Tuesday, August 20, 2019
-Advertisement-

വനിതാ ക്രിക്കറ്റ്; ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിഫൈനലിൽ

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മല്‍സരത്തില്‍ ന്യൂസിലൻഡിനെ 186 റൺസിന് തകർത്ത് ഇന്ത്യ സെമിഫൈനലിൽ കടന്നു. 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് കേവലം 79 റണ്‍സ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ക്യാപ്റ്റൻ...

ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ചാംപ്യൻ​മാ​ർ

22-മ​ത് ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ചാംപ്യൻ​മാ​ർ. 17 മീറ്റുകളുടെ ചൈ​നീ​സ് അ​പ്ര​മാ​ദി​ത്യ​ത്തെ പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ കി​രീ​ടം പിടിച്ചെടുത്തത്. 12 സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും 10 വെ​ങ്ക​ല​വും അ​ട​ക്കം 28...
jingan

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ആവേശം; ജിങ്കാനെ ടീമിൽ നിലനിർത്തും

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കു ആവേശം പകർന്നുകൊണ്ട് , പ്രതിരോധനിര താരം സന്ദേശ് ജിങ്കാനെ ടീമിൽ നിലനിർത്താൻ മാനേജ്മെന്റ് തീരുമാനിച്ചു. കഴിഞ്ഞ സീസണിൽ ടീമിന്റെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച സി.കെ. വിനീതിനെ മഞ്ഞപ്പടയ്ക്കൊപ്പം നിലനിർത്തിയതിനു...
vanitha cricket

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയുടെ പുരുഷ ടീം പാക്കിസ്ഥാനോട് ദയനീയ തോല്‍വി ഏറ്റു വാങ്ങിയതിന്റെ കണക്ക് വനിതകള്‍ തീര്‍ത്തു. വനിതാ ലോകകപ്പില്‍ പാക്കിസ്ഥാനെ 95 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യയുടെ പെണ്‍പുലികള്‍ തുടര്‍ച്ചയായ മൂന്നാം...
saurav ganguly

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് അ​നി​ല്‍ കും​ബ്ലെ​യു​ടെ പി​ന്‍​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കും

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് അ​നി​ല്‍ കും​ബ്ലെ​യു​ടെ പി​ന്‍​ഗാ​മി​യെ ജൂ​ലൈ പ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കും. ഇ​തി​നാ​യു​ള്ള അ​ഭി​മു​ഖം ഇ​തേ​ദി​വ​സം ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യ സൗ​ര​വ് ഗാം​ഗു​ലി അ​റി​യി​ച്ചു. ഗാ​ഗു​ലി​ക്കു പു​റ​മേ,...
rahane odi

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 105 റൺസ് വിജയം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 105 റൺസ് വിജയം. ചാംപ്യൻസ് ട്രോഫിയിൽ കരയ്ക്കിരുത്തിയതിന് അജിങ്ക്യ രഹാനെ മറുപടി പറഞ്ഞു; ബാറ്റുകൊണ്ട്! 104 പന്തിൽ 103 റൺസ്; 10 ഫോറും രണ്ടു സിക്സറും; ആദ്യ വിക്കറ്റിൽ...
pakisthan-england

ഇംഗ്ലണ്ടിനെ തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ

ആതിഥേയരായ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകർത്ത് പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ. ബോളിങ്ങിലും ബാറ്റിങ്ങിലും ഉൾപ്പെടെ മൽസരത്തിന്റെ സമസ്ത മേഖലകളിലും വ്യക്തമായ മേധാവിത്തം പുലർത്തി രാജകീയമായാണ് പാക്കിസ്ഥാന്റെ ഫൈനൽ പ്രവേശം. ഇംഗ്ലണ്ട്...

ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ സെമിയിൽ

ഐ.സി.സി. ചാമ്പ്യൻസ്​ ​ട്രോഫി ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ സെമിയിൽ പ്രവേശിച്ചു. സെമി പ്രവേശനത്തിന് ജയം അനിവാര്യമായ മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 191 റൺസിന്​ പുറത്താക്കിയിരുന്നു. ദക്ഷിണാഫ്രിക്കൻ സ്കോർ പിന്തുടർന്ന...
england won 2017

ചാംപ്യൻസ് ട്രോഫി: ഇംഗ്ലണ്ടിനു വിജയം; ബംഗ്ലദേശ് സെമിയിൽ

ചാംപ്യൻസ് ട്രോഫിയിലെ നിർണായക മൽസരത്തിൽ ഇംഗ്ലണ്ടിനോടു തോറ്റ് ഓസ്ട്രേലിയ പുറത്ത്. മഴ വീണ്ടും രസം കൊല്ലിയായ കളിയിൽ ഡക്ക്‌വർത്ത്–ലൂയിസ് നിയമപ്രകാരം 40 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. സ്കോർ: ഓസ്ട്രേലിയ–50 ഓവറിൽ ഒൻപതിന് 277. ഇംഗ്ലണ്ട്–40.2...
india pak icc

ചാംപ്യൻസ് ട്രോഫി; മഴയെത്തിയതോടെ തടസപ്പെട്ട മൽസരത്തിൽ 4.5 ഓവർ പൂർത്തിയാകുമ്പോൾ പാകിസ്ഥാന് 24 റൺസ്

മഴമൂലം 48 ഓവറാക്കി ചുരുക്കിയ ചാംപ്യൻസ് ട്രോഫി മൽസരത്തിൽ ഇന്ത്യയ്ക്കെതിരെ 324 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാക്കിസ്ഥാന് ഭേദപ്പെട്ട തുടക്കം. വീണ്ടും മഴയെത്തിയതോടെ തടസപ്പെട്ട മൽസരത്തിൽ 4.5 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ...
citi news live
citinews