Thursday, August 22, 2019
-Advertisement-
chennai bengaluru final isl

ബംഗളൂരു ചെന്നൈയിന്‍ ഫൈനൽ ഇന്ന് ; ആകാംഷയോടെ കാണികൾ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം എഡിഷനിലെ വിജയിയെ ഉടനെയറിയാം. ബംഗളുരുവിലെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ബംഗളൂരു എഫ്.സിയും ചെന്നൈയിന്‍ എഫ്.സിയും തമ്മില്‍ ഏറ്റുമുട്ടും. രാത്രി 8നാണ് മത്സരത്തിന്റെ കിക്കോഫ്. 2015ലെ ഐ.എസ്.എല്‍...
eric paartalu

2020 വരെ എറിക് പാര്‍താലു ബെംഗളൂരു എഫ് സിയില്‍

ബെംഗളൂരു മിഡ്ഫീല്‍ഡര്‍ എറിക് പാര്‍താലു പുതിയ കരാര്‍ ഒപ്പിട്ടു. രണ്ട് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. കഴിഞ്ഞ വര്‍ഷമാണ് പാര്‍താലു ബെംഗളൂരു മിഡ്ഫീല്‍ഡില്‍ എത്തിയത്. കഴിഞ്ഞ ദിവസം ഗുര്‍പ്രീത് സിഗിന്റെ കരാറും ബെംഗളൂരു പുതുക്കിയിരുന്നു.മുന്‍...
david james

ഡേവിഡ് ജയിംസ് കേരള ബ്ലാസ്‌റ്റേഴ്സ് പരിശീലകനായി 2021 വരെ

കേരള ബ്ലാസ്‌റ്റേഴ്സ് പരിശീലകനായി ഡേവിഡ് ജയിംസ് തുടരും. ഇതിനായുള്ള കരാറില്‍ മാനേജ്മെന്റ് ഒപ്പുവെച്ചു. 2021 വരെയാണ് കരാറിന്റെ കാലവധി. എഎഫ്സി കപ്പില്‍ സ്ഥാനം പിടിക്കുകയാണ് ലക്ഷ്യമെന്ന് ഡേവിഡ് ജെയിംസ് അറിയിച്ചു. നാലാം സീസണില്‍...
neymer

ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂണില്‍ റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിൽ

ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂണില്‍ റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മുന്‍നിര്‍ത്തി പരുക്കേറ്റ കാല്‍പാദത്തില്‍ സര്‍ജറിക്ക് വിധേയനായി. ബ്രസീലിയന്‍ നഗരമായ ബെലോ ഹോറിസോണ്ടയിലെ മദര്‍ ആസ്പത്രിയിലാണ് അദ്ദേഹം ചികില്‍സക്ക് വിധേയനായിരിക്കുന്നത്. കഴിഞ്ഞ...

ഹെല്‍മറ്റില്‍ നിന്നും ധോണി ദേശീയപതാക എടുത്തു മാറ്റി

ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറും വിരാട് കോഹ്‌ലിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ തങ്ങളുടെ ഹെല്‍മറ്റില്‍ ഇന്ത്യന്‍ പതാക വഹിക്കുന്നവരാണ്. എന്നാല്‍ ധോണിയുടെ ഹെല്‍മറ്റില്‍ എന്തു കൊണ്ട് ഇന്ത്യയുടെ പതാക പതിച്ചിട്ടില്ലെന്ന് ആരാധകര്‍ പലപ്പോഴും ചോദിക്കുന്ന ചോദ്യമാണ്....
isl manjappada

ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾ അസ്തമിച്ച അവസ്ഥയിൽ;വീണ്ടും സമനില(0-0)

കൊച്ചിയിൽ വീണ്ടും സമനില(0-0). ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾ അസ്തമിച്ച അവസ്ഥയിൽ. കളി അവസാന അഞ്ചു മിനിറ്റിൽ. സമനിലയുടെ പടുകുഴിയിലേക്ക് വീണ്ടും ബ്ലാസ്റ്റേഴ്സ് (0–0) ∙ 81–ാം മിനിറ്റിൽ വീണ്ടും ബാൽവിൻസൺ ഷോട്ട്. വീണ്ടും ചെന്നൈയിന്‍റെ രക്ഷകനായി കരൺജിത്...
india won

ഇന്ത്യയ്ക്കു ട്വന്റി 20യിലെ ആദ്യ മല്‍സരത്തിൽ 28 റൺസ് ജയം

ഏകദിന പരമ്പരയിൽ വമ്പൻ ജയം സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്കു ട്വന്റി20യിലെ ആദ്യ മല്‍സരത്തിലും മിന്നും ജയം. ഒന്നാം ട്വന്റി20യിൽ 28 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ്...
under 19 india champions

അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി

അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാമ്പ്യന്മാരായി. ഇത് നാലാം തവണയാണ് ഇന്ത്യ കുട്ടി ക്രിക്കറ്റിലെ വിശ്വകിരീടം ഉയർത്തുന്നത്. ഫൈനലിൽ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത ഓസീസ്...
sreesanth

ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയില്‍

ഒത്തുകളിക്കേസില്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കായികതാരമെന്ന നിലയില്‍ മൗലിക അവകാശങ്ങളുടെ ലംഘനമാണ് ബിസിസിഐയുടെ നടപടിയെന്ന് ഹര്‍ജിയില്‍ ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച...
india won

ദക്ഷിണാഫ്രിക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം

ദക്ഷിണാഫ്രിക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. 63 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ തോറ്റ ഇന്ത്യക്ക് വിജയം ആശ്വാസമായി. ദക്ഷിണാഫ്രിക്കയുടെ വാലറ്റത്തെ എറിഞ്ഞിട്ട...
citi news live
citinews