Sunday, July 21, 2019
-Advertisement-
bjp

ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വി​ജ​യം

എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ ശ​രി​വ​ച്ച് ഡ​ൽ​ഹി മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് വ​ൻ വി​ജ​യം. സൗ​ത്ത് ഡ​ൽ​ഹി, നോ​ർ​ത്ത് ഡ​ൽ​ഹി, ഈ​സ്റ്റ് ഡ​ൽ​ഹി എ​ന്നീ മൂ​ന്ന് കോ​ർ​പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു...
വോട്ടെണ്ണല്‍ അവസാസ ഘട്ടത്തിലെത്തുമ്പോള്‍ യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി അധികരത്തിലേക്ക്

ഡൽഹിയിൽ ഹാട്രിക്ക് ജയമുറപ്പിച്ച് ബിജെപി ; തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന്

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന്. ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 54 ശതമാനം പേര്‍ വോട്ടുചെയ്തു. നഗരത്തിലെ 35 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടന്നു കൊണ്ടിരിക്കുന്നത്. ആദ്യ ഫലങ്ങൾ വരുമ്പോൾ ബിജെപി...
Ranjit-Sinha

കൽക്കരി കുംഭകോണം: സിബിഐ മുൻ മേധാവി രഞ്ജിത് സിൻഹയ്ക്കെതിരെ സിബിഐ

കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്‌ക്കെതിരെ സിബിഐ കേസ്. ഉന്നതസ്ഥാനം ദുരുപയോഗം ചെയ്തു എന്ന ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്തിരിക്കുമ്പോള്‍ കല്‍ക്കരി കുംഭകോം കേസില്‍ നിയമവിരുദ്ധമായി ഇടപെടാന്‍...
indhreesh kumar

അയോധ്യയിൽ പള്ളി പണിയണമെന്നു മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നില്ല : വിവാദ പ്രസ്താവനയുമായി ആർ എസ് എസ് നേതാവ്

അയോധ്യയിൽ പള്ളി പണിയണമെന്നു മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നില്ലെന്ന പ്രസ്താവനയുമായി ആർഎസ്എസ് നേതാവ്. തർക്കത്തിൽപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിൽ മുസ്ലിങ്ങളെ സംബന്ധിച്ച് പള്ളി പണിയുന്നത് വിശുദ്ധമല്ല. മുഗൾ രാജാവായ ബാബറുടെ പേരിലാണു പള്ളി. എന്നാൽ മറ്റൊരാളുടെ പേരിലുള്ള പള്ളിയെ...
attack

മാവോയിസ്റ്റുകൾ സുക്മയിൽ ആക്രമണം നടത്തുവാൻ ഉപയോഗപ്പെടുത്തിയത് നാട്ടുകാരെ

മാവോയിസ്റ്റുകൾ റായിപൂരിലെ സുക്മയിൽ ആക്രമണം നടത്തുവാൻ   ഉപയോഗപ്പെടുത്തിയത് സുക്മയിലെ നാട്ടുകാരെ തന്നെയായിരുന്നു. സർക്കാരിന്റെയും സൈന്യത്തിന്റെയും ഇടപെടൽ കുറഞ്ഞ പ്രദേശത്തെ ജനങ്ങളെ സ്വാധീനിക്കുക മാവോയിസ്റ്റുകൾക്ക് ക്ലേശമില്ലാത്ത കാര്യമായിരുന്നു. നാട്ടുകാരെ ഉപയോഗിച്ച് കാലാപത്തറിലെ സി.ആർ.പി.എഫ് ക്യാമ്പ് അന്വേഷിച്ചു ...
pathanjali

പതഞ്ജലി കമ്പനി നിര്‍മ്മിക്കുന്ന നെല്ലിക്ക ജ്യൂസ് ആര്‍മി ക്യാന്റീനുകളില്‍ നിരോധിച്ചു

ബാബാ രാംദേവിന്റെ പതഞ്ജലി കമ്പനി നിര്‍മ്മിക്കുന്ന നെല്ലിക്ക ജ്യൂസ് ആര്‍മി ക്യാന്റീനുകളില്‍ നിരോധിച്ചു. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ സൈനിക ക്യാന്റിനുകളിലെ വിതരണ വിഭാഗമായ ക്യാന്റീന്‍ സ്‌റ്റോര്‍...
maoist attack raipur

മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ ചിന്താഗുഫയ്ക്കു സമീപം മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 26 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരിക്കേറ്റു. പ്രദേശത്തു റോഡു നിർമിക്കുന്ന തൊഴിലാളികൾക്കു സംരക്ഷണം നൽകുകയായിരുന്ന 74 ബറ്റാലിയനിലെ ജവാൻമാരാണ് കൊല്ലപ്പെട്ടത്....
cows

ആധാർ നമ്പറിനോട് സമാനമായ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ പശുവിനും

പശുവിനും പശുക്കിടാവിനും ഇനി മുതൽ ആധാർ നമ്പറിനോട് സമാനമായ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയേക്കും. ഗോസംരക്ഷണത്തിനും പശുക്കടത്ത് തടയുന്നതിനും ആധാർ നമ്പർ ഏർപ്പെടുത്തണമെന്നു ചൂണ്ടികാണിച്ചുള്ള റിപ്പോർട്ട് കേന്ദ്രസർക്കാർ തയ്യാറാക്കി. സുപ്രീംകോടതിക്കു മുൻപാകെ റിപ്പോർട്ട്...

നോട്ടു നിരോധന പ്രശ്നങ്ങൾ തീരും മുൻപേ സാമ്പത്തിക മേഖലയിൽ കടുത്ത നീക്കങ്ങൾക്കുള്ള കരുക്കളുമായി നരേന്ദ്ര മോദി

രാജ്യത്തെ പിടിച്ചുലച്ച നോട്ടു നിരോധനത്തിനു പിന്നാലെ കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കടക്കുന്നതെന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ആസൂത്രണ കമ്മീഷനു ബദലായി നിലവില്‍ വന്ന നീതി ആയോഗിന്റെ മീറ്റിംഗിലായിരുന്നു തന്റെ...
kodanatt estate

ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഊട്ടിയിലെ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ട നിലയിൽ

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഊട്ടിയിലെ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒാം ബഹദൂർ (51) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കൂടാതെ കൃഷ്ണ ബഹദൂർ എന്നയാൾക്ക് ഗുരുതരമായി പരുക്ക്...
citi news live
citinews