Friday, June 5, 2020

യോഗി ആദിത്യനാഥിനു ഉപദേശവുമായി പിതാവ്

ആദിത്യനാഥിനു ഉപദേശവുമായി പിതാവ് ആനന്ദ് സിങ് ബിശ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി ആദിത്യനാഥിനു ഉപദേശവുമായി പിതാവ് ആനന്ദ് സിങ് ബിശ്ത്. യുപിയില്‍ മതസൗഹാര്‍ദം തകര്‍ക്കരുതെന്ന ധ്വനിയിലുള്ള ഉപദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പിതാവിന്റെ...
ipl kolkatta

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 10 വിക്കറ്റിെൻറതകർപ്പൻ വിജയം

ഗൗതം ഗംഭീർ നയിച്ച പടയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 10 വിക്കറ്റിെൻറ തകർപ്പൻ വിജയം. കൊൽക്കത്തയുടെ വിജയോന്മാദത്തിൽ റെക്കോഡുകളും കടപുഴകി. ഐ.പി.എല്ലിെല ഏറ്റവും വലിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും കുറിച്ച് ഗൗതം ഗംഭീർ...
മോദി

ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്ച ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രുമായി കൂടിക്കാഴ്ച്ച നടത്തും

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്ച ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രുമായി കൂടിക്കാഴ്ച്ച നടത്തും. യോ​ഗ​ത്തി​ൽ ബി​ജെ​പി ദേശീയ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും നേ​താ​ക്ക​ളു​മാ​യി ചർച്ച നടത്തും. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​മാ​രും13 മു​ഖ്യ​മ​ന്ത്രി​മാ​രും അ​ഞ്ച്...
Shivraj

മോദി പറഞ്ഞതനുസരിച്ചു മധ്യപ്രദേശിൽ സാമ്പത്തിക വർഷം ജനുവരി മുതൽ

മോദി പറഞ്ഞതനുസരിച്ചു മധ്യപ്രദേശിൽ സാമ്പത്തിക വർഷം ജനുവരി മുതൽ.രാജ്യത്തെ സാമ്പത്തിക വർഷം ആരംഭിയ്ക്കുന്നത് ഏപ്രിലിൽ നിന്ന് ജനുവരിയിലേക്ക് മാറ്റണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന മദ്ധ്യപ്രദേശ് സർക്കാർ നടപ്പിലാക്കി. നിലവിൽ രാജ്യത്തെ...
supreme court

സുപ്രീം കോടതി കോടതിയലക്ഷ്യക്കുറ്റത്തിന് ഹൈക്കോടതി ജഡ്ജി സി.എസ്. കർണന് 6 മാസത്തെ തടവുശിക്ഷ വിധിച്ചു

സുപ്രീം കോടതി കോടതിയലക്ഷ്യക്കുറ്റത്തിന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണന് 6  മാസത്തെ   തടവുശിക്ഷ വിധിച്ചു . ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് തടവ് ശിക്ഷ വിധിച്ചത്. സുപ്രീം...
jio

വലിയ ടെലികോം കമ്പനികളിൽ റിലയൻസ്​ ജിയോ നാലാം സ്ഥാനത്ത്

ഇന്ത്യയിലെ വലിയ ടെലികോം കമ്പനികളിൽ റിലയൻസ്​ ജിയോ നാലാം സ്ഥാനത്ത്. ട്രായ്​ പുറത്ത്​ വിട്ട കണക്കുകൾ പ്രകാരം ​ 10.86 കോടി ഉപഭോക്​താകളുമായി ജിയോ നാലാം സ്ഥാനം കരസ്ഥമാക്കിയത്​. 10 ശതമാനമാണ്​ നിലവിൽ...
kamal hassan (1)

കശാപ്പ് വിലക്കിനെതിരെ തമിഴ്താരം കമലഹാസന്‍

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ തമിഴ്താരം കമലഹാസന്‍ രംഗത്ത്. മാട്ടിറച്ചി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ കഴിക്കേണ്ട. എന്തുകൊണ്ട് കഴിക്കേണ്ട എന്ന് പറഞ്ഞാല്‍. ഗവേഷകര്‍ പറഞ്ഞിരിക്കുന്ന ദോഷഫലങ്ങള്‍ കണക്കിലെടുത്ത് ആ കാരണം കൊണ്ട് കഴിക്കേണ്ട എന്നു മാത്രമേയുള്ളൂവെന്ന്...
deadbody

60 കാരിയുടെ മൃതദേഹം മകനും ഭര്‍ത്താവും ചേര്‍ന്ന് ബൈക്കില്‍ വീട്ടിലെത്തിച്ചു

ബിഹാറില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് 60 കാരിയുടെ മൃതദേഹം മകനും ഭര്‍ത്താവും ചേര്‍ന്ന് ബൈക്കില്‍ വീട്ടിലെത്തിച്ചു. സുശീലാദേവിയുടെ മൃതദേഹമാണ് ഭര്‍ത്താവ് ശങ്കര്‍ഷായും മകന്‍ പപ്പുവും ചേര്‍ന്ന് ആശുപത്രിയില്‍ നിന്ന്...
agriculture minister urinating

സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലില്‍ കേന്ദ്രമന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് വിവാദത്തില്‍

കേന്ദ്രമന്ത്രി പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വച്ഛ് ഭാരത് അഭിയാന്‍ യജ്ഞത്തിന് വലിയ പ്രചാരണം നല്‍കുന്നതിനിടെയുണ്ടായ സംഭവം കേന്ദ്രസര്‍ക്കാരിന് നാണക്കേടായി. കൃഷിമന്ത്രി രാധാമോഹന്‍സിങ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്ന...
google samosa

ഗൂഗിളിലെ ജോലി വേണ്ട ; സമൂസ വില്പന മതി

ജോലി സംഘടിപ്പിക്കാൻ ഇന്നത്തെ ചെറുപ്പക്കാര്‍ നെട്ടോട്ടം നടത്തുമ്പോൾ ഗൂഗിളിലെ ജോലി കളഞ്ഞു സമോസ വില്‍പ്പനയ്ക്കിറങ്ങിയ ഒരു യുവാവിന്റെ കഥ കേട്ടോളൂ. കക്ഷിയുടെ പേര് മുനഫ്...
citi news live
citinews