ഇന്തോനീസ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി.
ഇന്തോനീസ്യ ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് സിന്ധുവിനെ തോല്‍പ്പിച്ച് കിരീടം നേടിയത്. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ ഫൈനലായിരുന്നു ഇത്.
ആദ്യ ഗെയിംമില്‍ സിന്ധു 53ന്...
ലോകകപ്പ് ഫൈനലിന്റെ പേരിലുള്ള വിവാദങ്ങള്‍ക്കു പിന്നാലെ തനിക്കു തെറ്റുപറ്റിയെന്ന് തുറന്നു പറഞ്ഞ് കുമാര്‍ ധര്‍മസേന.
ലോകകപ്പ് ഫൈനലിന്റെ പേരിലുള്ള വിവാദങ്ങള്‍ക്കു പിന്നാലെ തനിക്കു തെറ്റുപറ്റിയെന്ന് തുറന്നു പറഞ്ഞ് മത്സരം നിയന്ത്രിച്ച അമ്ബയര്‍ കുമാര്‍ ധര്‍മസേന. ഇംഗ്ലണ്ടിന് ഓവര്‍ത്രോ വഴി ആറു റണ്‍സ് കൊടുത്ത തീരുമാനത്തില്‍ പിഴവു പറ്റിയെന്ന് ധര്‍മസേന...
ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ പ്രായോഗിക തീരുമാനമെടുക്കണം- ഗംഭീര്‍
ഇന്ത്യന്‍ ടീമിലെത്താന്‍ യുവതാരങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടെന്നും മഹേന്ദ്ര സിംഗ് ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ പ്രായോഗിക തീരുമാനം എടുക്കേണ്ട സമയമാണിതെന്നും മുന്‍ ഇന്ത്യന്‍ ഓപണര്‍ ഗൗതം ഗംഭീര്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിന് സെലക്ഷന്...
പാകിസ്ഥാന് പുറത്താവാന്‍ ഇന്ത്യ തോറ്റുകൊടുക്കണം പോലും !!!
ലോകകപ്പ് സെമി കാണാതെ പാകിസ്ഥാന് പുറത്താവാന്‍ ഇന്ത്യന്‍ അവസാന മത്സരങ്ങളില്‍ തോറ്റുകൊടുക്കുമെന്ന് മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് താരം ബാസിത് അലി. ഇന്ത്യ പാകിസ്ഥാന് സെമി ഫൈനലില്‍ എത്തുന്നത് ഇഷ്ട്ടപെടുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യയുടെ അവസാന...
ലോകകപ്പ് ;ഇന്ത്യയും ന്യൂസീലാന്‍ഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു
ലോകകപ്പ് ആരാധകരെ നിരാശയിലാഴ്ത്തി വീണ്ടും മഴ കാരണം ഇന്നത്തെ മാച്ചും മുടങ്ങി. ഇന്ത്യയും ന്യൂസീലാന്‍ഡും തമ്മിലുള്ള മത്സരവും മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ്...
വിജയ് മല്യ ലോകകപ്പിലെ ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണാന്‍ ലണ്ടനില്‍
ബാങ്കുകള്‍ക്കു വായ്പക്കുടിശിക വരുത്തി രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യ ലോകകപ്പിലെ ഇന്ത്യ-ഓസ്ട്രേലിയ മത്സരം കാണാന്‍ ലണ്ടനില്‍. 9,000 കോടി രൂപ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് മല്യ നാടുവിട്ടത്.മല്യയെ ഇന്ത്യയിലേക്ക് എത്തിക്കാന്‍...
റഷ്യയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ
ഫെഡറേഷന് ഓഫ് ഇന്റര്‍നാഷണല്‍ ഫോക്കി സീരീസ് ഫൈനല്‍സില്‍ റഷ്യയ്ക്കെതിരെ ഗോള്‍ മഴ തീര്‍ത്ത് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ഏകപക്ഷീയമായ പത്ത് ഗോളുകള്‍ക്കാണ് റഷ്യയെ കീഴ്പ്പെടുത്തിയത്. ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍...
കോഹ്ലി ഇത്തവണ മറികടന്നത് സോഷ്യല്‍ മീഡിയയിലെ റെക്കോര്‍ഡ്
ക്രിക്കറ്റ് ലോകത്ത് റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടക്കുന്ന വിരാട് കോഹ്ലി ഇത്തവണ മറികടന്നത് സോഷ്യല്‍ മീഡിയയിലെ റെക്കോര്‍ഡ്. സോഷ്യല്‍ മീഡിയയില്‍ 100 മില്യണ്‍ ആരാധകരുള്ള ആദ്യ ക്രിക്കറ്റ് താരമായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്...
ഷറ്റോരി കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ചുമതലയേക്കും
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായിരുന്ന എല്‍കോ ഷറ്റോരി കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി ചുമതലയേക്കും. അടുത്ത ഐ.എസ്.എല്‍ സീസണില്‍ എല്‍കോ ഷറ്റോരിയുടെ നേതൃത്വത്തിലായിരിക്കും കേരളം ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ഇറങ്ങുന്നത്. ഈസ്റ്റ് ബംഗാള്‍, പ്രയാഗ്...
ലോകകപ്പിലേക്കുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇശാന്ത് ശര്‍മ്മയും
ഏകദിന ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഇശാന്ത് ശര്‍മ്മയും. ഇശാന്തിനെ കൂടാതെ ഋഷഭ് പന്ത്, അമ്ബാട്ടി റായുഡു, നവ്ദീപ് സെയ്നി എന്നിവരെയാണ് റിസര്‍വ് താരനിരയില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
'പേസര്‍ എന്ന നിലയില്‍ നവ്ദീപ്...