Wednesday, January 22, 2020
-Advertisement-
കാര്‍ഗില്‍ രക്തസാക്ഷി മന്‍ദീപ് സിങിന്‍റെ മകള്‍ ഗുര്‍മെഹര്‍ കൗറിന് എബിവിപിയുടെ ഭീഷണി

കാര്‍ഗില്‍ രക്തസാക്ഷി മന്‍ദീപ് സിങിന്‍റെ മകള്‍ ഗുര്‍മെഹര്‍ കൗറിന് എബിവിപിയുടെ ഭീഷണി

എ.ബി വി പി. ക്കെതിരായി ഓണ്‍ലൈന്‍ ക്യാംപയിനിന് തുടക്കം കുറിച്ച കാര്‍ഗില്‍ രക്തസാക്ഷി മന്‍ദീപ് സിങിന്‍റെ മകള്‍ ഗുര്‍മെഹര്‍ കൗറിന് എബിവിപിയുടെ ഭീഷണി. പ്രൊഫൈല്‍ ചിത്രം ഉടന്‍ മാറ്റിയില്ലെങ്കില്‍ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുമെന്നും കൊല്ലുമെന്നും...
തൂത്തൂക്കുടിയിലെ മണപ്പാട് പ്രദേശത്തു കടലില്‍ ബോട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു

തൂത്തൂക്കുടിയിലെ മണപ്പാട് പ്രദേശത്തു കടലില്‍ ബോട്ട് മറിഞ്ഞ് 10 പേര്‍ മരിച്ചു

തമിഴ്നാട്ടിൽ  തൂത്തൂക്കുടിയിലെ മണപ്പാട് പ്രദേശത്തു  കടലില്‍ ബോട്ട് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. അപകടം നടന്നത് ഞായറാഴ്ച രാത്രി 6 മണിക്കാണ്.  17  പേരെ രക്ഷപ്പെടുത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തുവെന്നു തൂത്തൂക്കുടി ജില്ലാ  കലക്ടർ...
പളനിസ്വാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പളനിസ്വാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പളനിസ്വാമി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാത്രി കോയന്പത്തൂര്‍ വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ഇരുവരും...
കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.2 കോടി രൂപ

കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.2 കോടി രൂപ

കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.2 കോടി രൂപ പൂനെ ഇന്‍ഫോസിസ് ക്യംപസില്‍ വച്ച് കൊല്ലപ്പെട്ട മലയാളി പെണ്‍കുട്ടി രസീല രാജുവിന്റെ കുടുംബത്തിന് ഇന്‍ഫോസിസ് 1.2 കോടി രൂപ കൈമാറി. പുനെയിലെ ലേബര്‍...
മോദി

15 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാതിരുന്നത് 15 മാസം കൊണ്ട് ചെയ്തുകാണിക്കും:മോദി

15 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാതിരുന്നത് 15 മാസം കൊണ്ട് ചെയ്തുകാണിക്കും:മോദി മണിപ്പൂരില്‍ പതിനഞ്ച് വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാതിരുന്നത് 15 മാസം കൊണ്ട് ബിജെപി ചെയ്തുകാണിക്കുമെന്ന് പ്രധാനമന്ത്രി...
ആര്‍എസ് എസിനെ വെല്ലുവിളിച്ചു പിണറായി

ആര്‍എസ് എസിനെ വെല്ലുവിളിച്ചു പിണറായി

ആര്‍എസ്എസിന് ഈ രാജ്യത്തിൽ പ്രത്യേകമായ ഒരു അവകാശവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്രമായി ജീവിക്കാന്‍ എല്ലാവര്‍ക്കും ഇന്ത്യയിൽ അവകാശമുണ്ട്. ആര്‍എസ്എസിന്റെ മതവിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹം ഒന്നിക്കണമെന്ന്...
വിവാഹ വെബ്‌സൈറ്റുകൾക്ക് നിയന്ത്രണം

ഒണ്‍ലൈന്‍ വിവാഹ തട്ടിപ്പ് നടക്കില്ല

ഒണ്‍ലൈന്‍ വിവാഹ തട്ടിപ്പ് നടക്കില്ല;വിവാഹ വെബ്‌സൈറ്റുകൾക്ക് നിയന്ത്രണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വിവാഹ പരസ്യ വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം. രാജ്യത്തെ മാട്രിമോണിയല്‍ വെബ്സൈറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുക ലക്ഷ്യമിട്ടാണ് നിയന്ത്രണം. വിവാഹപരസ്യ വെബ്സൈറ്റിന്റെ മറവില്‍ ഡേറ്റിങ്ങ്...
ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു കൂറ്റന്‍ തോല്‍വി

ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു കൂറ്റന്‍ തോല്‍വി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ദയനീയ തോല്‍വി. രണ്ടു ദിവസം ബാക്കിനില്‍ക്കെ 333 റണ്‍സിന്റെ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 441 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ പൊരുതാന്‍ പോലും കൂട്ടാക്കാതെയാണ്...
അത്യാസന്നയായ സ്ത്രീയുടെ ശസ്ത്രക്രിയ എം എല്‍ എ നടത്തി

അത്യാസന്നയായ സ്ത്രീയുടെ ശസ്ത്രക്രിയ എം എല്‍ എ നടത്തി

അത്യാസന്നയായ സ്ത്രീയുടെ ശസ്ത്രക്രിയ എം എല്‍ എ നടത്തി മിസോറാമിലെ സൈഹാ ജില്ലയില്‍ അത്യാസന്നയായ സ്ത്രീയുടെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടറില്ലാത്തതിനാല്‍ സ്ഥലം എം എല്‍ എ ഡോക്ടറുടെ ജോലി ഏറ്റെടുത്ത് സ്ത്രീയുടെ ജീവന്‍...
ആദിയോഗി പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും

ആദിയോഗി പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും

ആദിയോഗി പ്രതിമ പ്രധാനമന്ത്രി ഇന്ന് അനാച്ഛാദനം ചെയ്യും ഇഷ ഫൗണ്ടേഷന്‍ രാജ്യത്തിന്റെ നാല് ഭാഗങ്ങളിലായി സ്ഥാപിക്കുന്ന 112 അടിയിലുള്ള ആദിയോഗി(ശിവന്‍) പ്രതിമയില്‍ ആദ്യത്തെത് കോയമ്പത്തൂരില്‍ പൂര്‍ത്തിയായി. ആദ്യ പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്ര മോദി...
citi news live
citinews