Friday, July 19, 2019
-Advertisement-
modi

വര്‍ധയില്‍ മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ല : തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. വര്‍ധയില്‍ മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടലംഘനമല്ലെന്നാണ് കമ്മീഷന്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പറ്റിയായിരുന്നു...
RAIN & HEAT

ഡൽഹി ഉരുകുന്നു ; മുംബൈ നനയുന്നു

ഡൽഹി ഉരുകുമ്പോൾ മുംബൈ നനയുന്നു. ഡൽഹിയിൽ കനത്ത ചൂടും മുംബൈയിൽ കനത്ത മഴയും. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡൽഹിയിൽ റി​ക്കാ​ര്‍​ഡ് താ​പ​നി​ല 48 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ്...

ഹോട്ടലില്‍ സേവനം ഇഷ്ടമായാല്‍ മാത്രം സര്‍വീസ് ചാര്‍ജ് നല്‍കിയാല്‍ മതി

സേവന നികുതിക്കു പുറമെ 'സര്‍വീസ് ചാര്‍ജ്' എന്ന പേരില്‍ ഹോട്ടലുകളില്‍ ഈടാക്കുന്ന പണം ഉപഭോക്താക്കള്‍ക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ്. ഹോട്ടലില്‍ നിന്ന് ലഭിക്കുന്ന സേവനത്തില്‍ ഉപഭോക്താവ്...

കോടീശ്വരനായ ലാലു പ്രസാദ് യാദവിന് 10,000 രൂപ പെൻഷൻ

പട്ടിണി മരണങ്ങളും, തൊഴിലില്ലായ്മയും അതിരൂക്ഷമായ ബീഹാറിൽ കോടീശ്വരനായ ലാലു പ്രസാദ് യാദവിന് ‘ജെപി സേനാനി സമ്മാന്‍ യോജന’ എന്ന പദ്ധതി പ്രകാരം 10,000 രൂപ പെൻഷൻ. സംസ്ഥാനത്തെ അടിയന്തരാവസ്ഥക്കാലത്തുണ്ടായിരുന്ന സമരസേനാനികളുടെ ക്ഷേമത്തിനായുള്ള പദ്ധതിയാണ്...
jayalalitha

ജയലളിതയുടെ മരണം സ്വാഭാവികമല്ല ; മുൻ സ്പീക്കർ

ജയലളിതയുടെ മരണം സ്വാഭാവികമല്ല ; മുൻ സ്പീക്കർ ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ വിമർശിച്ച് കൂടുതൽ പാർട്ടി നേതാക്കൾ രംഗത്തെത്തി. ജയലളിതയുടെ മരണം സ്വാഭാവികമല്ലെന്നും അവരെ മരണത്തിലേക്ക് തള്ളി വിടുകയായിരുന്നെന്നും ആരോപിച്ച് തമിഴ്നാട് മുൻ സ്പീക്കർ പി.എച്ച്...

ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിപ്പ് ഇന്ന്

ദേശീയ സ്‌കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് വഡോദരയില്‍ തുടക്കം. ഇന്ന് 10 ഫൈനലുകള്‍ നടക്കും. മീറ്റിലെ വേഗതയേറിയ താരങ്ങളെയും ഇന്ന് നിര്‍ണ്ണയിക്കും. പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മൂന്നായി തിരിച്ച സ്‌കൂള്‍ മീറ്റിലെ സീനിയര്‍, സബ്ജൂനിയര്‍...
prof saibaba

പ്രൊഫസര്‍ സായ്ബാബക്ക് ജീവപര്യന്തം തടവ്

മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകന്‍ പ്രൊഫസര്‍ സായ്ബാബക്ക് ജീവപര്യന്തം തടവ്. മഹാരാഷ്ട്രയിലെ വിചാരണ കോടതിയുടേതാണ് വിധി. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്തു, മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ...

മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000

മദ്യപിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000 രൂപയായി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ മോട്ടോര്‍വാഹന നിയമത്തില്‍ കൊണ്ടുവരേണ്ട ഭേദഗതികള്‍ക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മദ്യപിച്ച് വാഹനമോടിച്ചുള്ള അപകടങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവ്...
anil ambani

റിലയൻസ് സൈനീക ആയുധങ്ങളും നിർമ്മിക്കും

റിലയൻസ് സൈനീക ആയുധങ്ങളും നിർമ്മിക്കും.റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡും ദക്ഷിണ കൊറിയയിലെ ആയുധ നിര്‍മാണ കമ്പനിയും ചേര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിനുളള ആയുധങ്ങള്‍ നിര്‍മ്മിക്കുന്നു. നിരീക്ഷണ റഡാറുകളും സെന്‍സറുകളും മിസൈലുകളുമാണ് ഇരു കമ്പനികളും ചേര്‍ന്ന് നിര്‍മിക്കുന്നത്.പ്ലാന്റുകൾ...

‘ഹലോ, ഞാന്‍ ഐ.എസ്.ഐ ഏജന്റ് തന്നെ’ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്ന യാത്രക്കാരൻ

‘ഹലോ, ഞാന്‍ ഐ.എസ്.ഐ ഏജന്റ് തന്നെ. പക്ഷേ ചാരപ്പണി നിര്‍ത്തി ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിക്കുന്നു’ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരകന്റെ തുറന്നു പറച്ചിലാണിത്. ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ പാക്കിസ്ഥാനി...
citi news live
citinews