Sunday, August 18, 2019
-Advertisement-
moly

മോളി ജേക്കബ് പള്ളത്തറ (മോളമ്മ -74 ) കരിംകുറ്റി , റാന്നി

ശ്രീ ടി എസ് പുന്നൂസിന്റെ (കുഞ്ഞുമോൻ പള്ളത്തറ,റാന്നി) ഭാര്യ മോളി ജേക്കബ് പള്ളത്തറ (മോളമ്മ -74 ) നിര്യാതയായി. സംസ്കാരം പിന്നീട്.
v p thomas

റാന്നി വിളയിൽ വി പി തോമസ് ( തോമാച്ചൻ )

റാന്നി വിളയിൽ വി പി തോമസ് ( തോമാച്ചൻ ) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ എട്ടാം തീയതി ശനിയാഴ്ച്ച നാല് മണിക് റാന്നി സെൻറ് തോമസ് വലിയപള്ളി സെമിത്തേരിയിൽ

ജോസ് കാച്ചാണത്ത് നിര്യാതനായി

നെല്ലിക്കമൺ കാച്ചാണത്ത് പരേതനായ കെ.എസ്. ജോർജിന്റെയും മറിയാമ്മയുടെയും മകൻ ജോർജ് ഏബ്രഹാം (ജോസ് കാച്ചാണത്ത്–50) നിര്യാതനായി. സംസ്കാരം പിന്നീട്. പരേതൻ പ്രമുഖ വ്യവസായിയും ബിസി സ്വിമ്മിങ് അക്കാദമി എംഡിയും ടൂർ ഓപ്പറേറ്ററുമായിരുന്നു. ഭാര്യ: ജയമോൾ....
parathodathil

ഫാ. ജോസ് പരതോടത്തിന്റെ മകൻ ജോസഫ് ജേക്കബ് (23)

ബൈക്ക് അപകടത്തിൽ ഐത്തല സ്വദേശിയായ ജോസഫ് പരതോടത്തിൽ ജേക്കബ് (25) നിര്യാതനായി. അമ്മേരിക്കയിലെ ന്യൂയോർക് ലോങ്ങ് ഐലൻഡ് എക്സ്പ്രസ് വേയിൽ ജൂലൈ 3 ന് ഉണ്ടായ അപകടത്തിലാണ് ജോസഫ് പരതോടത്തിൽ ജേക്കബ് മരിച്ചത്. ന്യൂജേഴ്‌സി...
chakkappan poulose

ചാക്കപ്പൻ പൗലോസ് (90), ഫ്ലോറിഡ

ചാക്കപ്പൻ പൗലോസ് (ഇടച്ചേരിൽ വീട്, അങ്കമാലി) ഫ്ലോറിഡയിലെ ഓക്കലയിൽ 2018 മെയ് 15 ന് നിര്യാതനായി. 22/08/1927 ൽ ഇന്ത്യയിൽ ജനിച്ചു .  ഭാര്യ : പരേതയായ അന്നമ്മ പൗലോസ് മക്കൾ : ജെയിംസ്...
M k thomas

എം.കെ. തോമസ്,മേനാതോട്ടത്തിൽ, റാന്നി (76)

മുൻ റബർ ഡീലറും പ്ലാന്ററുമായ മേനാതോട്ടത്തിൽ എം.കെ. തോമസ്,റാന്നി (76) നിര്യാതനായി. സംസ്കാരം നാളെ 12ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം രണ്ടിന് ചെല്ലയ്ക്കാട് ചർച്ച് ഓഫ് ഗോഡ് സഭയുടെ ശാലേം സെമിത്തേരിയിൽ. ഭാര്യ:...

കാഞ്ഞിരത്തുങ്കൽ കെ.എ. ഏബ്രഹാം (68)

കാഞ്ഞിരത്തുങ്കൽ കെ.എ. ഏബ്രഹാം (68) നിര്യാതനായി. മൃതശരീരം നാളെ (12-02-18) 10 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം മൂന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഒഴുവൻപാറ സെന്റ് ജോർജ് ക്നാനായ കുരിശുപള്ളിയിൽ. ഭാര്യ: മാന്നാർ...
vc abraham

റാന്നിയിലെ പ്രമുഖ വ്യവസായി വി സി ഏബ്രഹാം (82)

റാന്നി : പ്രമുഖ വ്യവസായി വി സി ഏബ്രഹാം, (അനിയച്ചൻ,വളഞ്ഞൻതുരുത്തിൽ, 82) നിര്യാതനായി. സംസ്കാരം (11-02-18) നാളെ 3 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം സെന്റ് തോമസ് വലിയ പള്ളിയിൽ. കേരള ടിംബേഴ്സ് ഉടമയും പ്ലാന്ററുമായിരുന്നു...
saji karimkutti

സജി കരിംകുറ്റി അമേരിക്കയിലെ ഫിദൽഫിയയിൽ നിര്യാതനായി

റാന്നി കരിങ്കുറ്റിയില്‍ പരേതനായ കെ.ജി. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും മകന്‍ മാത്യു ഫിലിപ്പ് (സജി കരിംകുറ്റി 57) ജനുവരി 27നു ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിര്യാതനായി. ബിസിനസ് ഉടമയായിരുന്നു. മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും....
Achamma Thomas

Achamma Thomas (Kannankara Puthenpurayil) 5th Death Anniversary

Achamma Thomas (Kunjumol) Kannankara Puthenpurayil Ranny  
citi news live
citinews