ഡേവിഡ് വാര്‍ണറെ ഐപിഎല്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി
പന്തില്‍ കൃത്രിമം കാണിച്ചു പിടിക്കപ്പെട്ട സംഭവത്തില്‍ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് പുറത്താക്കിയതിന് പിന്നാലെ ഡേവിഡ് വാര്‍ണറെയും ഐപിഎല്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായിരുന്നു വാര്‍ണര്‍. വാര്‍ണര്‍ക്ക്...
(വീഡിയോ അസ്സിസ്റ്റന്റ് റഫറി) ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഉള്‍പ്പെടുത്തണമെന്ന്; ഡേവിഡ് ജെയിംസ്.
റഫറിമാരുടെ തീരുമാനം പുനഃപരിശോധിക്കുന്ന വാര് (വീഡിയോ അസ്സിസ്റ്റന്റ് റഫറി) സംവിധാനം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഉള്‍പ്പെടുത്തണമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഡേവിഡ് ജെയിംസ്. റഫറിമാരുടെ തീരുമാനങ്ങള്‍ തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്സിന് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ്...
ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ പ്രായോഗിക തീരുമാനമെടുക്കണം- ഗംഭീര്‍
ഇന്ത്യന്‍ ടീമിലെത്താന്‍ യുവതാരങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും മഹേന്ദ്ര സിംഗ് ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ പ്രായോഗിക തീരുമാനം എടുക്കേണ്ട സമയമാണിതെന്നും മുന്‍ ഇന്ത്യന്‍ ഓപണര്‍ ഗൗതം ഗംഭീര്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായുള്ള ടീമിനെ...
പാക്കിസ്ഥാനെ തകര്‍ത്തു ;കാഴ്ച ശേഷിയില്ലാത്തവരുടെ ലോകകപ്പില്‍ ഇന്ത്യ്ക്ക് കിരീടം
ഇന്ത്യന്‍ കായിക മേഖലയ്ക്ക് ചരിത്ര നേട്ടം. കാഴ്ച ശേഷിയില്ലാത്തവരുടെ ലോകകപ്പില്‍ ഇന്ത്യന്‍ സംഘം വെന്നികൊടി പാറിച്ചു. ഏകദിന ലോകകപ്പിലാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ കാഴ്ചയില്ലാത്തവരുടെ ലോകകപ്പ് സ്വന്തമാക്കുന്നത്....
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ചുറി
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ചുറി. 238 പന്തില്‍ 20 ബൗണ്ടറികൾ നേടിയാണ് കോഹ്ലി കരിയറിലെ ആറാമത്തെ ഇരട്ട സെഞ്ചുറി തികച്ചത്.
ഇതോടെ ആറ് ഇരട്ട...
കാത്തിരിപ്പിന് വിരാമം ,അനസ് എടത്തൊടിക ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം
കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പിന് അവസാനം. മലയാളികളുടെ അഭിമാന താരം അനസ് എടത്തൊടികയുടെ കേരളത്തിലേക്കുള്ള വരവ് ഔദ്യോഗികമായിരിക്കുന്നു. അനസിന് സ്വന്തമാക്കിയ വാര്‍ത്ത അവസാനം കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.രണ്ടു വര്‍ഷത്തേക്കുള്ള കരാറിലാണ് അനസ്...
മത്സരത്തിനിടയില്‍ ബാറ്റിങ് വേഷത്തില്‍ കിടന്നുറങ്ങിയ ധോണി
ഇന്ത്യാ- ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടയില്‍ ആരാധകരെ അമ്പരപ്പിച്ച് മൈതാനത്ത് കിടന്നുറങ്ങി മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. മത്സരത്തില്‍ ലങ്ക പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ അരിശംപൂണ്ട ലങ്കന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിഞ്ഞ്...
പരിക്ക് ; വിരാട് കോഹ്ലിക്ക് കൗണ്ടി ക്രിക്കറ്റ് നഷ്ടമായേക്കും
ക്രിക്കറ്റ് ആരാധകരെ നിരാശയിലാക്കി ഇന്ത്യന്‍ നായകന് വിരാട് വിരാട് കോഹ്ലി പരിക്കിന്റെ പിടിയില്‍. കഴുത്തിനേറ്റ ഉളുക്കാണ് വിരാട് കോഹ്ലിക്ക് തിരിച്ചടിയായത്. നേരത്തെ നടുവിന്റെ ഡിസ്ക് സ്ഥാനം തെറ്റിയതാണ് കാരണമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഡിസ്കിന്...
ലോകകപ്പ്; സെല്‍ഫ് ഗോളില്‍ റെക്കോര്‍ഡിനൊപ്പം
2002ല്‍ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നേടിയ 8 ഗോളുകള്‍ എന്ന റെക്കോര്‍ഡ് അവസാന 10 ലോകകപ്പിലെ ഏറ്റവും മികച്ച സ്കോറിംഗ് റെക്കോര്‍ഡാണ്. ആ 8 ഗോള്‍ മറികടക്കാനായി ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുന്ന ഹാരി...
വിജയ ലക്ഷ്യമായ 268 റണ്‍സ് തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം നല്കി ഓപ്പണര്‍മാര്‍
വിജയ ലക്ഷ്യമായ 268 റണ്‍സ് തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം നല്കി ഓപ്പണര്‍മാര്‍. ഇന്ന് മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്ബോള്‍ വിക്കറ്റ് നഷ്ടമില്ലാതെെ 133 റണ്‍സാണ് ശ്രീലങ്ക നേടിയിരിക്കുന്നത്. വിജയത്തിനായി...