Friday, September 20, 2019
-Advertisement-
modi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69ാം ജന്മദിനം ആഘോഷിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69ാം ജന്മദിനം അണികളും ആരാധകരും രാജ്യമെങ്ങും ആഘോഷിച്ചു. മോദി പതിവ് തെറ്റിക്കാതെ ഗാന്ധിനഗറിലെ വീട്ടില്‍ അമ്മ ഹീരാബെന്നിനെ സന്ദര്‍ശിച്ച്‌ അനുഗ്രഹം വാങ്ങി. 98 വയസായ അമ്മയ്ക്കൊപ്പം ഭക്ഷണം...
flipkart

ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും എതിരെ വ്യാപാരികള്‍ രംഗത്ത്

ആമസോണിന്റെയും ഫ്‌ളിപ്കാര്‍ട്ടിന്റെയും വില്‍പനമേളകള്‍ ചട്ടലംഘനമെന്ന് വ്യാപാരികള്‍. രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്സ് വെബ്സൈറ്റുകളായ ഫ്ളിപ്കാര്‍ട്ടിനും ആമസോണിനും എതിരെയാണ് വ്യാപാരികള്‍ രംഗത്ത് വന്നിരിക്കുന്നത്. നടക്കുന്ന വില്‍പനമേളകള്‍ നേരിട്ടുള്ള...
kashmir snow

കശ്‌മീരില്‍ എല്ലാം ശാന്തമെന്ന്‌ കേന്ദ്രസര്‍ക്കാര്‍

കശ്‌മീരില്‍ എല്ലാം ശാന്തമെന്ന്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സ്ഥിതിവിവര റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. താഴ്‌വരയില്‍ ടെലിഫോണ്‍ ബന്ധം 100 ശതമാനം പുനഃസ്ഥാപിച്ചതായും വിവരങ്ങളുടെ സുഗമമായ കൈമാറ്റത്തിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍...
rahul

ഇന്ത്യ​യി​ലെ നി​ര​വ​ധി​ ഭാ​ഷ​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ ദൗ​ര്‍​ബ​ല്യ​മ​ല്ലെ​ന്ന് രാഹുൽ

അ​മി​ത് ഷാ​യു​ടെ ഏ​ക​ഭാ​ഷാ വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ഇ​ന്ത്യ​യി​ലെ നി​ര​വ​ധി​യാ​യ ഭാ​ഷ​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ ദൗ​ര്‍​ബ​ല്യ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു. ഒ​റി​യ, മ​റാ​ത്തി,...
fire

ഇതര ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയച്ചതിന് ദളിത് യുവാവിനെ കത്തിച്ചു കൊന്നു

ഇതര ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയച്ചതിന് ദളിത് യുവാവിനെ മര്‍ദിച്ചവശനാക്കി ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ ജില്ലയിലെബദേശയിലാണ് സംഭവം. ബദേശ സ്വദേശി അഭിഷേക് എന്ന മോനു(20)വാണ്...
financial decline

സാമ്പത്തിക രംഗത്ത് വലിയ തിരിച്ചടിയെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസ്

സാമ്പത്തിക രംഗത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ തിരിച്ചടിയാണ് ഉണ്ടായതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസ്. ആദ്യപാദത്തില്‍ 5.7 ശതമാനത്തിലെത്തുമെന്ന്​ ​കണക്കുകൂട്ടിയ ജി.ഡി.പി അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞത് അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2013...
suicide

ആന്ധ്ര പ്രദേശ് മുൻ‌ സ്പീക്കർ ശിവപ്രസാദ് റാവുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ആന്ധ്ര പ്രദേശ് മുൻ‌ സ്പീക്കർ കോഡ്‌ല ശിവപ്രസാദ് റാവുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രതിപക്ഷ കക്ഷിയായ ടിഡിപിയിലെ മുതിർന്ന നേതാവാണ് എഴുപത്തിരണ്ടുകാരനായ റാവു. തിങ്കളാഴ്ച ഉച്ചയ്ക്കു ഹൈദരാബാദിലെ വസതിയിലാണ്...
rocket sreeharikotta

ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി

ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
ayodhya

സുപ്രീ കോടതി തങ്ങളുടേതാണ് എന്ന ഉത്തര്‍ പ്രദേശ് മന്ത്രി ;രൂക്ഷമായി പ്രതികരിച്ച്‌ ചീഫ് ജസ്റ്റിസ്

സുപ്രീ കോടതി തങ്ങളുടേതാണ് എന്ന ഉത്തര്‍ പ്രദേശ് മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്. അയോധ്യ വിഷയവുമായി ബന്ധപ്പെട്ടാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിലെ സഹകരണ മന്ത്രിയായ...
manmohan singh

സാമ്ബത്തിക പ്രതിസന്ധി ; മോദിക്ക് ഉപദേശങ്ങള്‍ നല്‍കി മൻമോഹൻ സിംഗ്

രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ മോദി സര്‍ക്കാറിന് അഞ്ച് ഉപദേശങ്ങള്‍ നല്‍കി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ബിസിനസ് ലൈന് നല്‍കിയ അഭിമുഖത്തിലാണ് മോദി സര്‍ക്കാറിന്റെ സാമ്ബത്തിക നയങ്ങളെ മന്‍മോഹന്‍...
citi news live
citinews