Saturday, May 25, 2019
-Advertisement-
ആര്‍എസ്എസ് ചിന്താഗതികൾക്കെതിരെ സീതാറാം യെച്ചൂരി

സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിച്ചു കേന്ദ്രസര്‍ക്കാരും ബിജെപിയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയാണെന്ന്: സീതാറാം യെച്ചൂരി

സംഘ്പരിവാര്‍ അജണ്ട അടിച്ചേല്‍പ്പിച്ചു കേന്ദ്രസര്‍ക്കാരും ബിജെപിയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയാണെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. വര്‍ഗീയധ്രുവീകരണം ശക്തമാക്കിയും പാര്‍ലമെന്ററി ജനാധിപത്യം അട്ടിമറിച്ചും ബിജെപി രാജ്യത്തെ നശിപ്പിക്കുന്നു. മൂന്നുവര്‍ഷക്കാലയളവില്‍ മോഡിസര്‍ക്കാര്‍ പ്രഖ്യാപിച്ച...

ബി.ജെ.പി എംപിയുടെ കാല്‍ കഴുകിയ വെളളം കുടിച്ച പാര്‍ട്ടി പ്രവര്‍ത്തകന്‍

ബി.ജെ.പി എംപിയുടെ കാല്‍ കഴുകിയ വെളളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍. എം.പി നിഷികാന്ത് ദുബെയുടെയുടെ കാല്‍കഴുകി ആ വെളളം കുടിക്കുന്ന പ്രവര്‍ത്തകന്റെ വീഡിയോ് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. ജാര്‍ഖണ്ഡില്‍ ഞായറാഴ്ച നടന്ന ബി.ജെ.പിയുടെ...
honey preeth

ഹണിപ്രീതിന് ജയിലിനുള്ളില്‍ അടിപൊളി ജീവിതം; ദൃശ്യങ്ങള്‍ ലഭ്യമായി

പീഡനകുറ്റത്തിന് തടവില്‍ കഴിയുന്ന ദേരാ സഛാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിനും വളര്‍ത്തുമകള്‍ ഹണിപ്രീതിനും ജയിലിനുള്ളില്‍ വിഐപി പരിചരണം ലഭിക്കുന്നതായി ആരോപണം. നേരത്തെ തന്നെ ഇത്തരത്തിലുള്ള ചില വാര്‍ത്തകള്‍ പരക്കുന്നുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിക്കാന്‍...

ഗാന്ധിജിയെ മാറ്റി ചര്‍ക്കയില്‍ നൂല്‍ നൂക്കുന്ന മോദിയുടെ ചിത്രവുമായി ഖാദി കമ്മീഷൻ

ഖാദി കമ്മീഷന്റെ കലണ്ടറിലും ഡയറിയലും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പടത്തിന് പകരം പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പടം അച്ചടിച്ചത് അങ്ങേയറ്റത്തെ ഹീനപ്രവൃത്തിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തികഞ്ഞ അല്പത്തരവും...
shiv sena nda

പരസ്പര വിശ്വാസത്തോടെ പ്രവർത്തിച്ചാൽ ബിജെപി- ശിവസേന ബന്ധം നിലനില്‍ക്കുമെന്ന് താക്കറേ

ശിവസേന ഒരിക്കലും ബിജെപിയെ ചതിക്കില്ല, അതുപോലെ തിരിച്ചും വഞ്ചനയോ ചതിയോ കാണിക്കരുതെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറേ. പരസ്പര വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചാല്‍ ബിജെപി- ശിവസേന ബന്ധം നിലനില്‍ക്കുമെന്നും താക്കറേ...

ട്രെയിൻ പാളം തെറ്റി ; 2 മരണം

ഉത്തർപ്രദേശിലെ കാൻപൂരിൽ അജ്മീർ – സിയാൽഡ എക്സ്പ്രസ് (12988) ട്രെയിനിന്റെ 15 ബോഗികൾ പാളംതെറ്റി. കാൻപൂരിൽനിന്ന് 70 കിലോമീറ്റർ അകലെ റൂറ – മേത്ത മേഖലയ്ക്കിടയിലാണ് സംഭവം. പുലർച്ചെ 5:30 നാണു അപകടം നടന്നത്. 46 ലേറെ...
zakir Naik

ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായികിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായികിനെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സാക്കിർ നായിക്ക് ഇതുവരെ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻെറ വാദത്തെ തുടർന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ...

നവി മുംബൈയിൽ ഷോപ്പിംഗ് മാളിന്റെ മേല്‍കൂര തകർന്നു വീണു

നവി മുംബൈയിലെ പ്രധാന ഷോപ്പിംഗ് കേന്ദ്രം രഗുലീല മാളിന്റെ മേല്‍കൂര തകർന്നു വീണു അപകടമുണ്ടായി . ആ സമയത്ത് നിരവധി പേർ മാളിനകത്ത് ഉണ്ടായിരുന്നത്. ചെവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ആളപായമോ...
ipl kolkatta

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 10 വിക്കറ്റിെൻറതകർപ്പൻ വിജയം

ഗൗതം ഗംഭീർ നയിച്ച പടയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 10 വിക്കറ്റിെൻറ തകർപ്പൻ വിജയം. കൊൽക്കത്തയുടെ വിജയോന്മാദത്തിൽ റെക്കോഡുകളും കടപുഴകി. ഐ.പി.എല്ലിെല ഏറ്റവും വലിയ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടും കുറിച്ച് ഗൗതം ഗംഭീർ...

തക്കാളിക്ക് കാവൽ ആയുധധാരികളായ സുരക്ഷാ ജീവനക്കാർ !

രാജ്യത്ത് തക്കാളിക്ക് ഇപ്പോള്‍ തീപ്പിടിച്ച വിലയാണ്. വില കുതിച്ചുകയറി പലയിടത്തും 100 മുതല്‍ 120 രൂപവരെ ആയിരിക്കുന്നു. വില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പരാജയപ്പെടുകയാണ്. അവശ്യ ഇനങ്ങളില്‍ ഒന്നായ തക്കാളിയുടെ വില ഇങ്ങനെ...
citi news live
citinews