Tuesday, June 2, 2020
mammootty

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന് പിന്തുണ: മമ്മൂട്ടി

മോഹന്‍ലാലിന് പിന്നാലെ സ്വച്ഛ് ഭാരത് അഭിയാന് പിന്തുണ പ്രഖ്യാപിച്ച് നടന്‍ മമ്മൂട്ടിയും. പ്രധാനമന്ത്രിയുടെ ക്ഷണം താന്‍ സ്വീകരിച്ചുവെന്നും സന്തോഷത്തോടെ ഈ ദൗത്യത്തിന്റെ ഭാഗമാകുന്നുവെന്നും മമ്മൂട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമാകാന്‍ പ്രധാനമന്ത്രിയുടെ...
nurse drunkard

മദ്യലഹരിയിൽ നഴ്‌സ് ഡ്യൂട്ടി റൂമില്‍ വെച്ച് അപമര്യാദയായി പെരുമാറി

രാത്രി ഡ്യൂട്ടിക്കിടെ മദ്യ ലഹരിയിലായിരുന്ന നഴ്‌സ് രോഗികള്‍ക്ക് മരുന്ന് നല്‍കാതെ ഉറങ്ങി. ഇത് ചോദ്യം ചെയ്യാന്‍ ചെന്ന രോഗികളുടെ ബന്ധുക്കളോട് ഡ്യൂട്ടി റൂമില്‍ വെച്ച് യുവതി അപമര്യാദയായി പെരുമാറി. ഉത്തര്‍പ്രദേശിലെ ഇന്‍ഡോറിലെ പ്രാഥമിക...
200 rupees

ഇന്ത്യയുടെ സമ്പദ്ഘടന പൂര്‍ണമായി തകര്‍ന്നുവെന്ന് സംഘപരിവാര്‍ അനുകൂല സാമ്പത്തിക വിദഗ്ധൻ

രാജ്യത്തിന്റെ സമ്പദ്ഘടന പൂര്‍ണമായി തകര്‍ന്നെന്നും ഇനി എല്ലാം ആദ്യംതൊട്ട് തുടങ്ങണമെന്നും ആര്‍എസ്എസ് സൈദ്ധാന്തികനും സംഘപരിവാര്‍ അനുകൂല സാമ്പത്തിക വിദഗ്ധനുമായ എസ് ഗുരുമൂര്‍ത്തി. നോട്ടുനിരോധനംമുതല്‍ ജിഎസ്ടിവരെയുള്ള കാര്യങ്ങള്‍ സമ്പദ്ഘടനയ്ക്ക് താങ്ങാനായില്ല. ധനമന്ത്രാലയത്തില്‍നിന്നുള്ള ആശയവിനിമയത്തിലെ കുഴപ്പങ്ങള്‍...
Modhi

വിദ്യാര്‍ഥിനികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വഴിതടഞ്ഞു

സ്വന്തം മണ്ഡലമായ വാരാണസിയിലേക്ക് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വഴിതടഞ്ഞ് വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലാ വിദ്യാര്‍ഥിനികളാണ് മോഡിയെത്തുന്നതിന് മണിക്കുറിനുമുമ്പ് റോഡ് ഉപരോധിച്ച് സുരക്ഷാസേനയെ ഞെട്ടിച്ചത്. കോളേജില്‍ ചില വിദ്യാര്‍ഥിനികള്‍ക്ക് നേരെയുണ്ടായ...
senior media person

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ. സിങിനെയും മാതാവിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ മൊഹാലിയിലെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. സിങിനേയും 92...
actor bihar

ഗായികയെ സിനിമാ നടന്‍ പീഡിപ്പിച്ചു

പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സിനിമാ നടന്‍ അറസ്റ്റില്‍. ഭോജ്പൂരി സിനിമ നടനായ മനോജ് പാണ്ഡെയാണ് ഗായികയായ യുവതിയെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി വര്‍ഷങ്ങളായി പീഡിപ്പിച്ച് വന്നത്. സിനിമയില്‍ അവസരം...
bhalahari baba

ആള്‍ദൈവം ഫലാഹാരി മഹാരാജന്‍ പീഡനക്കേസില്‍ പിടിയിലായി

രാജസ്ഥാനിലെ ആള്‍വാറില്‍ നിന്നുള്ള എഴുപതുകാരനായ ഫലാഹാരി മഹാരാജന്‍ എന്ന ആള്‍ദൈവം പീഡനക്കേസില്‍ അറസ്റ്റില്‍. സ്വാമി കൗശലേന്ദ്ര പ്രചന്നാചാര്യ ഫലാഹാരി മഹാരാജ് എന്നാണ് ഇയാളുടെ മുഴുവന്‍ പേര്. ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി ചത്തീസ്ഗഡില്‍...
jai

മദ്യപിച്ച് വാഹനമോടിച്ച തമിഴ്‌നടന്‍ ജയ് അറസ്റ്റില്‍

തമിഴ്‌നടന്‍ ജയ് അറസ്റ്റില്‍. മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് ഇന്നു രാവിലെയോടെയാണ് ജയ് അറസ്റ്റിലായത്. ജയ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അഡയാര്‍ ഫ്‌ളൈഓവറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന്...
latha makeshkar

ഗായിക ലതാ മങ്കേഷ്‌ക്കറുടെ പേരില്‍ തട്ടിപ്പ്

ഗായിക ലതാ മങ്കേഷ്‌ക്കറുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്ത്രീയെ മുംബൈ പൊലീസ് തിരയുന്നു. 40 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമായ സ്ത്രീയാണ് ലതാ മങ്കേഷ്‌ക്കറുടെ ലെറ്റ് പാഡ് ദുരുപയോഗം ചെയ്ത്...
Ram Temple

രാമജന്മഭൂമി – ബാബറി മസ്ജിദ് തർക്കഭൂമി; പരിപാലനത്തിനായി 2 ജഡ്ജിമാർ

അയോധ്യയിലെ രാമജന്മഭൂമി - ബാബറി മസ്ജിദ് തർക്കഭൂമിയുടെ പരിപാലനത്തിനായി രണ്ട് അഡീഷണൽ ജില്ലാ ജഡ്ജിമാരെ നിയമിച്ചു. ഇർഫാൻ അഹമ്മദ്, അമർജിത് ത്രീപാതി എന്നീവരെയാണ് അലഹാബാദ് ഹൈക്കോടതി നിയമിച്ചത്. ഞായറാഴ്ച ഇവർ ചുമതലയേൽക്കും. സുപ്രീം...
citi news live
citinews