്കു സാമ്പത്തിക വർഷാന്ത്യന്തിലെ...
supreme court

ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ആധാറിന് കഴിയില്ല ; സുപ്രീംകോടതി

ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ആധാറിന് കഴിയില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ അവകാശവാദത്തോട് സുപ്രീംകോടതി വിയോജിച്ചു. നീരവ് മോദി, വിജയ് മല്യ എന്നിവര്‍ ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍...
facebook

കേംബ്രിഡ്ജ് അനലറ്റിക്ക 5.62 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി

 കേംബ്രിജ് അനലിറ്റിക്കയുടെ ഫേസ്ബുക് വിവരങ്ങള്‍ ചോര്‍ത്തല്‍ സംഭവത്തില്‍ അഞ്ചുലക്ഷത്തിലേറെ ഇന്ത്യക്കാരുടെ രഹസ്യങ്ങളും ചോര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാകത്തിന് പ്രോഗ്രാമുണ്ടാക്കാന്‍ ബ്രിട്ടിഷ് കമ്പനിയായ കേംബ്രിജ് അനലിറ്റിക്ക...

സൽമാൻ ഖാന് ജയിലിൽ കൂട്ട് വിവാദ ആൾദൈവം ആശാറാം ബാപ്പു

കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ അഞ്ച് വർഷത്തെ തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടൻ സൽമാൻ ഖാന് ജോധ്പൂർ സെൻട്രൽ ജയിലിൽ കൂട്ട് പ്രായപൂർത്തിയാവാത്ത അന്തേവാസിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിവാദ ആൾദൈവം ആശാറാം...
citi news live
citinews