Thursday, July 18, 2019
-Advertisement-
hajj house

ബസുകള്‍ക്ക് കാവി നിറം നല്‍കിയതിനു പിന്നാലെ ഹജ്ജ് ഹൗസിനും കാവി നിറം; യോഗി സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് സെക്രട്ടറിയേറ്റ് മന്ദിരത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സംസ്ഥാനത്തെ ബസുകള്‍ക്കും കാവി നിറം നല്‍കിയതിനു പിന്നാലെ ഹജ്ജ് ഹൗസിനും കാവി നിറം നല്‍കി യോഗി സര്‍ക്കാര്‍ വിവാദത്തിലായി. ഹജ്ജ് ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തെ മുസ്ലീം വിശ്വാസികള്‍...
suicide

മുൻ പ്രതിരോധമന്ത്രി ഏ കെ ആന്റണിയുടെ ഡ്രൈവർ തൂങ്ങിമരിച്ചു

മുൻ പ്രതിരോധമന്ത്രിയും കോൺഗ്രസ്സ് രാജ്യസഭാ എം പിയുമായ ഏ കെ ആന്റണിയുടെ ഡ്രൈവറെ ഡൽഹിയിലെ കൃഷ്ണൻ മേനോൻ മാർഗ്ഗിലുള്ള ഔദ്യോഗികവസതി മരിച്ചനിലയിൽ കണ്ടെത്തി. രണ്ടുവർഷമായി അദ്ദേഹത്തിന്റെ ഡ്രൈവറായി ജോലിനോക്കിയിരുന്ന സഞ്ജയ് സിംഗിനെ (35)...
accident school bus and truck

സ്കൂ​ൾ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ആ​റു കു​ട്ടി​ക​ളും ബ​സ് ഡ്രൈ​വ​റും മ​രി​ച്ചു

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ സ്കൂ​ൾ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ആ​റു കു​ട്ടി​ക​ളും ബ​സ് ഡ്രൈ​വ​റും മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഇ​ൻ​ഡോ​റി​ലെ ബി​ചോ​ളി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​ൻ​ഡോ​റി​ലെ ഡ​ൽ​ഹി പ​ബ്ലി​ക് സ്കൂ​ളി​ലെ...
aadhar

500 രൂപ കൊടുത്തു ട്രിബ്യൂൺ പത്രം ഒാൺലൈനിലൂടെ ആധാർ വിവരങ്ങൾ ചോർത്തിയെന്ന് റിപ്പോർട്ട്

ആർക്കും ​ചോർത്താനാൻ കഴിയില്ലെന്ന് അവകാശപ്പെടുന്ന ആധാർ വിവരങ്ങൾ ചോർത്താൻ വെറും 500 രൂപ മാത്രം. പുതിയ വെളിപ്പെടുത്തലുകളുമായി ‘ട്രിബ്യൂൺ’ പത്രം രംഗത്ത്. ഒാൺലൈനിലൂടെ അജ്ഞാത ഏജൻറുമാരിൽനിന്ന്​ ആയിരക്കണക്കിനുപേരുടെ വിവരം പത്തുമിനിറ്റുകൊണ്ട്​ തങ്ങൾ ‘വാങ്ങി’യതായി...

പത്തുരൂപയുടെ പുതിയ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കുന്നു

മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പത്തുരൂപയുടെ പുതിയ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കുന്നു. പത്തുരൂപയുടെ 100 കോടി നോട്ടുകളുടെ അച്ചടി ഇതിനകംതന്നെ പൂര്‍ത്തിയാക്കിയതായി ആര്‍ബിഐ ഉന്നത വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടാണ്...
fire

മുംബൈയില്‍ തീപിടിത്തം; നാലു പേര്‍ മരിച്ചു

കമലാമില്‍സ് അപകടത്തിനു പിന്നാലെ മുംബൈയില്‍ വീണ്ടും തീപിടിത്തം. അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെയാണ്...

കാലിത്തീറ്റ കുംഭകോണക്കേസിൽ ലാലു പ്രസാദ് യാദവിന്‍റെ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും

കാലിത്തീറ്റ കുംഭകോണക്കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. നേരത്തെ സിബിഐ കോടതി മുൻ ബിഹാർ മുഖ്യമന്ത്രി...
petrol pump

പെട്രോള്‍, ഡീസല്‍ വില ഉടൻ കുതിച്ചുയരും

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും കൂടി. ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് വിലയേറ്റത്തിന് കാരണമായതെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 മധ്യത്തിന് ശേഷം വിപണിയില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണ്...
adhithyanath

ഹിന്ദുമത ആഘോഷ ദിവസങ്ങളിൽ മദ്രസകൾക്ക് അവധി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

ഹിന്ദുമത ആഘോഷ ദിവസങ്ങളിൽ മദ്രസകൾക്ക് അവധി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സർക്കാർ. അതേസമയം റംസാൻ അവധി ദിവസങ്ങളുടെ എണ്ണം കുറക്കുകയും ചെയ്തു. ഒഴിവുദിനങ്ങളുടെ എണ്ണം 92ൽ നിന്നും 86 ആക്കി കുറച്ച സർക്കാറിൻെര...
bjp mp

ഇന്ത്യന്‍ സൈനികര്‍ മരിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംപി

ഇന്ത്യന്‍ സൈനികര്‍ മരിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന വിവാദ പരാമര്‍ശവുമായി ഉത്തര്‍പ്രദേശിലെ റാംപൂരില്‍ നിന്നുള്ള ബിജെപി എംപി നേപ്പാള്‍ സിങ്. കശ്മീര്‍ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ...
citi news live
citinews