Sunday, May 26, 2019
-Advertisement-
terrorism

ആയുധമെടുക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്നു

ജമ്മു കശ്മീരിൽ ആയുധമെടുക്കുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണെന്ന് പുതിയ റിപ്പോർട്ട്. സൈന്യവും ഭീകരരും നിരന്തരം ഏറ്റുമുട്ടുന്ന ജമ്മു കശ്മീരിലെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. 7 മാസത്തിനിടയിൽ 70 പേരാണു ഹിസ്ബുൽ മുജാഹിദീൻ പോലുള്ള...
doctor235

സ്വന്തം പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച ഡോക്ടറെ സസ്‌പെന്റ് ചെയ്തു

ഖൊരക്പൂര്‍ ബാബ രാഘവ് ദാസ് ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കെതിരെ നടപടി. ശിശു രോഗ വിഭാഗം തലവനായ...
phone

മൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകള്‍ വന്‍ തോതില്‍ കുറയാന്‍ സാധ്യത

രാജ്യത്തെ മൊബൈല്‍ ഫോണ്‍ കോള്‍ നിരക്കുകള്‍ വന്‍ തോതില്‍ കുറയാന്‍ സാധ്യത. ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായ് പുതുതായ് കൊണ്ട് വരുന്ന പരിഷ്‌ക്കാരങ്ങള്‍ നടപ്പില്‍ വരുന്നതോട് കൂടിയാണ് കോള്‍ നിരക്കുകളില്‍ ഗണ്യമായ തോതിലുള്ള...
delivery

ഇരുളിൽ പ്രസവ ഓപ്പറേഷന്‍ തെളിവ് സഹിതം പുറത്തായി

ഓക്‌സിജന്‍ ലഭ്യതയുടെ കുറവ് കൊണ്ട് പിഞ്ചു കുട്ടികള്‍ മരിച്ച് വീഴുന്ന ഉത്തര്‍പ്രദേശിലെ ആശുപത്രികളില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത. വെറും മെഴുകുതിരി വെട്ടത്തിന്റെ വെളിച്ചത്തില്‍ യൂ പിയിലെ ആശുപത്രിയില്‍ ഒരു സ്ത്രീയുടെ പ്രസവ...

നോട്ട് നിരോധനം : ഭീകര സംഘങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയെന്ന് ജെയ്റ്റ്‌ലി

നോട്ടുനിരോധനം മൂലമുണ്ടായ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരന്തര ഇടപെടലുകളും കാശമീരിലെ ഭീകരരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയെന്ന് കേന്ദ്രപ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കാശമീരിലേക്ക് വരുന്ന എല്ലാ വിദേശ ഫണ്ടുകളും ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)...
ramdhev book

ബാബാ രാംദേവിന്റെ ജീവിതം തുറന്നു കാട്ടുന്ന പുസ്തകത്തിന് കോടതി വിലക്ക്

ബാബാ രാംദേവിന്റെ ജീവിതം തുറന്നു കാട്ടുന്ന ഗോഡ്മാന്‍ ടു ടൈകൂണ്‍ ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബ രാംദേവ് എന്ന പുസ്തകത്തിന് കോടതി വിലക്ക്. ബാബാ രാംദേവിന്റെ ജീവിതം തുറന്നു കാട്ടുന്ന പ്രസിദ്ധീകരിക്കുന്നതും...
actress suicide

കുളത്തിലേക്ക് എടുത്ത് ചാടി മരിക്കാൻ നടിയെ പ്രേരിപ്പിച്ചതിന് കമലഹാസനെതിരെ കേസ്

കുളത്തിലേക്ക് എടുത്ത് ചാടി മരിക്കാൻ നടിയെ പ്രേരിപ്പിച്ചതിന് കമലഹാസനെതിരെ കേസ്. ബിഗ് ബോസ് ഷോയ്ക്കിടെ നടി ഒവിയ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തിലാണ് നടനും പരിപാടിയുടെ അവതാരകനുമായ കമല്‍ ഹാസ്സനെതിരെ...
bjp car accident

ആഡംബര കാര്‍ വഴിയില്‍ ഉപേക്ഷിച്ച് ബിജെപി നേതാവിന്റെ മകന്‍ മുങ്ങി

ആഡംബര കാര്‍ വഴിയില്‍ ഉപേക്ഷിച്ച് ബിജെപി നേതാവിന്റെ മകന്‍ മുങ്ങി. അപകടത്തെ തുടര്‍ന്നാണ് കാർ വഴിയിൽ ഉപേക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ അവതാര്‍ സിങ്ങിന്‍െ മകന്‍ അര്‍ജുന്‍ ബദാനയാണ് ആഡംബര കാര്‍ വഴിയില്‍...
adhithyanath

63 പേർ മരിച്ച ദാരുണമായ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ മാതൃക ആശുപത്രിയിൽ

ജീവശ്വാസം കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ 63 പേർ മരിച്ച ദാരുണമായ സംഭവം നടന്നത് യോഗി ആദിത്യനാഥിന്റെ മാതൃക ആശുപത്രിയിൽ. തിരഞ്ഞെടുപ്പിലുടനീളം യോഗി ആദിത്യനാഥ് വികസന പ്രവർത്തനങ്ങൾ വിളിച്ചോതിയ ആശുപത്രിയിലാണ് വൻദുരന്തമുണ്ടായത് .48 മണിക്കൂറിനിടെ...
phone

കക്കൂസ് പണിയാത്ത ഭർത്താവിന്റെ ഫോൺ ഭാര്യ തകർത്തു

കക്കൂസിനായി വെച്ച പണം കൊണ്ട് ഭര്‍ത്താവ് മൊബൈല്‍ വാങ്ങി, എന്നാല്‍ പ്രതിഷേധിച്ച ഭാര്യ ഫോണ്‍ അടിച്ചുതകര്‍ത്തു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ ബുലിയിലാണ് സംഭവം. കക്കൂസ് നിര്‍മ്മിക്കാനായി സര്‍ക്കാര്‍ അനുവദിച്ച പണംകൊണ്ട് ഭര്‍ത്താവ് മൊബൈല്‍...
citi news live
citinews