Tuesday, March 26, 2019
-Advertisement-
padmavati

സിനിമകള്‍ക്ക് നേരെ ആയുധമെടുക്കുകയാണ് ഇന്ത്യയുടെ ഭരണപാര്‍ട്ടി

വര്‍ഗീയ കലാപങ്ങള്‍, കൊലപാതകങ്ങള്‍, പശുവിന്റെ പേരു പറഞ്ഞ്‌ മുസ്ലിംകളെ ആക്രമിക്കല്‍ എന്നിവക്ക് ശേഷം രാജ്യത്തിറങ്ങുന്ന സിനിമകള്‍ക്ക് നേരെ ആയുധമെടുക്കുകയാണ് ഇന്ത്യയുടെ ഭരണപാര്‍ട്ടിയായ ബിജെപി; കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വാഷിംങ്ടണ്‍ പോസ്റ്റ്‌ പത്രത്തിലെ വാര്‍ത്തയുടെ...
supreme court

സുപ്രീം കോടതി കോടതിയലക്ഷ്യക്കുറ്റത്തിന് ഹൈക്കോടതി ജഡ്ജി സി.എസ്. കർണന് 6 മാസത്തെ തടവുശിക്ഷ വിധിച്ചു

സുപ്രീം കോടതി കോടതിയലക്ഷ്യക്കുറ്റത്തിന് കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണന് 6  മാസത്തെ   തടവുശിക്ഷ വിധിച്ചു . ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് തടവ് ശിക്ഷ വിധിച്ചത്. സുപ്രീം...
kozhikode airport

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭീകരര്‍ എത്തുമെന്ന് ഭീഷണി

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭീകരര്‍ എത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കണ്ടെടുത്തു.കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ക്കാണ് ഇത് സംബന്ധിച്ച കത്തു കിട്ടിയത്.വിദേശത്തുനിന്ന് രണ്ടുഭീകരര്‍ വിമാനത്താവളം വഴി രാജ്യത്തേക്ക് കടക്കുമെന്നാണ് കത്തിലെ...
rss

ഖബറടക്കാന്‍ എത്തിച്ച കുഞ്ഞിനു ജീവനുണ്ട്; പിന്നീട് മരിച്ചു

ഖബറടക്കാന്‍ എത്തിച്ചപ്പോള്‍ ജീവനുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തിരികെ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചു. ബുധനാഴ്ച രാവിലെയോടെയാണ് മരണം സ്ഥിരീകരിച്ചത്. പേരാമ്പ്ര സ്വദേശിനിയുടെ 22 ആഴ്ച പ്രായമുള്ള, മാസം തികയാതെ പ്രസവിച്ച ആണ്‍കുഞ്ഞാണ് മരിച്ചത്....
indigo plane

സ്പൈസ് ജെറ്റ് വിമാനത്തിൽ നിന്നുണ്ടായ ‘ജെറ്റ് ബ്ലാസ്റ്റി’ൽ അഞ്ചു പേർക്ക് പരുക്കേറ്റു

ഡൽഹി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനത്തിൽ നിന്നുണ്ടായ ‘ജെറ്റ് ബ്ലാസ്റ്റി’ൽ അഞ്ചു പേർക്ക് നിസാര പരുക്കേറ്റു. വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞ് പാർക്കിങ്ങിനായി നീക്കുമ്പോൾ പുറകിൽ ഉണ്ടായിരുന്ന ഇൻഡിഗോ ബസിനുനേരെയാണ് ‘ജെറ്റ് ബ്ലാസ്റ്റ്’...
viral dance

“കഷണ്ടിത്തലയില്‍ ഒരു നൂറുമ്മ”; മധ്യവയസ്‌കന്റെ നൃത്തം വൈറലായി

Dancing uncle has gone viral. Now people are getting inspired by his style. pic.twitter.com/bU0iKT1RGu — Gautam Trivedi (@KaptanHindustan) June 1, 2018 വിവാഹങ്ങള്‍ ഏറ്റവും മനോഹരമാക്കാന്‍ ഇന്ന് വ്യത്യസ്തമായ...
petrol

വീണ്ടും പെട്രോള്‍ വില വര്‍ധിച്ചു

അഞ്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ പ്രചരിച്ച ചില ട്രോളുകള്‍ ഓര്‍മിപ്പിച്ച്‌ രാജ്യത്ത് വീണ്ടും പെട്രോള്‍ വില വര്‍ധിച്ചു. ഡല്‍ഹിയില്‍ 70.34 ആണ് ഇന്നത്തെ വില. വെള്ളിയാഴ്ച ഇത്...
vijay

“മദ്യാരാജാവ് മല്ല്യയെയും ലളിത് മോദിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുന്നില്ലേ ?”സുപ്രീം കോടതി

മദ്യാരാജാവ് മല്ല്യയെയും, ലളിത് മോദിയെയും ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരാൻ നിയമ നടപടികൾക്കും തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. എന്തുകൊണ്ടാണ് ഈ മനോഭാവമെന്നും സുപ്രീം കോടതിയുടെ ഉത്തരവുകളെ പോലും...

ഹോട്ടലില്‍ സേവനം ഇഷ്ടമായാല്‍ മാത്രം സര്‍വീസ് ചാര്‍ജ് നല്‍കിയാല്‍ മതി

സേവന നികുതിക്കു പുറമെ 'സര്‍വീസ് ചാര്‍ജ്' എന്ന പേരില്‍ ഹോട്ടലുകളില്‍ ഈടാക്കുന്ന പണം ഉപഭോക്താക്കള്‍ക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ്. ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന സേവനത്തില്‍ ഉപഭോക്താവ്...
una

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ നഴ്‌സുമാരുടെ സംഘടന

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ നഴ്‌സുമാരുടെ സംഘടന യുഎന്‍എ നീക്കം തുടങ്ങി. തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ആലോചിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലും തൃശൂരും സംഘടന...
citi news live
citinews