Tuesday, March 26, 2019
-Advertisement-
അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്‌ആപ്പ്

വാട്ട്സ് ആപ്പ് വഴി പണമയക്കാം

വാട്ട്സ് ആപ്പ് വഴി ഇനി മുതല്‍ പണമയക്കാം. ഡിജിറ്റല്‍ പേയ്‍മെന്‍റ്‍സ് മേഖലയിലേക്ക് ഇറങ്ങാന്‍ വാട്ട്സ്‍ ആപ്പ് തീരുമാനിച്ചു. ആദ്യം ഇന്ത്യയിലാണ് ഡിജിറ്റല്‍ പേയ്‍മെന്‍റുകള്‍ വരുന്നത്. ഇത് നടപ്പില്‍ വരുത്താന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് പരസ്യവും...
kishori-amonkar

ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോറി അമോങ്കര്‍ അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോറി അമോങ്കര്‍ അന്തരിച്ചു. 84 വയസായിരുന്നു. മുംബയിലെ വസതിയില്‍ തിങ്കളാഴ്ച രാത്രി 9.30 നായിരുന്നു അന്ത്യം. സംഗീതജ്ഞ മുഗുബായ് കര്‍ഡികറുടെ മകളാണ് അമോങ്കര്‍. അമ്മയില്‍ നിന്നാണ് സംഗീതം അഭ്യസിച്ചു തുടങ്ങിയത്.ജയ്പൂര്‍...
പ​ണമിടപാടുകൾക്ക്‌ പാ​ൻ കാ​ർ​ഡ് നിർബന്ധം

200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ നിര്‍ദേശം

2000ത്തിന്റെ നോട്ടുകള്‍ക്കു പിന്നാലെ 200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം ഇതുസംബന്ധിച്ച നിര്‍ദേശം അംഗീകരിച്ചതായാണ് റിപോര്‍ട്ട്. രണ്ട് ആര്‍ബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ്...

യുപി വോട്ടിങ് മെഷീന്‍ ക്രമക്കേട്

മധ്യപ്രദേശിലെ ബിന്ദില്‍ ക്രമക്കേട് കണ്ടെത്തിയ വോട്ടിങ് മെഷീന്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. കാണ്‍പൂരില്‍നിന്നാണ് വോട്ടിങ് മെഷീന്‍ ബിന്ദിലേക്ക് കൊണ്ടുവന്നതെന്ന് ഇതുസംബന്ധിച്ചു പരിശോധന നടത്തിയ തിരഞ്ഞെടുപ്പു കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു. ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ച...
cow

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് അജ്മീര്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍

ബീഫ് നിരോധനത്തെ പിന്തുണച്ചും പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ടും അജ്മീര്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ രംഗത്ത്. മുസ്‌ലിം സമുദായക്കാര്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്നും പുരോഹിതന്‍ സൈനുല്‍ അബ്ദീന്‍ അലി ഖാന്‍ ആവശ്യപ്പെട്ടു. ബീഫ്...

ഡ്രൈവിങ് ടെസ്റ്റ്: പുതിയ രീതി താൽക്കാലികമായി ഹൈക്കോടതി തടഞ്ഞു

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്ക്കാരത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. മെയ് 15 വരെ പുതിയ രീതി നടപ്പാക്കരുതെന്നാണു നിര്‍ദേശം. പുതിയരീതി ഉടന്‍ നടപ്പാക്കരുതെന്നും പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവിങ്...

വോട്ടിങ് മെഷീനിലെ ക്രമക്കേട് ; സുരക്ഷിതമായ ‘എം3’ വിഭാഗത്തില്‍ പെടുന്ന വോട്ടിങ് മെഷീൻ വാങ്ങുന്നു

മധ്യപ്രദേശില്‍ വോട്ടിങ് മെഷീനില്‍ തിരിമറി നടന്നതായുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെ നൂതന വോട്ടിങ് യന്ത്രങ്ങള്‍ വാങ്ങാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബാഹ്യ ഇടപെടലുകള്‍ സാധ്യമല്ലാത്ത സുരക്ഷ ഉറപ്പുവരുത്തുന്ന ‘എം3’ വിഭാഗത്തില്‍ പെടുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ്...

മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000

മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000 രൂപയായി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ മോട്ടോര്‍വാഹന നിയമത്തില്‍ കൊണ്ടുവരേണ്ട ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ്...

ജയിലിനുള്ളിൽ 16 മൊബൈൽ ഫോണുകൾ; പാക്കിസ്ഥാനിലുള്ളവരുമായി ബന്ധപ്പെട്ടിരുന്നത് കണ്ടെത്തി

കശ്മീരിലെ ബരാമുള്ളയിൽ ജയിലിനുള്ളിൽ വിഘടനവാദികളുടെ സംഘം സജീവമായി പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തി . സംസ്ഥാനത്ത് സംഘർഷമുണ്ടാക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. 16 മൊബൈൽ ഫോണുകൾ കഴിഞ്ഞ ദിവസം ജയിലിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു....

2000 രൂപ നോട്ടിലെ സുരക്ഷാ ക്രമീകരണങ്ങളിലെ 17ൽ 11 ഉം കള്ളനോട്ടുകളിൽ പകർത്തി

ഇന്ത്യയിൽ കള്ളനോട്ടുകൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ നോട്ടുകളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ പദ്ധതി തയാറാക്കുന്നു. മൂല്യം കൂടിയ 2000, 500 രൂപ നോട്ടുകളുടെ സുരക്ഷയാണ് വർധിപ്പിക്കുന്നത്. എല്ലാ 3‌–4 വർഷങ്ങൾ കൂടുമ്പോഴും...
citi news live
citinews