Saturday, December 9, 2023
spot_img
മോദി

യുപിയെ രക്ഷിക്കാൻ ബിജെപിയ്ക്ക് മാത്രമേ കഴിയു – മോദി

യുപിയെ രക്ഷിക്കാൻ ബിജെപിയ്ക്ക് മാത്രമേ കഴിയു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഖ്‌നൗവില്‍ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. യുപിയില്‍ ആര് ജയിക്കുമെന്ന് ആലോചിച്ച് ആരും തല പുകക്കേണ്ടതില്ല,...

അരവിന്ദ് കേജ്‍‍രിവാളിന് നേരെ വീണ്ടും ഷൂ ഏറ്

ഡൽഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കേജ്‍‍രിവാളിന് നേരെ വീണ്ടും ഷൂ ഏറ്. നോട്ട് അസാധുവാക്കൽ വിഷയതോടുള്ള ബന്ധത്തിൽ ഹരിയാനയിലെ റോത്തക്കിൽ സംഘടിപ്പിച്ച പൊതു പരിപാടിക്കിടയിലാണ് സംഭവം. എറിഞ്ഞ...

രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനങ്ങൾ

നോട്ട് നിരോധനത്തിന്റെ കെടുതികള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ആശ്വാസ നടപടികളൊന്നുമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടു നടത്തിയ പ്രസംഗം അങ്ങേയറ്റം നിരാശാജനകമായി. നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ പ്രയാസം സഹിച്ചു എന്ന് സമ്മതിച്ച പ്രധാനമന്ത്രി പക്ഷേ...

ജനുവരി ഒന്ന് മുതല്‍ 4,500 രൂപ എടിഎമ്മുകളില്‍ നിന്ന് പിൻവലിക്കാം

എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തി. ജനുവരി ഒന്ന് മുതല്‍ 4,500 രൂപ പ്രതിദിനം പിന്‍വലിക്കാം. നേരത്തെ ഇത് 2,500 രൂപയായിരുന്നു.എന്നാല്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയായി തന്നെ...

അഖിലേഷ് യാദവിനെ സമാജ്‌വാദി പാര്‍ടിയില്‍ തിരിച്ചെടുത്തു

ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ഇന്ന് രാവിലെ എസ്.പി അധ്യക്ഷനും തന്റെ പിതാവുമായ മുലായം സിങ് യാദവുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തിരിച്ചെടുക്കാൻ...

മോദിയുടെ വാക്കുകൾക്ക് കാതോർത്തു രാജ്യം ; നോട്ടു പിൻവലിക്കൽ നടപടിയുടെ ഭാവി ഇന്നറിയാം

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് ഏഴരയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും.  അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കി  മോദി രാജ്യത്തോട് ആവശ്യപ്പെട്ട 50 ദിവസ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ...

ഇന്ത്യയിൽ നോട്ട് അസാധുവാക്കല്‍ നടപടിക്കു ഇന്ന് അന്‍പതു ദിവസം

ഇന്ത്യയിൽ നോട്ട് അസാധുവാക്കല്‍ നടപടിക്കു ഇന്ന് അന്‍പതു ദിവസം ; ഇനിയും പുതിയ പ്രഖ്യാപനങ്ങൾ വരുമെന്ന് സൂചന. ഇന്ത്യയിൽ നോട്ട് അസാധുവാക്കല്‍ നടപ്പിലായിട്ട് ഇന്നേക്ക് അന്‍പതു ദിവസം. അസാധുവായ നോട്ടുകള്‍ കൈവശം സൂക്ഷിക്കുന്നത് കുറ്റകരമാക്കുന്നതടക്കം...

അമ്മയില്ലാത്തതിനാൽ തന്റെ ജീവൻ അപകടത്തിലാണെന്നു തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി

തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി രാം മോഹന റാവു പറയുന്നു അമ്മയില്ലാതെ സുരക്ഷയില്ല ! ജയലളിത ഉണ്ടായിരുന്നെങ്കിൽ തന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്താൻ ധൈര്യപ്പെടുകയില്ല .തോക്ക് ചൂണ്ടിയാണ് സിആര്‍പിഎഫ്...

നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തി കേഴുന്ന മുഖവുമായി ഫാ. ടോം ഉഴുന്നാലിൽ

കഴിഞ്ഞ 10 മാസം മുമ്പ് തെക്കൻ യമനില്‍ നിന്ന് ഭീകരർ തട്ടിക്കൊണ്ടു പോയ ഫാദർ ടോം ഉഴുന്നാലിലിന്റെ അഞ്ചു മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോ പുറത്തു വന്നു. സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൌണ്ടില്‍...
citi news live
citinews