Sunday, May 9, 2021

കട്ജു മാപ്പപേക്ഷിച്ചു: സുപ്രീം കോടതി നടപടികള്‍ അവസാനിപ്പിച്ചു.

സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധിക്കെതിരെയുള്ള വിമര്‍ശനത്തിന്റെ പേരിലാണ് കട്ജുവിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.നടപടികള്‍ പുരോഗമിക്കെയാണ് കട്ജു നിരുപാധികം മാപ്പു പറയുന്നുവെന്ന് അറിയിച്ചത്. ഇതോടെ അദ്ദേഹത്തിനെതിരായ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ...

ബെംഗളൂരു- ദില്ലി വിമാനം യന്ത്രത്തകരാര്‍ മൂലം നിലത്തിറക്കി

ബെംഗളൂരു- ദില്ലി സ്‌പൈസ് ജറ്റ് വിമാനമാണ് യന്ത്രത്തകരാര്‍ മൂലം ഇറക്കിയത്. ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാര്‍ മൂലമാണ് വിമാനം അടിയന്തിരമായി താഴെയിറക്കിയത്.ഇന്ന് രാവിലെ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

എയർ ഇന്ത്യയുടെ വിമാന വാങ്ങലുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

എയർ ഇന്ത്യയുടെ ആവശ്യമില്ലാത്തതായ വിമാന വാങ്ങലുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. എ എൻ സി പി യുടെ പ്രഫുൽ പട്ടേൽ വ്യോമയാന മന്ത്രിയായിരുന്ന കാലത്തു നടന്ന 111 എയർക്രാഫ്റ്റുകൾ വാങ്ങിയ...

കറന്‍സിരഹിത കേന്ദ്രം

മാർച്ച് 31-നുള്ളിൽ കേന്ദ്രസർക്കാർ ഇടപാടുകളെല്ലാം പൂർണമായും കറൻസിരഹിതമാക്കുവാൻ വേണ്ടി എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ നിർദേശം നൽകി. രാജ്യത്തെ എല്ലാ ബാങ്കുകളെയും പ്രധാനമന്ത്രി പ്രഖ്യാപിച്ച ഭീം ആപുമായി സംയോജിപ്പിക്കും. ഇടപാടുകൾ സുതാര്യവും സുരക്ഷിതവുമാക്കാൻ ഐ.ടി....

കടുത്ത രാഷ്ട്രീയ ശത്രുക്കളായ മോദിയും നിതീഷ് കുമാറും പരസ്‌പരം പുകഴ്ത്തി ഒരു വേദിയിയിൽ …

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പോടെ കടുത്ത രാഷ്ട്രീയ ശത്രുക്കളായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുൻ സഖ്യകക്ഷിയുമായ ഐക്യജനതാദളിന്റെ നേതാവുമായ നിതീഷ് കുമാറും പരസ്‌പരം പ്രശംസ ചൊരിഞ്ഞ് ഒരു വേദി...

നോട്ട് അസാധുവാക്കൽ നടപടി സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കുമെന്ന് രാഷ്ട്രപതി

നോട്ട് അസാധുവാക്കൽ നടപടി താൽക്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. നോട്ട് പിൻവലിക്കൽ വിഷയത്തിൽ രാഷ്ട്രപതി നടത്തുന്ന ആദ്യ പ്രതികരണമാണിത്. ഗവര്‍ണര്‍മാര്‍ക്കും ലഫ്. ഗവര്‍ണര്‍മാര്‍ക്കും നല്‍കിയ വീഡിയോ സന്ദേശത്തിലായിരുന്നു രാഷ്ട്രപതിയുടെ...

പുതുച്ചേരി മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിൽ വാട്‌സാപ്പിന്റെ പേരിലും തമ്മിലടി

ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിയും മുഖ്യമന്ത്രി വി. നാരായണ സ്വാമിയും തമ്മിലുള്ള വഴക്കു പുതുച്ചേരിയില്‍ രൂക്ഷമായിരിക്കുകയാണ്. മുഖ്യമന്ത്രി ഇറക്കിയ തീരുമാനം ഗവര്‍ണര്‍ കിരണ്‍ ബേദി നിര്‍ത്തലാക്കിയതാണ് പോര് മുറുകുന്നതിന് ഇപ്പോള്‍ പ്രധാന കാരണം....

പോക്കറ്റടിക്കാരനായ ഫ്രീ ആപ്പ്

ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രധാനമന്ത്രി പുറത്തിറക്കിയ ഭീം ആപ്പ് ഇന്ത്യക്കാരുടെ പോക്കറ്റടിക്കുന്നു. സൗജന്യമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ്‌ ചെയ്യാൻ കഴിയുന്ന ഭീം ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ...

5 സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയ്യതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി ഇന്ന് പ്രഖ്യാപിച്ചത്. ഗോവയിലും പഞ്ചാബിലും...
parliament

പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം ജനുവരി 31ന്‌

പാർലമെന്റിന്റെ ബജറ്റ്‌ സമ്മേളനം ജനുവരി 31ന്‌ ആരംഭിക്കുന്നു. ഫെബ്രുവരി ഒന്നിനു പൊതു ബജറ്റ്‌ കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിക്കുന്നതാണ്. 31 ന്‌ രാഷ്ട്രപതി പ്രണബ്‌ മുഖർജി പാർലമെന്റിന്റെ ഇരു സഭകളേയും അഭിസംബോധന...
citi news live
citinews