Thursday, October 24, 2019
-Advertisement-
cows

ആധാർ നമ്പറിനോട് സമാനമായ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ പശുവിനും

പശുവിനും പശുക്കിടാവിനും ഇനി മുതൽ ആധാർ നമ്പറിനോട് സമാനമായ യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയേക്കും. ഗോസംരക്ഷണത്തിനും പശുക്കടത്ത് തടയുന്നതിനും ആധാർ നമ്പർ ഏർപ്പെടുത്തണമെന്നു ചൂണ്ടികാണിച്ചുള്ള റിപ്പോർട്ട് കേന്ദ്രസർക്കാർ തയ്യാറാക്കി. സുപ്രീംകോടതിക്കു മുൻപാകെ റിപ്പോർട്ട്...

നോട്ടു നിരോധന പ്രശ്നങ്ങൾ തീരും മുൻപേ സാമ്പത്തിക മേഖലയിൽ കടുത്ത നീക്കങ്ങൾക്കുള്ള കരുക്കളുമായി നരേന്ദ്ര മോദി

രാജ്യത്തെ പിടിച്ചുലച്ച നോട്ടു നിരോധനത്തിനു പിന്നാലെ കടുത്ത സാമ്പത്തിക പരിഷ്‌കാരങ്ങളിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കടക്കുന്നതെന്നാണ് പുതിയ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ആസൂത്രണ കമ്മീഷനു ബദലായി നിലവില്‍ വന്ന നീതി ആയോഗിന്റെ മീറ്റിംഗിലായിരുന്നു തന്റെ...
kodanatt estate

ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഊട്ടിയിലെ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ട നിലയിൽ

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള ഊട്ടിയിലെ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒാം ബഹദൂർ (51) ആണ് കൊല്ലപ്പെട്ടത്. ഇയാളെ കൂടാതെ കൃഷ്ണ ബഹദൂർ എന്നയാൾക്ക് ഗുരുതരമായി പരുക്ക്...
air india

എയർ ഇന്ത്യ വിമാനം റൺവേയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ചു

കോഴിക്കോട് നിന്ന് ദുബായിലേക്കു പോകുന്ന എയർ ഇന്ത്യ വിമാനം റൺവേയിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ചു. പറന്നുയരാൻ ഒരുങ്ങിയിരുന്നു വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി . അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു...
adhar

14 ലക്ഷം പേരുടെ ആധാര്‍ രഹസ്യങ്ങൾ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വക വെബ്സൈറ്റിലൂടെ പുറത്തായി

വിവിധ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവരുടേത് ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍ അടക്കമുള്ള ഡിജിറ്റല്‍ വിവരങ്ങള്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വക വെബ്സൈറ്റില്‍ പരസ്യപ്പെടുത്തി. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ കോടതി വീണ്ടും ചോദ്യങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെയാണ്...
kamalnath

ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കമല്‍നാഥ്

കമല്‍നാഥ് ബിജെപിയിൽ ചേരുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്  കോൺഗ്രസ് വക്താവ് രൺദീപ് സിങ് ബിജെപിയില്‍ ചേരുന്നുവെന്ന മാധ്യമ റിപോർട്ടുകൾ തള്ളി മധ്യപ്രദേശില്‍നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന കമല്‍നാഥ് രംഗത്ത്. മറ്റുള്ളവരെ ബിജെപിയിലെത്തിക്കുന്നതിന് തന്റെ പേരിൽ...
tamil farmers.

ജന്ദര്‍ മന്തറില്‍ സമരം നടത്തുന്ന കര്‍ഷകര്‍ കുപ്പികളില്‍ മൂത്രം ശേഖരിച്ച് കുടിച്ചു

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ദുരിതാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ജന്ദര്‍ മന്തറില്‍ സമരം നടത്തുന്ന കര്‍ഷകര്‍ കുപ്പികളില്‍ മൂത്രം ശേഖരിച്ച് കുടിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മലം ഭക്ഷിക്കുന്നതടക്കമുള്ള കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന്...

നരേന്ദ്രമോദി സർക്കാർ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കുവാൻ തയ്യറെടുപ്പുകൾ തുടങ്ങി

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നിരുന്നു. രാജസ്ഥാൻ, ഹരിയാന തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ തയാറാക്കിയ പാഠപുസ്കങ്ങൾക്കെതിരെ വ്യാപകമായ വിവാദങ്ങൾ ഉയർന്നിരുന്നു. ഇന്ത്യയുടെ ആദ്യ...
supreme court

നിര്‍ബന്ധപൂര്‍വം ആധാര്‍ എടുപ്പിക്കുന്നത് ശരിയാണോയെന്നു സുപ്രീം കോടതി

ആദായനികുതി വകുപ്പ് റിട്ടേണ്‍ ഫയല്‍ചെയ്യുന്നതിനും പാന്‍കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയത് എന്തിനെന്ന് സുപ്രീംകോടതി ആരാഞ്ഞു. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഈ നീക്കം നടത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി സര്‍ക്കാരിനോട്...
മോദി

ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്ച ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രുമായി കൂടിക്കാഴ്ച്ച നടത്തും

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്ച ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​മാ​രുമായി കൂടിക്കാഴ്ച്ച നടത്തും. യോ​ഗ​ത്തി​ൽ ബി​ജെ​പി ദേശീയ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും നേ​താ​ക്ക​ളു​മാ​യി ചർച്ച നടത്തും. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി​മാ​രും13 മു​ഖ്യ​മ​ന്ത്രി​മാ​രും അ​ഞ്ച്...
citi news live
citinews