Tuesday, June 25, 2019
-Advertisement-
suicide

വ്യാപാരികളായ ഭട്ടിയാ കുടുംബത്തിലെ 11 പേർ മരിച്ച ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിൽ സൂചന

വ്യാപാരികളായ ഭട്ടിയാ കുടുംബത്തിലെ 11 പേരെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളില്‍ കൈകളും കണ്ണും വായും ബന്ധിക്കപ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ 10 പേര്‍ തൂങ്ങിയ നിലയിലും കുടുംബത്തിലെ മുതിര്‍ന്ന അംഗമായ നാരായണ്‍...
rss

സോഷ്യല്‍ സയന്‍സ് പാഠപുസ്‌തകത്തില്‍ നെഹ്‌റുവിന് പകരം ആര്‍.എസ്.എസ് നേതാവ് സവര്‍ക്കറുടെ ചിത്രം

ഗോവയിലെ പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്‌തകത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിന് പകരം ആര്‍.എസ്.എസ് നേതാവായിരുന്ന വി.ഡി.സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് ആരോപണം. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍.എസ്.യുവാണ് ഇത്തരമൊരു ആരോപണവുമായി...
bomb blast (1)

ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപിടിത്തവും പൊട്ടിത്തെറിയും

മാഹുല്‍ ചെമ്ബൂരിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപിടിത്തവും പൊട്ടിത്തെറിയും. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയാണ് അപകടം. 21 പേര്‍ക്ക് പരിക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അഗ്‌നിശമന സേന സംഭവസ്ഥലത്തെത്തി തീയണയ്ച്ചു. അഗ്‌നിശമന...

രാജീവ് ഗാന്ധി വധക്കേസ്; 7 പ്രതികളെയും വിട്ടയക്കണമെന്ന് തമിഴ്‌നാട് മന്ത്രിസഭാ യോഗം

രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കാന്‍ തമിഴ്‌നാട് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതു സംബന്ധിച്ചുള്ള നടപടികള്‍ ഇന്നുതന്നെ തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ഡി.ജയകുമാര്‍ പറഞ്ഞു. ഗവര്‍ണര്‍...
abhilash

അ​ഭി​ലാ​ഷ് ടോ​മി​യെ അ​ടു​ത്ത ആ​ഴ്ച ഇ​ന്ത്യ​യി​ൽ എത്തിക്കും

ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് പ്ര​യാ​ണ​ത്തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ല​യാ​ളി നാ​വി​ക​ന്‍ അ​ഭി​ലാ​ഷ് ടോ​മി​യെ അ​ടു​ത്ത ആ​ഴ്ച ഇ​ന്ത്യ​യി​ൽ എത്തിക്കും . നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ല്‍ ഐ​എ​ന്‍​എ​സ് സ​ത്പു​ര വെ​ള്ളി​യാ​ഴ്ച ആം​സ്റ്റ​ര്‍​ഡാം ദ്വീ​പി​ൽ എത്തും . ഇതിൽ അ​ഭി​ലാ​ഷി​നെ...
joseph marthoma

നവ സമൂഹ സൃഷ്ടിക്കായി മാര്‍ത്തോമാ സഭയുടെ ഭവന നിര്‍മ്മാണ പദ്ധതി

കേരളം ഈ നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയ ദുരന്തത്തില്‍ വീട് പൂര്‍ണമായും നഷ്ടപ്പെട്ടവരും, ഭഗികമായി നഷ്ടപ്പെട്ടവരുമായ ധാരാളം പേര്‍ സമൂഹത്തില്‍ ഉണ്ട് എന്ന വസ്തുത തിരിച്ചറിഞ്ഞ് ഒരു പുതിയ കേരളത്തിന്റെ നവ സമൂഹ...

മോ​ദി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. ഓ​രോ വ​ര്‍​ഷ​വും ര​ണ്ട് കോ​ടി തോ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്നും അ​ക്കൗ​ണ്ടി​ല്‍ 15 ല​ക്ഷം രൂ​പ വീ​തം ഇ​ടു​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്ത...
drone

ഡ്രോണുകള്‍ വിമാനങ്ങള്‍ക്ക് തലവേദന; യാത്രാ വിമാനം ഡ്രോണിലിടിച്ച്‌ മുൻ ഭാഗം തകര്‍ന്നു

പറന്നുകൊണ്ടിരുന്ന യാത്രാ വിമാനത്തിന്റെ ഡ്രോണിലിടിച്ച്‌ മുൻ ഭാഗം തകര്‍ന്നു. മെക്സിക്കന്‍ എയര്‍ലെയ്നിന്റെ ബോയിങ് 737 വിമാനമാണ് ഡ്രോണിന്റെ ആക്രമണത്തില്‍ അകപ്പെട്ടത്. മുൻ ഭാഗം തകര്‍ന്നുവെങ്കിലും സുരക്ഷിതമായി ലാന്‍ഡ്...
pejawar swami

ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ശാസ്ത്രങ്ങളില്‍ വിലക്കിയിട്ടില്ലെന്ന് വിശ്വേഷ തീര്‍ത്ഥ സ്വാമി

ഹൈന്ദവ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് ശാസ്ത്രങ്ങളില്‍ എവിടെയും വിലക്കിയിട്ടില്ലെന്ന് കര്‍ണാടകത്തിലെ പേജവര്‍ മഠാധിപതി വിശ്വേഷ തീര്‍ത്ഥ സ്വാമി. ശബരിമലയിലെ സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്നതായും അദ്ദേഹം ദേശീയ ദിനപ്പത്രമായ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍...
kashmir attack 2017

ജമ്മുകശ്മീര്‍ അക്രമാസക്തം ;വിവിധയിടങ്ങളില്‍ കര്‍ഫ്യൂ

ജമ്മുകാശ്മീരിൽ പുല്‍വാമയില്‍ 39 സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ഭീകരാക്രമണത്തിന്റെ പിന്നാലെ കശ്മീര്‍ അക്രമാസക്തം. യുദ്ധസമാനമായ അന്തരീക്ഷമാണ് കശ്മീരില്‍ നിലനില്‍ക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് നഗരത്തിലെ വിവിധയിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പാകിസ്ഥാന്...
citi news live
citinews