ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 40,000 കോടിയോളംവരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നു
2.15 കോടി കര്‍ഷകര്‍ക്ക് നടപടിയുടെ നേട്ടം ലഭിക്കുമെന്നാണ് കരുതുന്നത്
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നു. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് 40,000 കോടിയോളംവരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചത്.
2.15 കോടി...
വിമാനയാത്രയ്ക്ക് ആധാര്‍; പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
വിമാനയാത്രയ്ക്ക് ആധാര്‍ അടിസ്ഥാനമാക്കി പദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട പദ്ധതി തയ്യാറാക്കാന്‍ ഐ.ടി കമ്പനിയായ വിപ്രോയ്ക്ക് സര്‍ക്കാര്‍ ചുമതല നല്കി. വിമാനകമ്പനികള്‍, എയര്‍പോര്‍ട്ട് മേധാവികള്‍ എന്നിവരുമായി കേന്ദ്ര വ്യോമയാന മന്ത്രാലയവും...
ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ
ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യാ സന്ദേശം ലൈവ് ആയി നൽകി ആത്മഹത്യ ചെയ്തു. മുംബൈയിലെ ഹോട്ടൽ താജ് ലാൻഡ്സ് എൻഡിൽ ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം. എൻജിനീയറിങ് വിദ്യാർത്ഥിയായ അർജുൻ ഭരദ്വാജ് (24)...
നടിയുടെ ഭർത്താവ് വിഷം കഴിച്ച് മരിച്ചനിലയില്‍
സീരിയല്‍ നടി മൈന നന്ദിനിയുടെ ഭര്‍ത്താവ് കാര്ത്തികേയന് (32) വിരുഗമ്പാക്കത്തുള്ള ലോഡ്ജ് മുറിയില്‍ കാര്‍ത്തികേയനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
കാര്‍ത്തികേയനും നന്ദിനിയും തമ്മിലുള്ള വിവാഹം എട്ടു മാസം മുമ്പായിരുന്നു. എന്നാല്‍, കുറച്ചുനാളായി ഇരുവരും അകന്നു...
വാട്ട്സ് ആപ്പ് വഴി പണമയക്കാം
വാട്ട്സ് ആപ്പ് വഴി ഇനി മുതല്‍ പണമയക്കാം. ഡിജിറ്റല്‍ പേയ്മെന്റ്സ് മേഖലയിലേക്ക് ഇറങ്ങാന്‍ വാട്ട്സ് ആപ്പ് തീരുമാനിച്ചു. ആദ്യം ഇന്ത്യയിലാണ് ഡിജിറ്റല്‍ പേയ്മെന്റുകള്‍ വരുന്നത്. ഇത് നടപ്പില്‍ വരുത്താന്‍ താല്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് പരസ്യവും...
ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോറി അമോങ്കര്‍ അന്തരിച്ചു
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോറി അമോങ്കര്‍ അന്തരിച്ചു. 84 വയസായിരുന്നു. മുംബയിലെ വസതിയില്‍ തിങ്കളാഴ്ച രാത്രി 9.30 നായിരുന്നു അന്ത്യം.
സംഗീതജ്ഞ മുഗുബായ് കര്‍ഡികറുടെ മകളാണ് അമോങ്കര്‍. അമ്മയില്‍ നിന്നാണ് സംഗീതം അഭ്യസിച്ചു തുടങ്ങിയത്.ജയ്പൂര്‍...
200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ നിര്‍ദേശം
2000ത്തിന്റെ നോട്ടുകള്‍ക്കു പിന്നാലെ 200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം ഇതുസംബന്ധിച്ച നിര്‍ദേശം അംഗീകരിച്ചതായാണ് റിപോര്‍ട്ട്. രണ്ട് ആര്‍ബിഐ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ്...
യുപി വോട്ടിങ് മെഷീന് ക്രമക്കേട്
മധ്യപ്രദേശിലെ ബിന്ദില് ക്രമക്കേട് കണ്ടെത്തിയ വോട്ടിങ് മെഷീന് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. കാണ്‍പൂരില്‍നിന്നാണ് വോട്ടിങ് മെഷീന് ബിന്ദിലേക്ക് കൊണ്ടുവന്നതെന്ന് ഇതുസംബന്ധിച്ചു പരിശോധന നടത്തിയ തിരഞ്ഞെടുപ്പു കമ്മീഷന് അംഗങ്ങള്‍ പറഞ്ഞു.
ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പു കമ്മീഷന് നിയോഗിച്ച...
പശുവിനെ ദേശീയ മൃഗമാക്കണമെന്ന് അജ്മീര്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്
ബീഫ് നിരോധനത്തെ പിന്തുണച്ചും പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ടും അജ്മീര്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന് രംഗത്ത്. മുസ്ലിം സമുദായക്കാര്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്നും പുരോഹിതന് സൈനുല്‍ അബ്ദീന് അലി ഖാന് ആവശ്യപ്പെട്ടു. ബീഫ്...
ഡ്രൈവിങ് ടെസ്റ്റ്: പുതിയ രീതി താൽക്കാലികമായി ഹൈക്കോടതി തടഞ്ഞു
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്ക്കാരത്തിന് ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേ. മെയ് 15 വരെ പുതിയ രീതി നടപ്പാക്കരുതെന്നാണു നിര്‍ദേശം. പുതിയരീതി ഉടന്‍ നടപ്പാക്കരുതെന്നും പരിശീലിപ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട് ഡ്രൈവിങ്...