Sunday, June 7, 2020
സ്റ്റാലിന്‍ അറസ്റ്റില്‍

സ്റ്റാലിന്‍ അറസ്റ്റില്‍

തമിഴ്നാട് നിയമസഭയില്‍ മുഖ്യമന്ത്രി പളനിസ്വാമി വിശ്വാസവോട്ട് നേടിയതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ സ്പീക്കര്‍ ഏകപക്ഷീയമായി പെരുമാറിയെന്ന ആരോപണമുന്നയിച്ച് പ്രതിഷേധിച്ച ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ അറസ്റ്റില്‍. വിശ്വാസ വോട്ടെടുപ്പിനിടയിൽ സംഘര്‍ഷത്തിനിടെ മര്‍ദ്ദനമേറ്റെന്ന്...
എടപ്പാടി പളനിസാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി

എടപ്പാടി പളനിസാമി മന്ത്രിസഭ വിശ്വാസവോട്ട് നേടി

സംഘർഷഭരിതമായ മണിക്കൂറുകൾ അവസാനിച്ചു. തമിഴ്നാട്ടിൽ എടപ്പാടി പളനിസാമി മന്ത്രിസഭ 122 എം.എൽ.എ. മാരുടെ പിന്തുണയോടെ വിശ്വാസവോട്ട് നേടി. സങ്കർഷം ഉണ്ടാക്കിക്കൊണ്ടിരുന്നു പ്രതിപക്ഷ എം. എൽ. എ.മാരെ ...

തമി‌ഴ്‌നാട് നിയമസഭയില്‍ തമ്മിൽ തല്ലും ബഹളവും

തമി‌ഴ്‌നാട് നിയമസഭയില്‍ തമ്മിൽ തല്ലും ബഹളവും. വിശ്വാസ വോട്ടെടുപ്പിനിടെ സംഘര്‍ഷവും കൂട്ടത്തല്ലും. രാവിലെ വിശ്വാസവോട്ടിനായി സമ്മേളിച്ചപ്പോള്‍ മുതല്‍ നാടകീയരംഗങ്ങള്‍ക്കാണ് സഭ സാക്ഷ്യം വഹിച്ചത്. രണ്ടു വർഷം മുൻപ് കേരള നിയമസഭയിലുണ്ടായ സംഭവവികാസങ്ങളെ ഓർമിപ്പിക്കുന്ന...
supreme court

അഞ്ച് ജഡ്ജിമാര്‍ ഇന്ന് സുപ്രീംകോടതി ജഡ്ജിമാരാകുന്നു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന മോഹന്‍ എം ശാന്തന ഗൗഡര്‍ അടക്കം അഞ്ച് ജഡ്ജിമാര്‍ ഇന്ന് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവീന്‍ സിന്‍ഹ, തമിഴ്‌നാട്...
വിവാഹത്തിന് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ 10% നികുതി

വിവാഹത്തിന് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ 10% നികുതി

വിവാഹത്തിന് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ 10% നികുതി വിവാഹങ്ങൾ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടു വരുന്നു.വിവാഹത്തിന് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവഴിക്കുന്നവരില്‍ നിന്ന് തുകയുടെ പത്ത് ശതമാനം നികുതി ഈടാക്കണമെന്ന്...
പാ​ന്‍ മ​സാ​ല​യു​ടെ ഉ​പ​യോ​ഗം കുട്ടികളുടെ ഇടയിൽ വ​ര്‍ധി​ക്കു​ന്നു

പാ​ന്‍ മ​സാ​ല​യു​ടെ ഉ​പ​യോ​ഗം കുട്ടികളുടെ ഇടയിൽ വ​ര്‍ധി​ക്കു​ന്നു

കേരളത്തിൽ പാ​ന്‍ മ​സാ​ല​യു​ടെ ഉ​പ​യോ​ഗം കുട്ടികളുടെ ഇടയിൽ ക്ര​മാ​തീ​ത​മാ​യി വ​ര്‍ധി​ക്കു​ന്നു​വെ​ന്നു റിപ്പോർട്ട്. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഫലിക്കുന്നില്ലെന്നു പരാതി. സം​സ്ഥാ​ന​ത്ത് സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ 14 ശ​ത​മാ​ന​ത്തോ​ളം പേ​ര്‍ പു​ക​യി​ല ഉ​പ​യോ​ഗ​ത്തി​ന് അ​ടി​മ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന്...
സര്‍ക്കാര്‍ ജീവനക്കാര്‍ പുറത്തുപോയി മദ്യപിക്കരുത് ; നിയമ ഭേദഗതി

സര്‍ക്കാര്‍ ജീവനക്കാര്‍ പുറത്തുപോയി മദ്യപിക്കരുത് ; നിയമ ഭേദഗതി

സമ്പൂര്‍ണ മദ്യനിരോധത്തിന് പിന്നാലെ പുതിയ നിയമ ദേദഗതിയുമായി സര്‍ക്കാര്‍. ബിഹാറിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി സംസ്ഥാനത്തിന് പുറത്തുപോയി മദ്യപിക്കാനാവില്ല. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി...
റെനോൾഡ് ക്വിഡിനെ പൊളിച്ചടുക്കുവാൻ മാരുതി ഒരുങ്ങുന്നു

റെനോൾഡ് ക്വിഡിനെ പൊളിച്ചടുക്കുവാൻ മാരുതി ഒരുങ്ങുന്നു

പുതിയ ക്രോസോവർ ഹാച്ച്ബാക്കുമായി മാരുതി എത്തുന്നു. ഓൾട്ടോയുടെ വില്പനയെ തകിടം മറിച്ച് മുന്നേറിയ റെനോൾഡ്  ക്വിഡിനെ എങ്ങനെയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹാച്ചുമായി മാരുതി എത്തുന്നത്. 2018ല്‍ നടക്കുന്ന ഓട്ടോഎക്സ്പോയിൽ അവതരണം...
തമിഴ്നാട്ടിൽ പളനിസ്വാമി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

തമിഴ്നാട്ടിൽ പളനിസ്വാമി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

തമിഴ്നാട്ടിൽ പളനിസ്വാമി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു Download Press Release of RajBhavan  Document 1 &  Document 2 തമിഴ്നാട്ടിൽ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനം. അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമിയെ ഗവർണർ...
ജിയോയുടെ പടവാളിനു മുൻപിൽ ഐഡിയ പത്തി മടക്കി

ജിയോയുടെ പടവാളിനു മുൻപിൽ ഐഡിയ പത്തി മടക്കി

ജിയോയുടെ പടവാളിനു മുൻപിൽ ഐഡിയ പത്തി മടക്കി ജിയോ ഫ്രീ ഓഫറുമായി വന്നതോടെ മിക്കവാറും എല്ലാ ടെലിക്കോം സേവന ദാദാക്കളും നഷ്ട്ടത്തിൽ മുങ്ങി തപ്പി . ഐഡിയക്ക് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു എന്ന്...
citi news live
citinews