ഇന്ത്യക്കാരുടെ ബാങ്ക് വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു
ഇന്ത്യക്കാരുടെ 13 ലക്ഷം ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനയ്ക്ക്. ഇന്റര്‍നെറ്റിലെ അധോലോകം എന്നറിയപ്പെടുന്ന ഡാര്‍ക്ക് വെബ്ബിലാണ് സൈബര്‍ ക്രിമിനലുകള്‍ ബാങ്ക് വിവരങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതെന്ന് ഇസഡ്ഡിനെറ്റിന്റെ...
ഒരു മൃതദേഹം കിട്ടിയിലേ സര്‍ക്കാര്‍ എന്തെങ്കിലും കാര്യം ചെയ്യൂ….. സർക്കാരിനെ കുറ്റപ്പെടുത്തി മദ്രാസ് ഹൈക്കോടതി
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയില്‍ സുജിത്ത് വില്‍സണ്‍ എന്ന രണ്ട് വയസുകാരന് കുഴല്‍കിണറില്‍ വീണ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി.
ഒരു...
ഒരിക്കലും ഉറങ്ങാത്ത നഗരം, മുംബൈ ഇനി ഓർമ്മയാകുമോ?
ഒരിക്കലും ഉറങ്ങാത്ത നഗരം, മുംബൈ ഇനി ഓർമ്മയാകുമോ? ഇന്ത്യയുടെ വ്യാവസായിക തലസ്ഥാമായ മുംബൈ 2050 ഓടെ ഏറെക്കുറെ ‘തുടച്ചുമാറ്റപ്പെടുമെന്ന്’ പഠനം. സമുദ്രനിരപ്പ് ഉയരുന്നതു മൂലമാണിത്. മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ മൂന്നിരട്ടി...
സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി എസ്.എ. ബോബ്ഡെ
സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി എസ്.എ. ബോബ്ഡെയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിയമന ഉത്തരവില്‍ രാഷ്ട്രപതി ഇന്നലെ ഒപ്പുവച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്...
ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ അംഗീകൃത ഏജന്റുമാര്‍ വഴി പണം തിരികെ ലഭിക്കാന്‍ സംവിധാനം
ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ലഭിക്കാന്‍ പുതിയ സംവിധാനവുമായി ഐആര്‍സിടിസി. അംഗീകൃത ഏജന്റുമാര്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം തിരികെ കിട്ടാനാണ് പുതിയ സംവിധാനം.
ലോകത്ത് അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഊർജമേഖലയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ഇന്ത്യ എണ്ണ-പ്രകൃതിവാതക വ്യവസായത്തിൽ ഏഴ് ലക്ഷം കോടിയിൽപ്പരം രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൗദിയിൽ വാർഷിക നിക്ഷേപക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ബാബരി ഭൂമി കേസിൽ വിധിപറയാനിരിക്കെ മുന്നൊരുക്കങ്ങൾ തുടങ്ങി
നവംബർ 16നുമുമ്പായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ബാബരി ഭൂമി കേസിൽ വിധിപറയാനിരിക്കെ മോദി സർക്കാറും സംഘ്പരിവാറും അതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. അയോധ്യ വിധിക്കു മുമ്പുള്ള അവസാനത്തെ...
റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും 1.15ബില്യന്‍ സ്വര്‍ണം വിറ്റു
റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും 1.15ബില്യന്‍ സ്വര്‍ണം വിറ്റു. 1991ന് ശേഷം ആദ്യമായാണ് കരുതല്‍ ശേഖരത്തില്‍ നിന്നും സ്വര്‍ണം വിറ്റഴിക്കാനുള്ള തീരുമാനം എടുത്തത്. നേരത്തെ റിസര്‍വ്വ് ബാങ്കിന്റെ...
നീറ്റ് തട്ടിപ്പില്‍; വിരലടയാളം ഉൾപ്പടെ ഡേറ്റാ ബേസ് പരിശോധിക്കാൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശം
തമിഴ്നാട്ടിലെ മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വിരലടയാളം ഉൾപ്പടെ ഡേറ്റാ ബേസ് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. നീറ്റ് തട്ടിപ്പില്‍ സ്വമേധയാ...
പാര്‍ലമെന്റ് മന്ദിരത്തിന്റെ പുനര്‍വികസനത്തിന് അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനിയെ തിരഞ്ഞെടുത്തു
പാര്‍ലമെന്റ് മന്ദിരത്തിന്റെ പുനര്‍വികസനത്തിനുള്ള വാസ്തുവിദ്യാ കണ്‍സള്‍ട്ടന്റായി ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്സിപി ഡിസൈന്‍ പ്ലാനിങ് എന്ന കമ്പനിയെ തിരഞ്ഞെടുത്തു.ബിമാല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള കമ്പനി ഗാന്ധിനഗറിലെ സെന്‍ട്രല്‍ വിസ്തയുടെയും അഹമ്മദാബാദിലെ സബര്‍മതി...