Tuesday, March 19, 2019
-Advertisement-
രണ്ടു പേരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി

രണ്ടു പേരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി

രണ്ടു പേരെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലും ഛത്തീ​​​​സ്ഗ​​​​ഡി​​​​ലുമായി മാ​​​​വോ​​​​യി​​​​സ്റ്റു​​​​ക​​​​ൾ ര​​​​ണ്ടു ഗ്രാ​​​​മീ​​​​ണ​​​​രെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി. പോ​​​​ലീ​​​​സി​​​​നു വി​​​​വ​​​​രം ചോ​​​​ർ​​​​ത്തി​​​​ക്കൊ​​​​ടു​​​​ത്തു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചാ​​​​ണു ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഗി​​​​രി​​​​ഡി​​​​ഹ് ജി​​​​ല്ല​​​​യി​​​​ൽ ബീ​​​​ർ​​​​ബ​​​​ൽ മു​​​​ർ​​​​മു എ​​​​ന്ന​​​​യാ​​​​ളെ ക​​​​ഴു​​​​ത്ത​​​​റ​​​​ത്ത് മാവോയിസ്റ്റുകള്‍ കൊ​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ...
gold

പത്തുകോ​​ടി രൂ​​പ​​യു​​ടെ സ്വ​​ർ​​ണ്ണം മോഷ്ടിച്ചു

പത്തുകോ​​ടി രൂ​​പ​​യു​​ടെ സ്വ​​ർ​​ണ്ണം മോഷ്ടിച്ചു മ​​ണ​​പ്പു​​റം ഫി​​നാ​​ൻ​​സി​​ന്‍റെ ഗു​​ഡ്ഗാ​​വി​​ലെ ബ്രാ​​ഞ്ചി​​ൽ പത്തുകോ​​ടി രൂ​​പ​​യു​​ടെ സ്വ​​ർ​​ണ്ണം മോഷ്ടിച്ചു. 32 കി​​ലോ സ്വ​​ർ​​ണ​​വു​​മാ​​യിട്ടാണ് മോ​​ഷ്ടാ​​ക്ക​​ൾ ക​​ട​​ന്നുകളഞ്ഞത്. മോ​​ഷ്ടാ​​ക്ക​​ൾ 7.8...
റേഷന്‍ കിട്ടണമെങ്കിലും ആധാര്‍ നിര്‍ബന്ധം

റേഷന്‍ കിട്ടണമെങ്കിലും ആധാര്‍ നിര്‍ബന്ധം

റേഷന്‍ കിട്ടണമെങ്കിലും ആധാര്‍ നിര്‍ബന്ധം പാചകവാതകത്തിനു ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത് പോലെ റേഷന്‍ കടകളിലും ആധാര്‍ നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി കഴിഞ്ഞു. കേന്ദ്ര ഭക്ഷ്യ...
ബാങ്ക് ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയിലേറെ വര്‍ധന

ബാങ്ക് ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയിലേറെ വര്‍ധന

ബാങ്ക് ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയിലേറെ വര്‍ധന. ഇന്‍ഷുറന്‍സ് കമ്പനികളുടെ തീരുമാനം വന്‍ബാധ്യതയാകുമെന്നു പൊതുമേഖല ബാങ്കുകളുടെ അസോസിയേഷൻ. ഇതില്‍നിന്നു പുറത്തുകടക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു ...

വിദ്യാര്‍ത്ഥിനികളെ പാവാട ഊരിപ്പിച്ച്‌ സ്കൂളിന് ചുറ്റും ഓടിപ്പിച്ചു

വിദ്യാര്‍ത്ഥിനികളെ പാവാട ഊരിപ്പിച്ച്‌ സ്കൂളിന് ചുറ്റും ഓടിപ്പിച്ചു ഹോംവര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ത്ഥിനികളെ പാവാട ഊരിപ്പിച്ച്‌ സ്കൂളിന് ചുറ്റും ഓടിപ്പിച്ചെന്ന പരാതിയില്‍ ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്കൂള്‍ പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. സോനഭദ്ര ജില്ലയിലെ...
സിനിമ, സീരിയൽ താരം തൂങ്ങി മരിച്ച നിലയിൽ

സിനിമ, സീരിയൽ താരം തൂങ്ങി മരിച്ച നിലയിൽ

സിനിമ, സീരിയൽ താരം തൂങ്ങി മരിച്ച നിലയിൽ ... ബംഗാളി സിനിമ, സീരിയൽ താരം ബിതസ്ത സാഹയെ(28) തെക്കൻ കോൽക്കത്തയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയിൽ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്....
ശശികലയുടെ നേർക്കു കൈ ഉയർത്തുന്ന പനീര്‍ശെല്‍വം

ശശികലയുടെ നേർക്കു കൈ ഉയർത്തുന്ന പനീര്‍ശെല്‍വം

ശശികലയുടെ നേർക്കു കൈ ഉയർത്തുന്ന പനീര്‍ശെല്‍വം തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും ഞെട്ടൽ !!! . ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്ന് പനീര്‍ശെല്‍വം. വാര്‍ത്താ...
കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി; സൂത്രധാരൻ നേപ്പാളില്‍ അറസ്റ്റില്‍

കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി; സൂത്രധാരൻ നേപ്പാളില്‍ അറസ്റ്റില്‍

കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറിയുടെ സൂത്രധാരനും പാക്ക് ചാരനുമായ ഷംസുല്‍ ഹുദയെ നേപ്പാളില്‍ നിന്ന് അറസ്റ്റു ചെയ്തു. നിരവധി അട്ടിമറികള്‍ അസൂത്രണം ചെയ്ത ഇയാള്‍ ദുബായിയിലാണ് താമസിക്കുന്നത്. കുറ്റവാളികളെ കൈമാറാന്‍ ഭാരതവുമായുണ്ടാക്കിയ കരാര്‍ പ്രകാരം...
jayalalitha

ജയലളിതയുടെ മരണം സ്വാഭാവികമല്ല ; മുൻ സ്പീക്കർ

ജയലളിതയുടെ മരണം സ്വാഭാവികമല്ല ; മുൻ സ്പീക്കർ ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ വിമർശിച്ച് കൂടുതൽ പാർട്ടി നേതാക്കൾ രംഗത്തെത്തി. ജയലളിതയുടെ മരണം സ്വാഭാവികമല്ലെന്നും അവരെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നെന്നും ആരോപിച്ച് തമിഴ്നാട് മുൻ സ്പീക്കർ പി.എച്ച്...
മോദി

സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പരിഹസിച്ച് മോദി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറഞ്ഞ് ലോക്സഭയിൽ നടത്തിയ മറുപടി പ്രസംഗത്തിലാണ് പ്രധാനമന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചത്. താൻ...
citi news live
citinews