Thursday, June 27, 2019
-Advertisement-

പെട്രോള്‍ പമ്പുകളിലെ കാര്‍ഡ് ഇടപാടുകള്‍ക്ക് അധിക ചാര്‍ജ് ഈടാക്കരുത്‌ ;കേന്ദ്രസര്‍ക്കാര്‍

ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നത് ഉപഭോക്താക്കള്‍ക്കും പമ്പ് ഉടമകള്‍ക്കും അധിക ബാധ്യത ഉണ്ടാക്കില്ലെന്ന് പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കുമെന്ന് പമ്പ് ഉടമകള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ്...

നോട്ട് അസാധുവാക്കലിനു മുമ്പുള്ള പണമിടപാടുകള്‍ കേന്ദ്രസർക്കാർ പരിശോധിക്കും

ഏപ്രില്‍ ഒന്നു മുതല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിക്കുന്ന നവംബര്‍ ഒമ്പതുവരെ ബാങ്ക്, പോസ്റ്റ്ഓഫീസുകള്‍ എന്നിവിടങ്ങളിലൂടെ നടന്ന ഇടപാടുകളാണ് പരിശോധിക്കുക.2.5 ലക്ഷത്തിനോ അതിനുമുകളിലോ ഉള്ള ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്.  കറന്റ് അക്കൗണ്ടുകളിലൂടെ നടന്ന 12.5...

എടിഎം കാര്‍ഡുകള്‍ 2020ഓടെ രാജ്യത്ത് അപ്രസക്തമാകുമെന്ന് നീതി ആയോഗ്​ അധ്യക്ഷൻ

എടിഎം കാര്‍ഡുകള്‍ 2020ഓടെ രാജ്യത്ത് അപ്രസക്തമാകുമെന്ന് നീതി ആയോഗ്​ അധ്യക്ഷൻ  അമിതാഭ് കാന്ത് ഡിജിറ്റല്‍ പണമിടപാടുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇല്ലാതാകും. വിരല്‍ അടയാളം ഉപയോഗിച്ച് എല്ലാ സാമ്പത്തിക...

ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ വിമാനത്തില്‍ കൈവിലങ്ങ് സൂക്ഷിക്കുമെന്ന് എയര്‍ഇന്ത്യ

സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന യാത്രക്കാരെ അവശ്യഘട്ടങ്ങളില്‍ നിയന്ത്രിക്കാനാണ് പ്ലാസ്റ്റിക് കൈവിലങ്ങുകള്‍ എയര്‍ഇന്ത്യ കരുതുക. സമീപ ദിവസങ്ങളില്‍ രണ്ട് വനിതകള്‍ ലൈംഗിക അതിക്രമത്തിന് ഇരയായതിനെ തുടര്‍ന്നാണ് തീരുമാനം. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമെ കൈവിലങ്ങുകള്‍ അടക്കമുള്ളവ ഉപയോഗിക്കൂവെന്ന്...

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമായി കുറയും

ഒക്ടോബര്‍ വരെയുള്ള കണക്കനുസരിച്ച് 2016- 17ല്‍ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമായി കുറയും. അഞ്ഞൂറ്, ആയിരം നോട്ടുകള്‍ റദ്ദാക്കിയതും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും മാന്ദ്യത്തിനു കാരണമായിട്ടുണ്ട്. കണക്കുകള്‍ പരിശോധിച്ചു വരികയാണെന്ന് സിഎസ്ഒയിലെ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍...

വാഹന റജിസ്‌ട്രേഷന്‍, ലൈസന്‍സ് നിരക്കുകള്‍ കേന്ദ്രസർക്കാർ കുത്തനെ കൂട്ടി

ലൈസന്‍സ് പുതുക്കാനുള്ള നിരക്ക് 50 ല്‍ നിന്ന് 200 രൂപയാക്കി. വാഹന റജിസ്‌ട്രേഷന്‍ നിരക്കില്‍ പത്തിരട്ടിയോളം വര്‍ധനവുണ്ട്.2500ല്‍ നിന്ന് 10000 രൂപയാക്കിയാണ് ഡ്രൈവിങ് സ്‌കൂളുകളുടെ റജിസ്‌ട്രേഷന്‍ നിരക്ക് കൂട്ടിയിരിക്കുന്നത്.കഴിഞ്ഞ ഒരു വര്‍ഷമായി നിരക്ക്...

കട്ജു മാപ്പപേക്ഷിച്ചു: സുപ്രീം കോടതി നടപടികള്‍ അവസാനിപ്പിച്ചു.

സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധിക്കെതിരെയുള്ള വിമര്‍ശനത്തിന്റെ പേരിലാണ് കട്ജുവിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.നടപടികള്‍ പുരോഗമിക്കെയാണ് കട്ജു നിരുപാധികം മാപ്പു പറയുന്നുവെന്ന് അറിയിച്ചത്. ഇതോടെ അദ്ദേഹത്തിനെതിരായ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ...

ബെംഗളൂരു- ദില്ലി വിമാനം യന്ത്രത്തകരാര്‍ മൂലം നിലത്തിറക്കി

ബെംഗളൂരു- ദില്ലി സ്‌പൈസ് ജറ്റ് വിമാനമാണ് യന്ത്രത്തകരാര്‍ മൂലം ഇറക്കിയത്. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാര്‍ മൂലമാണ് വിമാനം അടിയന്തിരമായി താഴെയിറക്കിയത്.ഇന്ന് രാവിലെ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

എയർ ഇന്ത്യയുടെ വിമാന വാങ്ങലുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

എയർ ഇന്ത്യയുടെ ആവശ്യമില്ലാത്തതായ വിമാന വാങ്ങലുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. എ എൻ സി പി യുടെ പ്രഫുൽ പട്ടേൽ വ്യോമയാന മന്ത്രിയായിരുന്ന കാലത്തു നടന്ന 111 എയർക്രാഫ്റ്റുകൾ വാങ്ങിയ...

കറന്‍സിരഹിത കേന്ദ്രം

മാർച്ച് 31-നുള്ളിൽ കേന്ദ്രസർക്കാർ ഇടപാടുകളെല്ലാം പൂർണമായും കറൻസിരഹിതമാക്കുവാൻ വേണ്ടി എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ നിർദേശം നൽകി. രാജ്യത്തെ എല്ലാ ബാങ്കുകളെയും പ്രധാനമന്ത്രി പ്രഖ്യാപിച്ച ഭീം ആപുമായി സംയോജിപ്പിക്കും. ഇടപാടുകൾ സുതാര്യവും സുരക്ഷിതവുമാക്കാൻ ഐ.ടി....
citi news live
citinews