ധീരജ് സിങ്ങിന് കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ സ്ഥാനം ഉറപ്പില്ലെന്ന് ഡേവിഡ് ജെയിംസ്
അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയുടെ ഗോള്‍ കീപ്പര്‍ ആയിരുന്ന ധീരജ് സിങ്ങിന് കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ സ്ഥാനം ഉറപ്പില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഡേവിഡ് ജെയിംസ്. ധീരജ് മികച്ച ഗോള്‍ കീപ്പറാണെന്നും എന്നാല്‍...
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് കോച്ച് തുഷാര്‍ ആരോത് രാജിവെച്ചതായി ബി സി സി ഐ അറിയിച്ചു
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് കോച്ച് തുഷാര്‍ ആരോത് രാജിവെച്ചതായി ബി സി സി ഐ. ചില വ്യക്തിപരമായ കാരണങ്ങളാലാണ് തുഷാര്‍ രാജി വെച്ചതെന്നും അതിനാല്‍ അദ്ദേഹത്തിന്റെ രാജി ബോര്‍ഡ് സ്വീകരിച്ചതായും ബി സി...
ലയണല്‍ മെസ്സിയെ പിന്നിലാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുതിയ റെക്കോര്‍ഡ്
ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരായ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഗോള്‍ നേടിയതോടെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ മറ്റൊരു റൊക്കോര്‍ഡിന് ഉടമയായി. റെക്കോര്‍ഡ് നേട്ടത്തില്‍ കളിക്കളത്തിലെ ക്രിസ്റ്റിയാനോയുടെ മുഖ്യശത്രുവായ ബാര്‍സലോണന്‍ താരം ലയണല്‍ മെസ്സിയെയാണ് പിന്തള്ളിയത്....
കഴിവുണ്ടെങ്കില്‍ ധോണി തുടരട്ടെയെന്ന് ഗാംഗുലി
കഴിവുണ്ടെങ്കില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണി തുടരട്ടെയെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ലോകകപ്പിന് ശേഷവും വേണമെങ്കില്‍ ധോണിക്ക് ടീമില്‍ തുടരാമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ലോകകപ്പ് കഴിഞ്ഞാല്‍...
ഓസ്ട്രേലിയക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു കൂറ്റന്‍ തോല്‍വി
ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ദയനീയ തോല്‍വി. രണ്ടു ദിവസം ബാക്കിനില്‍ക്കെ 333 റണ്‍സിന്റെ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.
441 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ പൊരുതാന്‍ പോലും കൂട്ടാക്കാതെയാണ്...
ഇന്ത്യയിലെ ക്രിക്കറ്റ് ആണോ ഫുട്ബോളിന്റെ ഭാവി ഇല്ലാതാക്കുന്നത് ?
ഇന്ത്യയുടെ ഫുട്ബോള്‍ വളരാത്തതിന് ക്രിക്കറ്റിനെ കുറ്റം പറയുന്നത് ശരിയല്ല എന്ന് ഇന്ത്യന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന്. ഇന്ത്യയിലെ ക്രിക്കറ്റ് ആണ് ഫുട്ബോളിന്റെ ഭാവി ഇല്ലാതാക്കുന്നത് എന്ന് ആള്ക്കാര് പറയാറുണ്ട്. എന്നാല്‍...
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് ,ബൗളര്‍മാരെ വട്ടം കറക്കി ഇംഗ്ലണ്ട് വാലറ്റം
ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനം കൊണ്ട് ശ്രേദ്ധേയമായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തില്‍ വെളിച്ച കുറവ് മൂലം മത്സരം നിര്‍ത്തിവെക്കുമ്ബോള്‍ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എടുത്തിട്ടുണ്ട്. ഒരു ഘട്ടത്തില്‍...
പന്തില്‍ കൃത്രിമം; നായകസ്ഥാനത്ത് നിന്ന് സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവച്ചു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയെ സംഭവത്തെത്തുടര്‍ന്ന് ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് നിന്ന് സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഡേവിഡ് വാര്‍ണറും രാജിവച്ചു. ഓസീസ് ക്രിക്കറ്റ് ബോര്‍ഡുമായി...
കേരള ബ്ലാസ്റ്റേഴ്സ് –ബെംഗളുരു എഫ്സി മൽസരത്തില്‍ 3 ഗോളിനു ബംഗളുരു ജയിച്ചു
കേരള ബ്ലാസ്റ്റേഴ്സ് –ബെംഗളുരു എഫ്സി മൽസരത്തില്‍ ബെംഗളുരുവിനു 3 ഗോളിന്റെ വമ്പന്‍ വിജയം. സന്ദേശ് ജിങ്കാന്റെ ഫൗളിൽ ബെംഗളുരുവിന് പെനൽറ്റി ലഭിച്ചിരുന്നു. അവസരം ഭംഗിയായി വലയിലെത്തിച്ച് ഛേത്രി ബെംഗളുരുവിനു വിജയം നേടിക്കൊടുക്കുകയായിരുന്നു. ആദ്യ...
ഗില്ലിന്റെ സെഞ്ചുറിയില്‍ ഇന്ത്യ വിജയം കൊയ്തു
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെ തകര്‍ത്ത് ഇന്ത്യന്‍ അണ്ടര്‍ 19 ടീം. ഓപ്പണര്‍ സുബ്മന് ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ ഏഴ് വിക്കറ്റിനാണ് ഇംഗ്ലീഷ് പയ്യന്മാരെ ഇന്ത്യന്‍ ചുണക്കുട്ടികള്‍ തോല്പിച്ച് വിട്ടത്....