Saturday, May 30, 2020
supreme court

അയോധ്യയിലെ രാമക്ഷേത്രം, ബാബ്‌റി മസ്ജിദ് തർക്കവിഷയത്തിൽ ഒത്തുതീർപ്പാക്കാം എന്ന് കോടതി

അയോധ്യയിലെ രാമക്ഷേത്രം, ബാബ്‌റി മസ്ജിദ് എന്നിവ സംബന്ധിച്ച തർക്കവിഷയത്തിൽ കോടതിക്ക് പുറത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാൻ ഇരുവിഭാഗവും തയ്യാറാണോയെന്ന നിര്‍ദേശവുമായി സുപ്രീംകോടതി. കോടതിയ്ക്ക് പുറത്ത് ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാൻ...
വിവാഹ വെബ്‌സൈറ്റുകൾക്ക് നിയന്ത്രണം

ഒണ്‍ലൈന്‍ വിവാഹ തട്ടിപ്പ് നടക്കില്ല

ഒണ്‍ലൈന്‍ വിവാഹ തട്ടിപ്പ് നടക്കില്ല;വിവാഹ വെബ്‌സൈറ്റുകൾക്ക് നിയന്ത്രണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന വിവാഹ പരസ്യ വെബ്സൈറ്റുകള്‍ക്ക് നിയന്ത്രണം. രാജ്യത്തെ മാട്രിമോണിയല്‍ വെബ്സൈറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുക ലക്ഷ്യമിട്ടാണ് നിയന്ത്രണം. വിവാഹപരസ്യ വെബ്സൈറ്റിന്റെ മറവില്‍ ഡേറ്റിങ്ങ്...
bomb blast (1)

വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച്‌ നാലു പേര്‍ വെന്തു മരിച്ചു

വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച്‌ ഒരു കുടുംബത്തിലെ നാലു പേര്‍ വെന്തു മരിച്ചു. തിരുപ്പതി ഏര്‍പ്പേടുമണ്ഡല്‍ സ്വദേശികളായ ശ്രീനിവാസുലു റെഡ്ഡി, ഭാര്യ ഭുജ്ജമ്മ, മക്കളായ നിധിന്‍, ഭവ്യ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം....
bjp

കർണാടക കാവിപുതച്ചു; കരുത്തരായി ജെഡി-എസും

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷം കടന്നു. തെക്കൻ കർണാടക ഒഴികെ ബാക്കി എല്ലാ മേഖലകളിലും ബിജെപി ശക്തമായ മുന്നേറ്റം നടത്തി. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 222 മ​ണ്ഡ​ല​ങ്ങ​ളി​ൽ 121 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി...
rahul

എന്‍സിപി കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍

നിര്‍ണായക രാഷ്ട്രീയനീക്കവുമായി രാഹുല്‍ ഗാന്ധി. ശരത് പവാര്‍ നയിക്കുന്ന എന്‍സിപി (നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി) കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ദില്ലിയില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്‍റെ വസതിയിലെത്തിയ...
zakir Naik

ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായികിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായികിനെതിരെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സാക്കിർ നായിക്ക് ഇതുവരെ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻെറ വാദത്തെ തുടർന്നാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾ...
after death

സ്റ്റീല്‍ മില്ലില്‍ വിഷവാതകം ചോര്‍ന്ന് 6 പേർ മരിച്ചു

ആന്ധ്രയിലെ സ്വകാര്യ സ്റ്റീല്‍ മില്ലില്‍ വിഷവാതകം ചോര്‍ന്ന്​ ആറ് ജീവനക്കാര്‍ മരിച്ചു. ​രണ്ടു പേര്‍ സംഭവ സ്ഥലത്തും നാലുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമാണ്. അനന്ദപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റീല്‍...
train

ഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസില്‍ യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ

ഡല്‍ഹി-ഭുവനേശ്വര്‍ രാജധാനി എക്സ്പ്രസില്‍ നിന്നും ഭക്ഷണം കഴിച്ച 20 യാത്രക്കാര്‍ക്ക് ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥ്യകളും ബുദ്ധിമുട്ടുകളും പ്രകടമാക്കിയതോടെ യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.ഡല്‍ഹിയില്‍ നിന്നും ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ട്രെയ്‌നില്‍ നിന്നും ഉച്ചഭക്ഷണം...
vijay

വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

വ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു . മുംബൈയിലെ പ്രത്യേക കോടതിയാണ് വിജയാ മല്യയെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത്...
bank robbery

50 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി ബാങ്കില്‍ നിന്ന് ഒന്നരക്കോടി രൂപ കവർന്നു

മോഷ്ടാക്കള്‍ രണ്ട് മാസം കൊണ്ട് 50 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി മുംബൈയിലെ ബാങ്കില്‍ നിന്ന് കവര്‍ന്നത് ഒന്നരക്കോടി രൂപ. മുപ്പതോളം ലോക്കറുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചു. ജുനിനഗറിലെ ബാങ്ക് ഓഫ്...
citi news live
citinews