Saturday, May 25, 2019
-Advertisement-

വനിതാ ക്രിക്കറ്റ്; ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിഫൈനലിൽ

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മല്‍സരത്തില്‍ ന്യൂസിലൻഡിനെ 186 റൺസിന് തകർത്ത് ഇന്ത്യ സെമിഫൈനലിൽ കടന്നു. 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് കേവലം 79 റണ്‍സ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ക്യാപ്റ്റൻ...
India vs South Africa, Hockey World Cup 2018 highlights India start World Cup with 5-0 hammering of South Africa

ഹോക്കി ലോകകപ്പില്‍ തുടക്കത്തിൽ തന്നെ ഇന്ത്യ വിജയ സോപാനത്തിൽ

പതിനാലാമത് ഹോക്കി ലോകകപ്പില്‍ ഇന്ത്യ തുടക്കത്തിൽ തന്നെ വിജയ സോപാനത്തിൽ. പൂള്‍ സിയിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പിച്ച്‌ തകര്‍പ്പന്‍ ജയം കൈവരിച്ചത്.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വൈകിട്ട്...
tendulkar son

നിരാശജനകമായ പ്രകടനം കാഴ്ചവെച്ച് സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍

ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ അരങ്ങേറ്റ മത്സരത്തില്‍ നിരാശജനകമായ പ്രകടനം കാഴ്ചവെച്ചു. ശ്രീലങ്കയ്ക്കെതിരായ അണ്ടര്‍ 19 ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ പൂജ്യനായി മടങ്ങുകയായിരുന്നു. ഒന്‍പതാമനായി...
sreesanth

ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയില്‍

ഒത്തുകളിക്കേസില്‍ ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കായികതാരമെന്ന നിലയില്‍ മൗലിക അവകാശങ്ങളുടെ ലംഘനമാണ് ബിസിസിഐയുടെ നടപടിയെന്ന് ഹര്‍ജിയില്‍ ശ്രീശാന്ത് ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച...
david james

(വീഡിയോ അസ്സിസ്റ്റന്റ് റഫറി) ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഉള്‍പ്പെടുത്തണമെന്ന്; ഡേവിഡ് ജെയിംസ്.

റഫറിമാരുടെ തീരുമാനം പുനഃപരിശോധിക്കുന്ന വാര്‍ (വീഡിയോ അസ്സിസ്റ്റന്റ് റഫറി) സംവിധാനം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഉള്‍പ്പെടുത്തണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. റഫറിമാരുടെ തീരുമാനങ്ങള്‍ തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്‌സിന് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ്...
dheeraj singh

ധീരജ് സിങ്ങിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ സ്ഥാനം ഉറപ്പില്ലെന്ന് ഡേവിഡ് ജെയിംസ്

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ഗോള്‍ കീപ്പര്‍ ആയിരുന്ന ധീരജ് സിങ്ങിന് കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ സ്ഥാനം ഉറപ്പില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ധീരജ് മികച്ച ഗോള്‍ കീപ്പറാണെന്നും എന്നാല്‍...
ipl

കൊൽക്കത്തയ്ക്കും രാജസ്ഥാനും ഇന്ന് നിർണായക മത്സരം ; ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ആതിഥേയര്‍

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നേടിയ കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക് രാജസ്ഥാനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ബാറ്റ് ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് രാജസ്ഥാന്‍ നായകന്‍...
steve smith & David

കേപ്ടൗണ്‍ വിവാദം: സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചതിനെ തുടർന്ന് ഓസ്ട്രേലിയ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും വിലക്ക്. ഒരു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേതാണ് തീരുമാനം. വിലക്കിനെതിരെ...
worldcup fooball

ലോകകപ്പ്; സെല്‍ഫ് ഗോളില്‍ റെക്കോര്‍ഡിനൊപ്പം

2002ല്‍ ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നേടിയ 8 ഗോളുകള്‍ എന്ന റെക്കോര്‍ഡ് അവസാന 10 ലോകകപ്പിലെ ഏറ്റവും മികച്ച സ്കോറിംഗ് റെക്കോര്‍ഡാണ്. ആ 8 ഗോള്‍ മറികടക്കാനായി ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുന്ന ഹാരി...
kl rahul

ഇന്ത്യയ്ക്കായി ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം.

ഇംഗ്ലണ്ട് നല്‍കിയ 464 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ ഒറ്റയാള്‍ പോരാട്ടം. ശതകം നേടിയ രാഹുലിന്റെ മികവില്‍ ഇന്ത്യ അഞ്ചാം ദിവസം ഉച്ച ഭക്ഷണത്തിനു പിരിയുമ്ബോള്‍ 167/5 എന്ന...
citi news live
citinews