Saturday, March 23, 2019
-Advertisement-
rahul sonia

സോ​ണി​യ ഗാ​ന്ധി വീ​ണ്ടും മ​ത്സ​രി​ക്കാൻ രംഗത്തിറങ്ങും

സോ​ണി​യ ഗാ​ന്ധി വീ​ണ്ടും മ​ത്സ​രി​ക്കാൻ രംഗത്തിറങ്ങും.ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക കോ​ണ്‍​ഗ്ര​സ് തീരുമാനിച്ചു. 15 പേ​രു​ക​ളാ​ണ് ആ​ദ്യ പ​ട്ടി​ക​യി​ലു​ള്ള​ത്. ഗു​ജ​റാ​ത്തി​ലെ നാ​ലും യു​പി​യി​ലെ 11 സീ​റ്റു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.സോ​ണി​യ...
train

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിനും മൂന്ന് കോച്ചുകളും വേര്‍പ്പെട്ടു

മന്മാദ്-മുംബൈ പഞ്ചവടി എക്സ്പ്രസ് ട്രെയിനിന്റെ എന്‍ജിനും മൂന്ന് കോച്ചുകളും ഓടിക്കൊണ്ടിരുന്നപ്പോൾ വേര്‍പ്പെട്ടു. വ്യാഴാഴ്ച രാവിലെ 8.30-ഓടെ കല്ല്യാണ്‍ റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. എന്‍ജിനുകള്‍ വേര്‍പെട്ടു എങ്കിലും സംഭവത്തില്‍...
bjp

ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ വെള്ളിയാഴ്ച പിരിച്ചുവിട്ടേക്കുമെന്ന് സൂചന

ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന നിയമസഭകള്‍ വെള്ളിയാഴ്ച പിരിച്ചുവിട്ടേക്കുമെന്ന് സൂചന. ഈ വര്‍ഷം ഒക്ടോബര്‍ വരെയാണ് ഇരുസംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി. എന്നാല്‍ ഇരുസംസ്ഥാനങ്ങളിലെയും നിയമസഭ തിരഞ്ഞെടുപ്പ് ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നടത്താന്...
citinews- abhianadhan

അഭിനന്ദന്‍ വര്‍ദ്ധമാന്റെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വ്യോമസേന

ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇന്ത്യന്‍ വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പുമായി വ്യോമസേന. ഐഎഎഫിന്റെ വിംഗ് കമാന്ററിന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് വ്യോമസേന അറിയിച്ചു....
attack

ഉഗ്രശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്‌ പാക് സേന വീണ്ടും ആക്രമണം നടത്തി

നിയന്ത്രണരേഖയില്‍ വീണ്ടും ഉഗ്രശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്‌ പാക് സേന ആക്രമണം നടത്തിയതായി കരസേന അറിയിച്ചു. ജനവാസ മേഖലകളെ ഉന്നം വയ്ക്കരുതെന്ന മുന്നറിയിപ്പ് പാക് സേനക്ക് നല്‍കിയ ശേഷം സ്ഥിതിഗതികള്‍ ശാന്തമായെന്നും...
security

ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പി വെബ്‌സൈറ്റ്; പരിഹാസവുമായി കോണ്‍ഗ്രസ്

ഹാക്ക് ചെയ്യപ്പെട്ട ബി.ജെ.പിയുടെ വെബ്‌സൈറ്റ് ഇനിയും തിരിച്ചുവരാത്ത സാഹചര്യത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ്. നിങ്ങള്‍ക്ക് തിരിച്ചുവരുന്നതിന് സഹായം നല്‍കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു കോണ്‍ഗ്രസ് ബിജെപിയെ പരിഹസിക്കുന്നത്. എത്രയും പെട്ടെന്ന് തിരികെ...
citinews-delhi pollution

വായുമലിനീകരണം; ഡല്‍ഹി ഒന്നാമതെന്ന് ഗ്രീന്‍പീസ് റിപ്പോര്‍ട്ട്

ലോകരാജ്യങ്ങളുടെ തലസ്ഥാന നഗരങ്ങളിലെ വായുമലിനീകരണത്തില്‍ ഡല്‍ഹി ഒന്നാമതെന്ന് ഗ്രീന്‍പീസ് റിപ്പോര്‍ട്ട്. സ്വകാര്യ വ്യക്തികളും സര്‍ക്കാരിതര സംഘടനകളും നടത്തിയ അന്തരീക്ഷ മലിനീകരണ നിരീക്ഷണം, മലിനീകരണ കാര്യങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയില്‍...
kejariwal

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ

സഖ്യത്തിന് ശ്രമിച്ച കോണ്‍ഗ്രസിനെ തള്ളിയതിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്ത്. രാജ്യം മുഴുവന്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുമ്പോള്‍ ബിജെപിയെ സഹായിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നാണ്...

എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ നിന്ന് ഭ​ക്ഷ​ണ​വും സാ​ധ​ന​ങ്ങ​ളും കടത്തിയ ജീ​വ​ന​ക്കാ​ര്‍ക്കെ​തിരെ അ​ച്ച​ട​ക്ക ന​ട​പ​ടി

എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യാ​ത്ത ഭ​ക്ഷ​ണ​വും യാ​ത്ര​ക്കാ​ര്‍​ക്ക്​ ഉ​പ​യോ​ഗി​ക്കാ​ന്‍ ന​ല്‍​കു​ന്ന മ​റ്റു സാ​ധ​ന​ങ്ങ​ളും കടത്തിയതിന് ​ നാ​ലു​ ജീ​വ​ന​ക്കാ​ര്‍​െ​ക്ക​തിരെ അ​ച്ച​ട​ക്ക ന​ട​പ​ടി.ഭ​ക്ഷ​ണം ക​ട​ത്തു​ന്ന​വ​രെ സ​സ്​​പെ​ന്‍​ഡ്​​ ചെ​യ്യു​മെ​ന്നും മു​ന്ന​റി​യി​പ്പു ന​ല്‍​കി....
citinews - abhinandh

വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനിന് അഹിംസ പുരസ്‌കാരം

ഗവാന്‍ മഹാവീര്‍ അഹിംസ പുരസ്‌കാരം വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനിന്.അഖില ഭാരതീയ ദിഗംബര്‍ ജയിന്‍ മഹാസമിതിയാണ് പുരസ്‌കാരം നല്‍കുന്നത്. സമിതിയുടെ ആദ്യപുരസ്‌കാരമാണ് അഭിനന്ദിന് നല്‍കുന്നത്. 2.51 ലക്ഷം രൂപയും...
citi news live
citinews