മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻസ്ഥാനം ഒഴിഞ്ഞു
ഇന്ത്യയുടെ ഏകദിന, ട്വന്റി 20 ടീമുകളുടെ ക്യാപ്റ്റൻസ്ഥാനം മഹേന്ദ്ര സിംഗ് ധോണി ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരെക്കയാണ്, ഇന്ത്യക്ക് ഏകദിനത്തിലും ട്വന്റി 20യിലും ലോക കിരീടങ്ങൾ നേടിത്തന്ന...
കോളർ ഐഡിയൊക്കെ കോമഡിയല്ലേ ചേട്ടാ!
ആശയവിനിമയ സാധ്യതകൾ കൂടുന്നതിനനുസരിച്ച് അപകടസാധ്യതയും
പരിചയമുള്ള നമ്പറുകളിൽ നിന്നു കോളുകൾ വരുകയും എടുക്കുമ്പോൾ അത്ര പരിചിതമല്ലാത്ത ആളുകൾ സംസാരിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടോ? തിരികെ വിളിക്കുമ്പോൾ അതിന്റെ ഉടമ ഇങ്ങനെയൊരു സംഭവമേ അറിഞ്ഞിട്ടില്ല എന്ന മട്ടിൽ...
അസുസ് സെന്‍ഫോണ്‍ എആര്‍ എത്തി
8 ജിബി റാം ഉള്ള ലോകത്തിലെ ആദ്യ സ്മാര്‍ട്ട്ഫോണെന്ന പ്രത്യേകതയുമായാണ് സെന്‍ഫോണ്‍ എആര്‍ എത്തുന്നത്. ഫിംഗര്‍ പ്രിന്റ് സ്കാനര്‍, ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, 23എംപി പ്രധാന ക്യമാറ, 8 എംപി സെല്‍ഫി...
ഇന്ത്യയുടെ സ്വപ്നബഹിരാകാശ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് ത്രിയുടെ വിക്ഷേപണം ഇന്ന്
ഇന്ത്യ വികസിപ്പിച്ച ജിഎസ്എല്‍വി മാര്‍ക്ക് 3 യുടെ ആദ്യ വിക്ഷേപണം ഇന്ന്. സതീഷ്ധവാന്‍ സ്പേസ് സെന്ററില്‍ വെച്ചാണ് വിക്ഷേപണം നടക്കുക, 3,136 കിലോ ഭാരമുള്ള ജി സാറ്റ് 19 വാര്‍ത്താവിനിമയ ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്....
ഇന്‍ര്‍സെപ്റ്റര്‍ മിസൈലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു
ഇന്ത്യയെ ലക്ഷ്യമാക്കിയെത്തുന്ന ബാലിസ്റ്റിക് മിസൈലുകളെ നിലം തൊടാതെ തകര്‍ക്കാന്‍ ശേഷിയുള്ള ഇന്‍ര്‍സെപ്റ്റര്‍ മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡീഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നും ശനിയാഴ്ച രാവിലെ എട്ട് മണിക്ക് നടത്തിയ പരീക്ഷണം...
വൈഫൈയേക്കാള്‍ നൂറിരട്ടി സ്പീടുള്ള ലൈഫൈ വരുന്നു
വൈഫൈ വന്നതോടെയാണ് ലോകത്ത് ഡേറ്റ കൈമാറ്റത്തില്‍ വിപ്ലവകരമായ മാറ്റം വന്നത്. എന്നാലിതാ വൈഫൈയെ കടത്തിവെട്ടുന്ന ലൈഫൈ വരുന്നുവെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. നിലവിലെ വൈഫൈയേക്കാള്‍ നൂറിരട്ടി സ്പീഡാണ് ലൈഫൈയ്ക്ക് അവകാശപ്പെടാനുള്ളത്. അതായത് ഏകദേശം 1.5...
അടിമുടി മാറുകയാണ് ജനപ്രിയ വാട്സ്ആപ്പ്
ഓരോതവണ അപ്ഡേറ്റ് ചെയ്യുമ്ബോഴും അടിമുടി മാറുകയാണ് ജനപ്രിയ ചാറ്റിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. എട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന വാട്സാപ്പ് വീണ്ടും ചില മാറ്റങ്ങളുമായാണ് എത്തിയിരിക്കുന്നത്. സ്റ്റാറ്റസ് അപ്ഡേഷനില്‍ വന്ന മാറ്റമാണ് ഇതില്‍ ശ്രദ്ധേയം. ഇന്‍സ്റ്റാഗ്രാമിലെ...
ആപ്പിള്‍ ഉപകരണങ്ങളിൽ വന്‍ സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചതായി കണ്ടെത്തി
ഇതുവരെ പുറത്തിറങ്ങിയ എല്ലാ മാക്, ഐഒഎസ്, ടിവിഒഎസ് ഉപകരണങ്ങളെയും മെല്‍റ്റ്ഡൗണ്‍ വന്‍ സുരക്ഷാ വീഴ്ചകള്‍ സംഭവിച്ചതായി കണ്ടെത്തല്‍. (meltdown), സ്പെക്ടര് (scpetcre) എന്നീ പ്രശ്നങ്ങള്‍ സംഭവിച്ചിരുന്നതയാണ് ആപ്പിളിന്റെ ഏറ്റുപറച്ചില്‍. എന്നാല്‍ ഇതുമൂലമുണ്ടായേക്കാവുന്ന അപകടങ്ങളെ...
ഇന്‍ഫ്രാറെഡ് വൈഫൈ ; വേഗത നൂറു മടങ്ങ്
വൈ ഫൈ സംവിധാനത്തിന്റെ വേഗത വര്‍ധിപ്പിക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തി.നിലവിലെ വേഗത നൂറു മടങ്ങ് വര്‍ധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഹോളണ്ടിലെ ശാസ്ത്രജ്ഞമാര്‍ കണ്ടെത്തിയത്. ഇന്‍ഫ്രാറെഡ് രശ്മികളെ ഉപയോഗിച്ചുള്ള വിദ്യയാണിത്.
വേഗത കുറവ് മൂലം പലരും...
ജിയോണിയുടെ പുതിയ ഫോണിനു പത്തു ദിവസം കൊണ്ട് 150 കോടി രൂപയുടെ 74,682 ഓര്‍ഡറുകൾ
പ്രമുഖ ചൈനീസ്നിര്മാതാക്കളായ ജിയോണിയുടെ പുതിയ ഫോണിനു വിപണിയില്‍ ഇറങ്ങുന്നതിനു മുന്‍പേ തന്നെ കിടിലന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ഫ്ളാഗ്ഷിപ്പ് ഫോണായ ‘എ വണ്‍ ‘ ന് പത്തു ദിവസം കൊണ്ട് 150 കോടി രൂപയുടെ...