Sunday, August 18, 2019
-Advertisement-
sachin

ക്രിക്കറ്റ് മത്സരം കൊച്ചിയിൽ വേണ്ട, ഫുട്ബോൾ മതി : സച്ചിൻ ടെൻഡുൽക്കർ

ഇന്ത്യ- വെസ്‌റ്റ് ഇൻഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത് വച്ച് തന്നെ നടത്തണമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷനോട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ അഭ്യർത്ഥന. ഫിഫയുടെ അംഗീകാരമുള്ള കൊച്ചി സ്‌റ്റേഡിയത്തിലെ ടർഫ് നശിപ്പിക്കരുതെന്നും ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും...
india won

ഇന്ത്യയ്ക്കു ട്വന്റി 20യിലെ ആദ്യ മല്‍സരത്തിൽ 28 റൺസ് ജയം

ഏകദിന പരമ്പരയിൽ വമ്പൻ ജയം സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്കു ട്വന്റി20യിലെ ആദ്യ മല്‍സരത്തിലും മിന്നും ജയം. ഒന്നാം ട്വന്റി20യിൽ 28 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ്...
p-u-chithra

പി.യു ചിത്രയ്ക്ക് ഓപ്പറേഷന്‍ ഒളിമ്പ്യാഡ് ലക്ഷ്യമിട്ട് വിദേശപരിശീലനവും സ്‌കോളര്‍ഷിപ്പും

പി.യു ചിത്രയ്ക്ക് ഓപ്പറേഷന്‍ ഒളിമ്പ്യാഡ് ലക്ഷ്യമിട്ട് വിദേശപരിശീലനവും സ്‌കോളര്‍ഷിപ്പും ഉള്‍പ്പെടെയുളള കായികതാരത്തിന് വേണ്ടുന്ന എല്ലാ സൗകര്യവും ലഭ്യമാക്കുമെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മുണ്ടൂരിലെ ചിത്രയുടെ വീട് സന്ദര്‍ശിച്ചശേഷമായിരുന്നു മന്ത്രിയുടെ വാഗ്ദാനം. ചിത്രയ്ക്ക് ഭക്ഷണവും...
kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം മുന്നിൽ

എറണാകുളത്തിന്റെ കുതിപ്പോടെ സംസ്ഥാന സ്കൂൾ കായിക മേളയ്ക്കു തുടക്കം. പാലായിലെ പുതിയ സിന്തറ്റിക് ട്രാക്കില്‍ ആദ്യദിനം ഏഴു സ്വര്‍ണം നേടിയ എറണാകുളം 50 പോയിന്റുമായി ഒന്നാമതെത്തിയപ്പോൾ, നാലു സ്വർണമടക്കം 37 പോയിന്റോടെ പാലക്കാടാണ്...
yuvaraj singh

2019 ലോകകപ്പില്‍ ചാമ്ബ്യന്‍മാരാകാന്‍ സാധ്യതയുള്ളത് ഇന്ത്യയും ഇംഗ്ലണ്ടുമാണെന്ന് യുവരാജ് സിംഗ്

ഇംഗ്ലണ്ടില്‍ വെച്ച്‌ നടക്കാനിരിക്കുന്ന 2019 ലോകകപ്പില്‍ ചാമ്ബ്യന്‍മാരാകാന്‍ സാധ്യതയുള്ളത് ഇന്ത്യയും ഇംഗ്ലണ്ടുമാണെന്ന് യുവരാജ് സിംഗ്. ഈ ഇരു ടീമുകള്‍ കഴിഞ്ഞാല്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധ്യതയുള്ളത് ഓസ്‌ട്രേലിയയും വിന്‍ഡീസുമാണെന്നും...

കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ്‌സി സ്വന്തമാക്കി

2018 കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം എഫ്‌സി സ്വന്തമാക്കി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ക്വാര്‍ട്‌സ് എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കേരള എഫ്‌സി ജേതാക്കളായത്.ബ്രയാന്‍...
india 208 runs

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ സന്ദർശകരായ ടീം ഇന്ത്യക്ക് 208 റൺസിന്‍റെ വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ സന്ദർശകരായ ടീം ഇന്ത്യക്ക് 208 റൺസിന്‍റെ വിജയലക്ഷ്യം. 77 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ 130 റൺസിനു എറിഞ്ഞൊതുക്കി. ഇതൊടെയാണ് കേപ്‌ടൗൺ ടെസ്റ്റിൽ ഇന്ത്യയുടെ...

കോഹ്‌ലിയെ പുറത്താക്കിയതിൽ ആരാധകരുടെ പ്രതിഷേധമിരമ്പുന്നു

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്‌ലിയെ ‘ഔട്ട്’ വിധിച്ച അംപയര്‍ നിഗല്‍ ലോങിന്റെ തീരുമാനം വിവാദത്തില്‍. ജോഷ് ഹേസല്‍വുഡിന്റെ പന്ത് വിരാടിന്റെ ബാറ്റിലും പാഡിലും ഒരേസമയം കൊണ്ടപ്പോള്‍...

ധോണിയുടെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി

ധോണിയുടെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി. ടെസ്റ്റില്‍ നായകനെന്ന നിലയില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന നേട്ടമാണ് കോഹ്ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സ്വന്തമാക്കിയത്. ധോണിയുടെ 3454 റണ്‍സ്...
indian football team

ചരിത്രവിജയം ഇന്ത്യ അര്‍ജന്‍റീനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോൽപിച്ചു

ഇന്ത്യ അണ്ടര്‍-20 ഫുട്ബോള്‍ ടീമിന് ചരിത്രവിജയം. ആറ് തവണ അണ്ടര്‍-20 ലോക ചാന്പ്യന്‍മാരായ അര്‍ജന്‍റീനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. സ്പെയിനില്‍ നടക്കുന്ന കോട്ടിഫ് കപ്പിലാണ് ഇന്ത്യന്‍ കുട്ടികള്‍ ചരിത്ര വിജയം...
citi news live
citinews