Saturday, May 25, 2019
-Advertisement-
pepsico

പെപ്സികോ കേസ് : നഷ്ടപരിഹാരം ആവശ്യപ്പെട്ട് കര്‍ഷകര്‍ കോടതിയിലേക്ക്

ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് കര്‍ഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച പെപ്സികോ കമ്ബനി കര്‍ഷകര്‍ക്കെതിരെ അവശേഷിച്ച രണ്ട് കേസുകള്‍ കൂടി പിന്‍വലിച്ചു. എന്നാല്‍ കമ്ബനിക്കെതിരെ പോരാട്ടം കടുപ്പിച്ച കര്‍ഷകര്‍ കമ്ബനി മാപ്പ് പറഞ്ഞ്...
pak plane

വ്യോമപാത ലംഘിച്ച പാക് വിമാനം ജയ്പൂരില്‍ ഇറക്കിപ്പിച്ചു

അതിര്‍ത്തി കടന്നെത്തിയ പാക് വിമാനം ജയ്പൂരില്‍ ഇറക്കിപ്പിച്ചു. ജോര്‍ജിയന്‍ തലസ്ഥാനമായ തിബിലിസില്‍ നിന്നും കറാച്ചി വഴി ഡല്‍ഹിയിലേക്ക് വന്ന അന്റനോവ്-12 കാര്‍ഗോ വിമാനമാണ് ജയ്പൂരിലിറക്കിയത്. ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് വിമാനം...

ഒഡീഷയെ സഹായിക്കാന്‍ കേരളത്തില്‍ നിന്നും പ്രത്യേക സംഘം

ഫോനി ചുഴലിക്കാറ്റ് മൂലം താറുമാറായ ഒഡീഷയെ സഹായിക്കാന്‍ കേരളത്തില്‍ നിന്നും പ്രത്യേക സംഘം. വൈദ്യുത മേഖലയെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ട് വരാനുള്ള പ്രവര്‍ത്തനത്തിന് കേരളത്തിന്റെ സഹായം ലഭ്യമാക്കും. മുഖ്യമന്ത്രി പിണറായി...
ayodhya

അ​യോ​ധ്യ ഭൂ​മി​ത​ര്‍​ക്ക കേ​സ് നാളെ സുപ്രീം കോടതി വീണ്ടും പരിഗണിക്കും

അ​യോ​ധ്യ ഭൂ​മി​ത​ര്‍​ക്ക കേ​സ് നാളെ സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.കേസില്‍ വ്യക്തമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോടതി ഒരു...
supreme court

എംപാനൽ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

കെ.എസ്.ആര്‍.ടി.സി.യിലെ എംപാനൽ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ഡ്രൈവർമാരെ പിരിച്ചുവിട്ട ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ കോടതി ദീർഘിപ്പിച്ചു....
suicide

ടീവി പരിപാടി യിൽ കണ്ട് ആത്മഹത്യ അനുകരിച്ച പെണ്‍കുട്ടി മരിച്ചു

ടെലിവിഷന്‍ പരിപാടി കണ്ട് ആത്മഹത്യ അനുകരിച്ച പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ബെഗളൂരുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ചയാണ് സംഭവം...
priyanka

പ്രിയങ്ക ​ഗാന്ധി വെറുതെ സമയം പാഴാക്കുകയാണ് ; കെജ്രിവാള്‍

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയ്ക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ബിജെപിയുമായി നേരിട്ട് പോരാട്ടമുള്ള പ്രദേശങ്ങളില്‍ പോകാതെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി വെറുതെ സമയം...

ത്രിപുരയില്‍ 168 ബൂത്തുകളില്‍ റീപോളിങ്

രാജ്യത്തെ പടിഞ്ഞാറന്‍ ത്രിപുര ലോക്‌സഭാ മണ്ഡലത്തിലെ 168 ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ത്രിപുരയില്‍ വ്യാപകമായി ബൂത്ത്പിടിത്തവും സംഘര്‍ഷവും ഉണ്ടായെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം കഴമ്ബുണ്ടെന്ന് കണ്ടെത്തിയതിനെ...
sushama swaraj

5 ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്

ഇന്ത്യന്‍ നാവികരെ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. അഞ്ച് ഇന്ത്യന്‍ നാവികരാണ് കടല്‍കൊള്ളക്കാരുടെ പിടിയിലായതെന്നാണ് വിവരം.നൈജീരിയയില്‍ വെച്ച്‌ കടല്‍ക്കൊള്ളക്കാര്‍...
ishant sharma

ലോകകപ്പിലേക്കുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇശാന്ത് ശര്‍മ്മയും

ഏകദിന ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ ഇശാന്ത് ശര്‍മ്മയും. ഇശാന്തിനെ കൂടാതെ ഋഷഭ് പന്ത്, അമ്ബാട്ടി റായുഡു, നവ്ദീപ് സെയ്നി എന്നിവരെയാണ് റിസര്‍വ് താരനിരയില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
citi news live
citinews