Monday, May 27, 2019
-Advertisement-
modhi bullet train

ബജറ്റില്‍ റെയില്‍വെയ്ക്ക് 1.48 ലക്ഷം കോടി രൂപ; എല്ലാ ട്രെയിനുകളിലും സിസിടിവിയും വൈഫൈയും

ഇത്തവണത്തെ ബജറ്റില്‍ റെയില്‍വെ മേഖലയ്ക്ക് നീക്കിവച്ചിരിക്കുന്നത് 1.48 ലക്ഷം കോടി രൂപയാണ്. സുരക്ഷയ്‌ക്കൊപ്പം ആധുനീകരണത്തിനുകൂടി പ്രാമുഖ്യം നല്‍കുന്ന ബജറ്റാണ് ഇത്തവണത്തേത്. റെയില്‍വെയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുന്ന സമീപനം തുടരുമെന്നാണു ബജറ്റ്...
air india

എയർ ഇന്ത്യ വിമാനം യാത്രക്കിടെ കോക്പിറ്റിൽ പുക കണ്ടതിനെ തുടർന്ന് തിരിച്ചിറക്കി

മുംബയിൽ നിന്നും ഭുവനേശ്വറിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം യാത്രക്കിടെ കോക്പിറ്റിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് തിരിച്ചിറക്കി. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.15നാണ് 155 യാത്രക്കാരുമായി പുറപ്പെട്ട...
citinews priyanka

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം പ്രിയങ്ക ഗാന്ധി ഏറ്റെടുത്തു. ബുധനാഴ്ച വൈകിട്ടോടെ ഡല്‍ഹിയിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയാണ് പ്രിയങ്ക ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി ആസ്ഥാനത്ത് എത്തിയ പ്രിയങ്കയെ ഹര്‍ഷാരവങ്ങളോടെയാണ്...

കൃത്രിമ ബുദ്ധി യുദ്ധത്തിൽ ഉപയോഗിക്കാൻ ഇന്ത്യൻ സൈന്യം ഒരുങ്ങുന്നു

കൃത്രിമ ബുദ്ധിയെ സൈനിക രംഗത്ത് ഉപയോഗിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ടാങ്കുകളില്‍ സൈനികര്‍ക്ക് പകരം ആളില്ലാ ടാങ്കുകള്‍ ഉപയോഗിക്കാനാണ് തീരുമാനം. ഇതോടൊപ്പം ആളില്ലാ യുദ്ധവിമാനങ്ങളും കപ്പലുകളും ഉപയോഗിക്കാനും ആലോചനയുണ്ട്.അടുത്ത തലമുറയിലേക്കുള്ള യുദ്ധമുഖത്തിനായി...
കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.2 കോടി രൂപ

കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.2 കോടി രൂപ

കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.2 കോടി രൂപ പൂനെ ഇന്‍ഫോസിസ് ക്യംപസില്‍ വച്ച് കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടി രസീല രാജുവിന്റെ കുടുംബത്തിന് ഇന്‍ഫോസിസ് 1.2 കോടി രൂപ കൈമാറി. പുനെയിലെ ലേബര്‍...
anandh

ഹിന്ദു താലിബാനിസമാണ് രാജ്യത്ത് വളര്‍ന്നുവരുന്നതെന്ന് പ്രശസ്‌ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ്

ഹിന്ദു താലിബാനിസമാണ് രാജ്യത്ത് വളര്‍ന്നുവരുന്നതെന്ന് പ്രശസ്‌ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ദ്ധന്‍. ശശി തരൂര്‍ പറഞ്ഞത് നൂറു ശതമാനവും ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം പോലൊരു സംസ്ഥാനത്ത് ഭീഷണിയുടെ പേരില്‍ ഹരീഷിനെപ്പോലൊരു കഥാകൃത്ത്...
indiatoday

വീരേന്ദ്രകുമാറിനെ ബിജെപിയുടെ പുതിയ മന്ത്രിയാക്കി ‘ഇന്ത്യാടുഡെ അബദ്ധം’

കേരളത്തിലെ എം.പി വീരേന്ദ്രകുമാറിനെ ബിജെപിയുടെ പുതിയ മന്ത്രിയാക്കി ഇന്ത്യാടുഡെയുടെ ചര്‍ച്ച. മോഡി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടന പൂര്‍ത്തിയായെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇന്ത്യാ ടുഡെയില്‍ ഇന്നലെ രാത്രി ചര്‍ച്ചകള്‍ അരങ്ങേറിയത്. നാളെ രാവിലെ സത്യപ്രതിജ്ഞ...

ടോയ്‌ലറ്റ് പണിയാന്‍ പണം ഇല്ലെങ്കില്‍ ഭാര്യയെ വിളിക്കണമെന്ന് മജിസ്‌ട്രേറ്റ്

ടോയ്‌ലറ്റ് പണിയാന്‍ പണം ഇല്ലെങ്കില്‍ ഭാര്യയെ കൊണ്ടുപോയി വില്‍ക്കണമെന്ന് ബീഹാര്‍ ജില്ല മജിസ്‌ട്രേറ്റ്. വീട്ടില്‍ ശുചിമുറി നിര്‍മ്മിക്കാന്‍ പണം ഇല്ലെങ്കില്‍ ഭാര്യയെ കൊണ്ടുപോയി വില്‍ക്കണം എന്ന് ജില്ല മജിസ്‌ട്രേറ്റായ കന്‍വല്‍ തനൂജ്...
suicide

കാശില്ലാത്തതിനാല്‍ കൈക്കുഞ്ഞുമായി യുവതി ആത്മഹത്യ ചെയ്തു

ചികിത്സിക്കാന്‍ കാശില്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ കൈക്കുഞ്ഞുമായി അമ്മ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ നാമക്കലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച ആറുമാസം പ്രായമുള്ള മകനെ ചികിത്സിക്കാന്‍ പണമില്ലാത്തതിനാലാണ് ബേലുകുറിച്ചി സ്വദേശിയായ പി അന്‍ബുകോടി (32)...
petrol pump

ഡീസൽ വില ഒരു ലിറ്ററിന് 61.74 രൂപയായി

രാജ്യത്ത് ഡീസൽ വില റെക്കോർഡിലേക്ക് ഉയർന്നു. ഒരു ലിറ്ററിന് 61.74 രൂപയായാണ് ഉയർന്നത്. കൂടാതെ, പെട്രോൾ വില ലിറ്ററിന് 71 രൂപ മറികടന്നു. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റമാണ് ഇന്ത്യൻ എണ്ണ വിപണിയിൽ വില...
citi news live
citinews