Wednesday, October 16, 2019
-Advertisement-
ഇ അഹമ്മദ് എംപിയുടെ മരണം

ഇ അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ചതിനെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടിയെ സംബന്ധിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന്...

ബജറ്റ് 2017; ആദായനികുതിയിൽ വൻ ഇളവ്

ദാരിദ്രനിര്‍മ്മാര്‍ജ്ജനത്തിനും അടിസ്ഥാനസൗകര്യവികസനത്തിനും ഗ്രാമവികസനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഒരു കോടി കുടുംബങ്ങളെ ദാരിദ്ര്യരേഖയില്‍നിന്ന് ഉയര്‍ത്തുമെന്നും 4.1 ശതമാനം കാര്‍ഷിക രംഗത്ത് വളര്‍ച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. ആദായനികുതിയിൽ വൻ...
ഇ അഹമ്മദ് എംപിയുടെ മരണം

ലോക്സഭാംഗമായ ഇ.അഹമ്മദ് അന്തരിച്ചു

ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ ദേശീയ അധ്യക്ഷനും ലോക്സഭാംഗവുമായ ഇ.അഹമ്മദ് (78) അന്തരിച്ചു. ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലാണ് പുലർച്ചെ 2.15നാണ് മരണ വിവരം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള...
എടിഎം തുക

റിസര്‍വ് ബാങ്ക് എടിഎം തുകയുടെ പരിധി ഒഴിവാക്കി

റിസര്‍വ് ബാങ്ക്  എടിഎം തുകയുടെ പരിധി ഒഴിവാക്കി. ഇതുസംബന്ധിച്ച്  റിസര്‍വ് ബാങ്ക് തിങ്കളാഴ്ച ഉത്തരവിറക്കി. ഫെബ്രുവരി 1 മുതലാണ് പുതിയ ഉത്തരവ് നടപ്പാവുക. കറന്റ് അക്കൗണ്ടുകള്‍ക്കാണ് പരിധി ഒഴിവാക്കിയത്. കറന്റ് അക്കൗണ്ട്‌സ്, കാഷ് ക്രഡിറ്റ്...
whatsapp soldier

സൈനികര്‍ക്ക് പ്രശ്നങ്ങള്‍ പങ്കുവയ്ക്കാന്‍ വാട്സ്‌ആപ്പ് നമ്പർ

കരസേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തുമായി സൈനികര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ നേരിട്ട് പങ്കുവയ്ക്കാന്‍ വാട്സ്‌ആപ്പ് നമ്പറുമായി സൈന്യം. സൈനികരും അര്‍ധസൈനികരും സമൂഹമാധ്യമങ്ങള്‍ വഴി തങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെയാണ് പുതിയ പരിപാടിയുമായി...

നോട്ട് അസാധുവാക്കല്‍ പ്രയോജനകരമാകും – രാഷ്ട്രപതി

നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന് പ്രയോജനകരമായി തീരുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികം മാത്രമാണെന്നും രാജ്യത്തിന്റെ സമ്പദ് ഘടന കൂടുതല്‍ സുതാര്യമാകാന്‍ നടപടി വഴിവയ്ക്കുമെന്നും രാഷ്ട്രപതി റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്...

പുതിയ നോട്ടുകളുടെ രൂപകല്പന നടന്നത് കഴിഞ്ഞ മേയ് മാസം

2016 മേയ് 19-ന് നടന്ന യോഗത്തിലാണ് റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് പുതിയ നോട്ടിന്റെ രൂപകല്പനയ്ക്ക് അംഗീകാരം നല്‍കിയതെന്ന് ആര്‍.ബി.ഐ.യുടെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വെളിപ്പെടുത്തി. 500 രൂപയുടെയും 2000 ...
ഷാരൂഖ് ഖാനെ കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടം

ഷാരൂഖ് ഖാനെ കാണാൻ ഉന്തും തെള്ളും ; ഒരാൾ മരിച്ചു.

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കാണാൻ തടിച്ചു കൂടിയ ജനക്കൂട്ടം സൃഷ്ടിച്ച തിക്കിലും തിരക്കിലും പെട്ട് ഒരാൾ മരിച്ചു. പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ ഫർഹീദ് ഖാൻ ഷേറാണി എന്നയാളാണ്...
ജെല്ലിക്കെട്ട് പ്രക്ഷോഭം

കാളയുടെ കുത്തേറ്റ് രണ്ടുമരണം; ജെല്ലിക്കെട്ട് പ്രക്ഷോഭം തുടരുന്നു

സുപ്രീംകോടതി വിലക്കിയ ജെല്ലിക്കട്ട് വിധിയെ മറികടക്കാന്‍ തമിഴ്‌നാട് തയ്യാറാക്കിയ കരട് ഓര്‍ഡിനന്‍സ് ആഭ്യന്തര മന്ത്രാലയത്തിന് അയച്ചു. ആഭ്യന്തര, നിയമ, വനംപരിസ്ഥിതി മന്ത്രാലയങ്ങളുടെ പരിഗണനയ്ക്കുശേഷം ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും. ശനിയാഴ്ച...
ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാനോ

ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ പോവുകയാണോ ?

വാര്‍ത്ത-വിവരവിനിമയ രംഗത്ത് രാജ്യത്തിന്റെ നട്ടെല്ലായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡി(ബിഎസ്എന്‍എല്‍)നെ കേന്ദ്രസര്‍ക്കാര്‍ കൈയൊഴിയുന്നു. ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാനോ സ്വകാര്യവല്‍ക്കരിക്കാനോ ആണ് നീക്കം. അതീവ രഹസ്യമായാണ് ഇതിനുള്ള നീക്കം. തന്ത്രപ്രധാന ഓഹരിവില്‍പ്പനയ്ക്കുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍...
citi news live
citinews