Saturday, March 23, 2019
-Advertisement-
vidhya balan

ശരീരത്തോട് ഒട്ടിനിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാളെ വിദ്യാബാലൻ ഓടിച്ചു

തന്റെ അനുവാദമില്ലാതെ ആരാധകന്‍ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചതിനെ ശകാരിച്ച് വിദ്യാ ബാലന്‍. മുംബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ടപ്പോള്‍ ഒരു കൂട്ടം ആരാധകര്‍...
kisan

കേന്ദ്രത്തിനെ പ്രതിരോധത്തിലാക്കാനുറച്ച് കിസാന്‍ സഭ ; 10 കോടി കര്‍ഷകരുടെ ഒപ്പുകള്‍ ശേഖരിക്കും

കേന്ദ്രസർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി നാലുമാസത്തിനുള്ളിൽ രാജ്യത്തെ പത്തുകോടി കർഷകരുടെ ഒപ്പുകൾ ശേഖരിക്കുമെന്ന് ഓൾ ഇന്ത്യ കിസാൻ സഭ പ്രസിഡന്റ് ഡോ. അശോക് ധവാലെ. എല്ലാ വിളകൾക്കും ഉൽപാദനച്ചെലവും 50% ലാഭവും ഉറപ്പാക്കുക, സ്വാമിനാഥൻ...
modi

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബജറ്റ്;കാര്‍ഷിക, ഗ്രാമീണ, ആരോഗ്യ മേഖകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു

കാര്‍ഷിക, ഗ്രാമീണ, ആരോഗ്യ മേഖകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന പൊതുസമ്പൂര്‍ണ ബജറ്റ്. ഈ മൂന്ന് മേഖലകള്‍ക്കുമാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ഓപ്പറേഷന്‍ ഗ്രീന്‍...
adhar-pancard

ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ഡിസംബര്‍ 31 വരെ സമയം

ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി. ഓഗസ്റ്റ് 31- നുമുന്‍പുതന്നെ നികുതിദായകര്‍ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു....

രാജ്യത്തെ 50% വാഹനങ്ങള്‍ക്ക് ഇന്‍ഷുന്‍സ് ഇല്ല ; ഇരുചക്ര വാഹനങ്ങളില്‍ 75 ശതമാനത്തിനുമില്ല

വ്യവസായ അടിസ്ഥാനത്തില്‍ ഉപഗ്രഹങ്ങള്‍ വരെ വിക്ഷേപിക്കുന്ന ഇന്ത്യ വികസനവഴിയില്‍ ബഹുദൂരം മുന്നേറിയെങ്കിലും ഇന്ത്യയില്‍ ഒന്നിനും ഒരു വ്യവസ്ഥ ഇല്ലാത്ത അവസ്ഥയാണ്. ഇതിന് മകുടോദാഹരണമാണ് രാജ്യത്തെ പകുയോളം വാഹനങ്ങള്‍ക്ക് ഇന്‍ഷുന്‍സ്...
modhiji

“എനിക്ക് നരേന്ദ്ര മോദിയെ വിവാഹം കഴിക്കണം” അനിശ്ചിതകാല സമരവുമായി യുവതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന ആവശ്യവമായി യുവതിയുടെ അനിശ്ചിതകാല സമരം. ജയ്പൂര്‍ സ്വദേശിനി ഓം ശാന്തിയാണ് സമരം നടത്തുന്നത്. ഒരുമാസത്തോളമായി മോദിയെ വിവാഹം കഴിക്കുക എന്ന ആവശ്യവുമായി ജന്തര്‍ മന്ദറിനു മുന്നില്‍...
snapdeal ceo

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖ കമ്പനിയായ സ്‌നാപ്ഡീലിന്‍റെ സി.ഇ.ഒ കുനാല്‍ ബാലിനെതിരെ വഞ്ചനക്കേസ്

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖ കമ്പനിയായ സ്‌നാപ്ഡീലിന്‍റെ സി.ഇ.ഒ കുനാല്‍ ബാലിനെതിരെ വഞ്ചനക്കേസ്. ബംഗളൂരുവിലെ കോടതിയാണ് കുനാലിതിരെ വഞ്ചനക്കേസ് ചുമത്താന്‍ ഉത്തരവിട്ടത്. സ്റ്റെയിന്‍സ്റ്റല്ല സഹസ്ഥാപകന്‍ വഞ്ചനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മറ്റൊരു പ്രമുഖ ഇന്ത്യന്‍...

അമ്മയില്ലാത്തതിനാൽ തന്റെ ജീവൻ അപകടത്തിലാണെന്നു തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി

തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി രാം മോഹന റാവു പറയുന്നു അമ്മയില്ലാതെ സുരക്ഷയില്ല ! ജയലളിത ഉണ്ടായിരുന്നെങ്കിൽ തന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്താൻ ധൈര്യപ്പെടുകയില്ല .തോക്ക് ചൂണ്ടിയാണ് സിആര്‍പിഎഫ്...
കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിക്കിരുത് : കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ഹിന്ദുക്കള്‍ പിറന്നാളിന് കേക്ക് മുറിക്കില്ലെന്ന് പ്രതിജ്ഞയെടുക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇത്തരം ആഘോഷം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യക്കാര്‍ പിറന്നാളാഘോഷത്തിന് ഈ പാശ്ചാത്യസംസ്‌കാരം പിന്തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. കേക്ക് മുറിക്കലിനുപകരം പിറന്നാള്‍ ക്ഷേത്രങ്ങളില്‍...
kamal hassan (1)

നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം; സംസ്ഥാന പര്യടനത്തിന് തുടക്കമായി

നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന പര്യടനത്തിന് തുടക്കമായി. രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ  വീട്ടിലെത്തിയ ശേഷമാണ് സംസ്ഥാന പര്യടനത്തിന് തുടക്കമായത്. ഇന്ന് വൈകീട്ട്...
citi news live
citinews