ചാംപ്യൻസ് ട്രോഫി: ഇംഗ്ലണ്ടിനു വിജയം; ബംഗ്ലദേശ് സെമിയിൽ
ചാംപ്യൻസ് ട്രോഫിയിലെ നിർണായക മൽസരത്തിൽ ഇംഗ്ലണ്ടിനോടു തോറ്റ് ഓസ്ട്രേലിയ പുറത്ത്. മഴ വീണ്ടും രസം കൊല്ലിയായ കളിയിൽ ഡക്ക്വർത്ത്–ലൂയിസ് നിയമപ്രകാരം 40 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. സ്കോർ: ഓസ്ട്രേലിയ–50 ഓവറിൽ ഒൻപതിന് 277.
ഇംഗ്ലണ്ട്–40.2...
ചാംപ്യൻസ് ട്രോഫി; മഴയെത്തിയതോടെ തടസപ്പെട്ട മൽസരത്തിൽ 4.5 ഓവർ പൂർത്തിയാകുമ്പോൾ പാകിസ്ഥാന് 24 റൺസ്
മഴമൂലം 48 ഓവറാക്കി ചുരുക്കിയ ചാംപ്യൻസ് ട്രോഫി മൽസരത്തിൽ ഇന്ത്യയ്ക്കെതിരെ 324 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പാക്കിസ്ഥാന് ഭേദപ്പെട്ട തുടക്കം. വീണ്ടും മഴയെത്തിയതോടെ തടസപ്പെട്ട മൽസരത്തിൽ 4.5 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ...
പുണെയുടെ സ്വപ്നങ്ങളെ കാറ്റിൽ പറത്തി മുംബൈയ്ക്ക് അവിശ്വനീയമായ വിജയം
ബോളർമാർ അരങ്ങുതകർത്ത ഐപിഎൽ കലാശപ്പോരിൽ പുണെ സൂപ്പർ ജയന്റിനെ ഒരു റണ്ണിനു വീഴ്ത്തി മുംബൈ ഇന്ത്യൻസിന് കിരീടം. പുണെയുടെ സ്വപ്നങ്ങൾ വീണുടഞ്ഞു. അവസാന പന്തുവരെ ആവേശം മുറ്റിനിന്ന മത്സരത്തിൽ നാട്ടുകാരായ പുണെ സൂപ്പർ...
കേരള ഫുട്ബോൾ താരം സി.കെ വിനീതിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു
കേരള ഫുട്ബോൾ താരം സി.കെ വിനീതിനെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. എജീസ് ഒാഫീസിലെ ഒാഡിറ്റർ തസ്തികയിൽ നിന്നാണ് വിനീതിനെ ഒഴിവാക്കിയത്. മതിയായ ഹാജർ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ സംസ്ഥാന കായിക...
ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബി.സി.സി.ഐ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബി.സി.സി.ഐ കേരള ഹൈകോടതിയിൽ. സ്കോട്ട്ലൻഡ് പ്രീമിയർ ലീഗിൽ കളിക്കുന്നതിന് ബി.സി.സി.ഐ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹരജിയിലാണ് ക്രിക്കറ്റ് ബോർഡ്...
ഭുവനേശ്വർ കുമാറിന്റെ 5 വിക്കറ്റ് പ്രകടനം; ഹൈദരാബാദിന് 5 റൺസ് ജയം
ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ തകർപ്പൻ ഹാഫ് സെഞ്ചുറിയും പേസ് ബോളർ ഭുവനേശ്വർ കുമാറിന്റെ 5 വിക്കറ്റ് പ്രകടനവും ഹൈദരാബാദിനെ സഹായിച്ചു. ആവേശകരമായ ഐപിഎൽ മൽസരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ അവർ തോൽപിച്ചത് 5...
സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ ബി. സായ് പ്രണീതിന്
ഇന്ത്യന്‍ താരമായ കെ. ശ്രീകാന്തിനെ തോൽപ്പിച്ചാണ് ഫൈനലില്‍ സായ് പ്രണീത് ആദ്യ സൂപ്പർ സീരീസ് കിരീടം സ്വന്തമാക്കിയത്
സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ ബി. സായ് പ്രണീതിന്. ഇന്ത്യന്‍ താരമായ കെ. ശ്രീകാന്തിനെ...
ഇന്ത്യഓസ്ട്രേലിയ ടെസ്റ്റ് പരമ്പര 110 കോടി ആളുകൾ കണ്ടു
ഇക്കഴിഞ്ഞ ഇന്ത്യഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്. ഏറ്റവും അധികം ആളുകള്‍ ടിവിയില്‍ കണ്ട ടെസ്റ്റ് പരമ്പര എന്ന റെക്കോര്‍ഡാണ് ഈ പരമ്പര സ്വന്തമാക്കിയത്. 1.1 ബില്യണ്‍ (110 കോടി) ആളുകളാണ് ഈ...
സഞ്ജു സാംസണിന് സെഞ്ച്വറി
മലയാളികള്‍ക്കിത് അഭിമാന നിമിഷം. റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്സിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു സാംസണ് സെഞ്ച്വറി സ്വന്തമാക്കി. 63 പന്തില്‍ എട്ട് ബൗണ്ടറികളും അഞ്ച് പടു കൂറ്റന്‍ സിക്സറും...
ഐ.പി.എൽ മത്സരത്തിൽ മുംബയ് ഇന്ത്യൻസിന് നാലുവിക്കറ്റിന്റെ തകർപ്പൻ ജയം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ മുംബയ് ഇന്ത്യൻസിന് നാലുവിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തപ്പോൾ ഒരുപന്ത് ബാക്കി...