Monday, February 18, 2019
-Advertisement-
saumini

ഐത്തല കാവുങ്കൽ സാബുവിന്റെ ഭാര്യ സൗമിനി

ഐത്തല കാവുങ്കൽ സാബുവിന്റെ ഭാര്യ സൗമിനി നിര്യാതയായി. സംസ്ക്കാരം നാളെ(27-10-17) ഉച്ചയ്ക്ക് 2 PM ന് സ്വന്തം ഭവനത്തിൽ ആരംഭിച്ച് 3 pm ന് ഐത്തല സെന്റ് കുറിയക്കോസ് ക്നാനായ പളളിയിൽ.
vc abraham

റാന്നിയിലെ പ്രമുഖ വ്യവസായി വി സി ഏബ്രഹാം (82)

റാന്നി : പ്രമുഖ വ്യവസായി വി സി ഏബ്രഹാം, (അനിയച്ചൻ,വളഞ്ഞൻതുരുത്തിൽ, 82) നിര്യാതനായി. സംസ്കാരം (11-02-18) നാളെ 3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് തോമസ് വലിയ പള്ളിയിൽ. കേരള ടിംബേഴ്സ് ഉടമയും പ്ലാന്ററുമായിരുന്നു...
Citinews funeral മൗലാനാ ഹാഫിസ് അബ്ദുൽ കരീം റഷാദി അൽ ഖാസിമി

മൗലാനാ ഹാഫിസ് അബ്ദുൽ കരീം റഷാദി അൽ ഖാസിമി (73)

പത്തനംതിട്ട: പ്രമുഖ പണ്ഡിതനും പ്രഭാഷകനും ഗ്രന്ഥകാരനുമായ മൗലാനാ ഹാഫിസ് അബ്ദുൽ കരീം റഷാദി അൽ ഖാസിമി (73) നിര്യാതനായി. ഖബറടക്കം 17ന് വ്യാഴം( നാളെ) 9 മണിക്ക് പത്തനംതിട്ട...

P. P. Kurian (joy) 82

citinews

അന്നമ്മ മാത്യു ( സിസിലി- 66 ) പൂവൻമല

അന്നമ്മ മാത്യു ( സിസിലി- 66 ) കൊളകൊട്ടു (തലവടി ,കാഞ്ഞിരപ്പള്ളി) പൂവൻമല
എബ്രഹാം നിക്കോളാസ് ( സുകു - 69 , എക്സ് എയർ ഫോഴ്സ് ) നിര്യാതനായി

എബ്രഹാം നിക്കോളാസ് ( സുകു – 69 , എക്സ് എയർ ഫോഴ്സ് ) ...

റാന്നി മഞ്ചിനി പരേതരായ ഡോ. നിക്കോളോസ് മാത്യൂവിന്റേയും മറിയാമ്മ നിക്കോളാസിന്റെയും (കണ്ണാടിക്കൽ ) മകൻ എബ്രഹാം നിക്കോളാസ് ( സുകു - 69 , എക്സ് എയർ ഫോഴ്സ് )...
മറിയാമ്മ ജോസഫ് (96) ഫ്ലോറിഡയിലെ ഒർലണ്ടോയിൽ നിര്യാതയായി

മറിയാമ്മ ജോസഫ് (96) ഫ്ലോറിഡയിലെ ഒർലണ്ടോയിൽ നിര്യാതയായി

മറിയാമ്മ ജോസഫ് (96) ഫ്ലോറിഡയിലെ ഒർലണ്ടോയിൽ 2017 ഫെബ്രുവരി 24 നു നിര്യാതയായി. 1920 ജൂലൈ 25 ന് കോട്ടയം ജില്ലയിൽ പാലായിലാണ് പരേത ജനിച്ചത്. 1930 ൽ പരേതനായ ഡേവിസ് ജോസഫിനെ...
പഴവങ്ങാടി കൊട്ടാരത്തിൽ കെ. കെ. കുട്ടപ്പൻ നായർ (63) നിര്യാതനായി

പഴവങ്ങാടി കൊട്ടാരത്തിൽ കെ. കെ. കുട്ടപ്പൻ നായർ (63) നിര്യാതനായി

പഴവങ്ങാടി കൊട്ടാരത്തിൽ കെ. കെ. കുട്ടപ്പൻ നായർ (63) നിര്യാതനായി . സംസ്കാരം പതിനൊന്നാം തീയതി ശനിയാഴ്ച 1 നു വീട്ടുവളപ്പിൽ .
വടക്കേമുറിയിൽ Late. ജോർജ് വർഗീസിന്‍റെ ഭാര്യ കുഞ്ഞുമോൾ - 78

വടക്കേമുറിയിൽ Late. ജോർജ് വർഗീസിന്‍റെ ഭാര്യ കുഞ്ഞുമോൾ – 78

തടിയൂർ വടക്കേമുറിയിൽ പരേതനായ ജോർജ് വർഗീസിന്‍റെ ഭാര്യ റേച്ചൽ ജോർജ് (കുഞ്ഞുമോൾ - 78 ) നിര്യാതയായി. സംസ്കാരം 2017 ഫെബ്രുവരി 21 നു ചൊവ്വാഴ്ച്ച 1 മണിക്ക് കുറിയന്നൂർ...
saji karimkutti

സജി കരിംകുറ്റി അമേരിക്കയിലെ ഫിദൽഫിയയിൽ നിര്യാതനായി

റാന്നി കരിങ്കുറ്റിയില്‍ പരേതനായ കെ.ജി. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും മകന്‍ മാത്യു ഫിലിപ്പ് (സജി കരിംകുറ്റി 57) ജനുവരി 27നു ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിര്യാതനായി. ബിസിനസ് ഉടമയായിരുന്നു. മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും....
citi news live
citinews