Wednesday, June 3, 2020

ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തയ്യാറാണെന്നു വിരാട് കോലി

നിയന്ത്രിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ താന്‍ കുറച്ചു തന്ത്രങ്ങള്‍ പഠിച്ചുകഴിഞ്ഞു.ടെസ്റ്റ് ക്രിക്കറ്റില്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന സമയത്താണ് തന്നോട് നായകസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ആ സമ്മര്‍ദ്ദത്തെ താന്‍ അതിജീവിച്ചു.കളിക്കളത്തില്‍ സ്വീകരിക്കേണ്ട...
india sports

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് പുറത്ത്

ഇന്ത്യക്കെതിരായ നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് പുറത്ത്. കൂറ്റന്‍ സ്കോറിലേക്കു നീങ്ങുകയായിരുന്ന ഓസീസിനെ നാലു വിക്കറ്റുമായി തളച്ച ഇടംകൈയന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവായിരുന്നു ഇന്ത്യയുടെ ആയുധം. കുല്‍ദീപിന്റെ...
cfc champion

ശക്തരായ ബെംഗളൂരുവിനെ തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സി ചാമ്പ്യന്‍മാര്‍

ശക്തരായ ബെംഗളൂരുവിനെ സ്വന്തം മൈതാനത്ത് തകര്‍ത്ത് ചെന്നൈയ്ന്‍ എഫ്.സി ചാമ്പ്യന്‍മാര്‍. ഇതു രണ്ടാം തവണയാണ് ചെന്നെയ്ന്‍ ഐ.എസ്.എല്‍ കീരിടത്തല്‍ മുത്തമിടുന്നത്. ബെംഗളൂരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്...
p-u-chithra

മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വര്‍ണം

ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസില്‍ മലയാളി താരം പി.യു. ചിത്രയ്ക്ക് സ്വര്‍ണം 4 മിനുറ്റ് 27 സെക്കന്റ് എന്ന സമയത്തിലാണ് ചിത്ര ഫിനിഷിങ് വര തൊട്ടത്. ഒ.പി ജയ്ഷ, സിനിമോള്‍...
india rohit

വസിം അക്രമിന്റെ ഏറ്റവും കൂടുതല്‍ സിക്സ് എന്ന റെക്കോര്‍ഡും മറികടന്ന് രോഹിത്

ഹിറ്റ്മാന്‍ രോഹിത് ഷര്‍മ്മ ഇന്ന് സെഞ്ച്വറി അടിച്ചു കൂട്ടിയതിനൊപ്പം ടെസ്റ്റ് ക്രിക്കറ്റിലെ ഒരു വലിയ റെക്കോര്‍ഡും സ്വന്തമാക്കി. ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമായാണ് രോഹിത്...
indian cricket skipper

ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്ബരയിലെ അവസാന മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ സെഞ്ചുറിയോടെ ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. 176...
under 17

ഇന്ത്യൻ അണ്ടർ 17 ഗോൾകീപ്പർ ധീരജ് സിങ്ങ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്

അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ വലകാത്ത സൂപ്പര്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങ് കേരളാ ബ്ലാസ്റ്റേര്‍സുമായി കരാറൊപ്പിട്ടു. ബ്ലാസ്റ്റേര്‍സ് മാനേജ്‌മെന്റ് തന്നെയാണ് തങ്ങളുടെ ഔദ്യാദിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വാര്‍ത്ത പുറത്തുവിട്ടത്.നിരവധി ഐ...

ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ചാംപ്യൻ​മാ​ർ

22-മ​ത് ഏ​ഷ്യ​ൻ അ​ത്‌ല​റ്റി​ക് ചാംപ്യൻഷി​പ്പി​ൽ 44 വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ന്ത്യ ചാംപ്യൻ​മാ​ർ. 17 മീറ്റുകളുടെ ചൈ​നീ​സ് അ​പ്ര​മാ​ദി​ത്യ​ത്തെ പി​ന്ത​ള്ളി​യാ​ണ് ഇ​ന്ത്യ കി​രീ​ടം പിടിച്ചെടുത്തത്. 12 സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും 10 വെ​ങ്ക​ല​വും അ​ട​ക്കം 28...
virat kohli

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനെ ഇന്ന് അറിയാം

ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിലെ തോൽവിയുടെ നിരാശയിൽനിന്ന് കരകയറ്റി ഇന്ത്യയെ തുടർവിജയങ്ങളിലേക്കു കൈപിടിക്കാൻ ആരു വരും? 2015ൽ ഡങ്കൻ ഫ്ലച്ചർ ടീം വിട്ടശേഷം ഇന്ത്യയ്ക്ക് ഒരു വിദേശ പരിശീകനെ ലഭിക്കുമോ? അതോ,...
citinews-india cricket

ഓസ്‌ട്രേലിയക്ക‌് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക‌് ഉജ്ജ്വല വിജയം

ഓസ്‌ട്രേലിയക്ക‌് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക‌് ഉജ്ജ്വല വിജയം. 251 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ 242 റൺസ‌ിന‌് പുറത്തായി. ഇന്ത്യക്ക‌് വേണ്ടി കീൽദീപ‌് യാദവ‌്...
citi news live
citinews